tag:blogger.com,1999:blog-6887030929779029159.post2033935614206179994..comments2023-09-01T14:36:30.506+05:30Comments on പണിക്കർ സ്പീക്കിംഗ്: യു.ഏ. ഇ മീറ്റിലെ പല്ലാവൂർ ദേവനാരായണകുറുമാൻ!SUNIL V S സുനിൽ വി എസ്http://www.blogger.com/profile/04364866293130453219noreply@blogger.comBlogger112125tag:blogger.com,1999:blog-6887030929779029159.post-78835782541392386302010-01-04T10:07:58.810+05:302010-01-04T10:07:58.810+05:30പണിക്കര്‍ ആ കുപ്പിയും ഗ്ലാസും മാറ്റിയത് നന്നായി . ...പണിക്കര്‍ ആ കുപ്പിയും ഗ്ലാസും മാറ്റിയത് നന്നായി . പക്ഷേ എല്ലാ മീറ്റുകളും എന്നെ പോലെ അല്ലെങ്കില്‍ ചെറായി മീറ്റിലെ പോങ്ങും മൂടനെ പോലെ അതുമല്ലെങ്കില്‍ ദുബായ് മീറ്റിലെ കുറുമാനേ പോലെ തലയില്‍ മണ്ഡരി ബാധിച്ച ഒരു കൂട്ടമാളുകളുടെ ഇടയിലേക്കുള്ള സന്നിവേശമല്ലേ എന്ന സംശയം വീണ്ടും ജനിപ്പിക്കുന്നു .മീറ്റില്‍ കുടിക്കുന്നതോ അല്ലെങ്കില്‍ നാല് പേര് കൂടുന്ന സ്ഥലത്ത് കുടിക്കുന്നതോ തെറ്റാണ് എന്നല്ല ഞാന്‍ പറയുന്നത് .

ജേ ,പി എന്ന ജയപ്രകാശ് അണ്ണനും കുട്ടന്മേനോന് എന്ന അണ്ണനും കൂടി ത്രിശിവാപ്പൂരില് വെച്ച് അഥവാ (തൃശൂര്‍ ) വെച്ച് കുറുമാന്റെ അനാവശ്യ കള്ളുകുടി എന്ന രോഗം നിര്‍ത്തിച്ചതിനു ശേഷമാണ് ദുബായിലേക്ക് വിട്ടത് .സുഹൃത്തുകളോട് പ്രത്യേക പോസ്റ്റ് മുഖേന ജേ.പി അറിയിക്കുകയും ചെയ്യ്തു , യാതൊരു കാരണവശാലും ദുബായിലെ സുഹൃത്തുക്കള്‍ കുറുമാന് കള്ള് കൊടുക്കുകയോ , കുടിക്കാന്‍ സമ്മതിക്കുകയോ ചെയ്യരുത് എന്ന് .അത്തരമൊരു സാഹചര്യത്തില്‍ വെച്ച് , മീറ്റിങ്ങില്‍ വെച്ച് കുറുമാനേ കള്ള് ( സ്കൊട്ച് ഓര് റം ) കുടിക്കുവാന്‍ നിര്ബന്ധിതനാക്കിയതിലും, അല്ലെങ്കില്‍ അത്തരമൊരു പോസ്റ്റ് ജേ. പി ഇട്ടതിന്റെ അവ്ജ്ജ മൂലവുമല്ലേ എന്ന് ഞാന്‍ ഇപ്പോള്‍ ( ഞാന്‍ ഇപ്പോള്‍ ഫുള്‍ ഫിറ്റാണ് ) സംശയിക്കുന്നു .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-67953397905552965812010-01-03T11:44:17.555+05:302010-01-03T11:44:17.555+05:30സുനില്‍..
ഈ തിരുത്ത് നന്നായി.സുനില്‍..

ഈ തിരുത്ത് നന്നായി.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-67068727399500828562010-01-03T10:34:50.720+05:302010-01-03T10:34:50.720+05:30സുനിൽ
ചിത്രം മാറ്റി വരച്ചതിലൂടെ താങ്കൾ ഒരു മികച്ച...സുനിൽ
ചിത്രം മാറ്റി വരച്ചതിലൂടെ താങ്കൾ ഒരു മികച്ച കലാകാരൻ ആവുകയാണു്.

ഇപ്പോൾ ഈ ചിത്രം അതിഗംഭീരമായിട്ടുണ്ടു്.

എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ അറിയിക്കുന്നു.

കോട്ടയം കുഞ്ഞച്ചൻ
തെറിയും വിമർശനവും തിരിച്ചറിയാനുള്ള വിവേകം ഇല്ലാത്തവരുമായി തർക്കിക്കാൻ താൽപര്യമില്ല, സദയം ക്ഷമിക്കു.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-5443365012457370192010-01-03T10:29:13.452+05:302010-01-03T10:29:13.452+05:30അതെ മാറ്റി കുഞ്ഞച്ചാ. കാർട്ടൂൺ നിർദോഷമെങ്കിലും അതു...അതെ മാറ്റി കുഞ്ഞച്ചാ. കാർട്ടൂൺ നിർദോഷമെങ്കിലും അതുമൂലം ആരെയെയും വേദനിപ്പിക്കാൻ എനിക്കുവയ്യ. കുറുമാനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിനും ഇതിലെ നർമ്മം ആസ്വദിക്കാനായില്ല എന്നു മനസ്സിലായി. അതിനുള്ള മാനസികാവസ്ഥയിലുമല്ല അദ്ദേഹം. കുറുമാനെ ഈ കാർട്ടൂൺ വിഷമിപ്പിച്ചുവെന്ന് (കുറുമാനോ അതൊ മറ്റുള്ളവർക്കോ)എനിക്ക് ബോധ്യം വന്നതുകൊണ്ട് ചെറിയ ചില മാറ്റങ്ങൾ വരുത്തി. തെറ്റിദ്ധാരണ പടർത്തിയവർക്കും സമാധാനമാകട്ടെ..SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-41811567708526300702010-01-03T09:52:31.253+05:302010-01-03T09:52:31.253+05:30മാറ്റി വരച്ചല്ലോ .. കുറുമാന് എന്തു പറഞ്ഞു?
തെറിയ...മാറ്റി വരച്ചല്ലോ .. കുറുമാന് എന്തു പറഞ്ഞു?

തെറിയഭിഷേക ചെയ്തവര്‍ കാര്‍ട്ടൂണ്‍ ഒന്നു കൂടി കാണട്ടേ.Anonymousnoreply@blogger.comtag:blogger.com,1999:blog-6887030929779029159.post-55016177738382719472009-12-28T19:28:48.013+05:302009-12-28T19:28:48.013+05:30സുനിൽ : വര വളരെ നന്നായിട്ടുണ്ട്.
കൈപ്പള്ളിയുടെ അഭി...സുനിൽ : വര വളരെ നന്നായിട്ടുണ്ട്.
കൈപ്പള്ളിയുടെ അഭിപ്രായം ഒരു പരിധി വരെ ശരിയാണ്. കളിയാക്കൽ രസകരമാണ്, പക്ഷെ അധികമാകുമ്പോൾ വേദനാജനകം തന്നെ. മീറ്റിന്റെ പല സന്ദർഭങ്ങളിലും കുറുമാനെ ഒറ്റതിരിഞ്ഞ് 'മദ്യപാനി' എന്നു ധ്വനിപ്പിക്കുന്ന പരാമർശം കണ്ടിരുന്നു. പണിക്കരുടെ കാർട്ടൂൺ വളരെ നന്നയിട്ടുണ്ട്, അത് നിർദ്ദോഷകരമായ ഒരു ശ്രമം തന്നെയായിരുന്നു.

ഇത്രയൊക്കെ പരസ്പരം ചേറ് വാരിയെറിഞ്ഞ് നമ്മുടെ സ്നേഹം കളയരുതായിരുന്നു.
കൈപ്പള്ളീ : താങ്കളുടെ വികാരം മനസ്സിലാകുന്നു. സദുദ്ദേശ്യത്തോടെയുള്ള ഒരു ശ്രമം തന്നെയായിരുന്നു പണിക്കരുടെ പോസ്റ്റ്. അതിനെക്കുറിച്ച് താങ്കളുടെത് തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണം തന്നെയായിരുന്നു; എപ്പോഴത്തെയും പോലെ (പകൽകിനാവന്റെ പുതിയ ചിത്രം പോലെ). പലർക്കും പല അഭിപ്രായങ്ങൾ ഉണ്ട്. തങ്കളുടെത് എന്നും ശ്രദ്ധിക്കപ്പെടുന്ന വീക്ഷണം തന്നെ. അതിനെക്കുറിച്ച് പിന്നെയും പിന്നെയും താങ്കൾ ഇത്ര വികാരപരമായി പ്രതികരിച്ചത് മറ്റുള്ളവരെ പ്രകോപിപ്പിച്ചിരിക്കാം ഒരു തമാശക്കു താങ്കളെ കുത്തി കുത്തി ശല്യപ്പെടുത്തിയേക്കാം. ദയവായി ടെമ്പർ വിടരുത്, പ്ലീസ്. താങ്കളുടെ പല നിരീക്ഷണങ്ങളും വ്യത്യസ്തവും ശരിയുമാണ്, പക്ഷെ വീണ്ടും വീണ്ടും അതിനെ സ്വയം ന്യായീകരിക്കാൻ ശ്രമിക്കരുതായിരുന്നു, തീർച്ചയായും ഇതേ അഭിപ്രായമുള്ളവർ വളരെയധികമുണ്ട്. താങ്കൾ ഒരു വെല്ലുവിളി കൂടി ഉയർത്തി ഇതിനെ ഇത്ര മോശമാക്കേണ്ടിയിരുന്നില്ല.
സുനിൽ : വളരെ നന്നായിട്ടുണ്ട്, തുടരൂ...പക്ഷേ ശ്രദ്ധിക്കുക ദയവായി.
കൈപ്പള്ളീ: പ്ലീസ്, നമുക്കു നിർത്താം, താങ്കളുടെ വീക്ഷണം വ്യത്യസ്തവും ശക്തവുമാണ്, പക്ഷെ ഒറ്റക്കു നിന്നു ന്യായീകരിക്കണ്ട, അതേ അഭിപ്രായം ഉള്ളവർ പറയട്ടേ, ഇല്ലെങ്കിൽ സ്നേഹമുള്ളവർക്കും അതു വേദനയാകും.
വസുധൈവകുടുംബകം ഈ ബൂലോകം
നന്ദി, ഒരു കുടുംബം പോലെ സ്നേഹത്തോടെയിരിക്കാം നമുക്ക്, എന്നും...

വസുധൈവകുടുംബകം ഈ ബൂലോകം...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-75293167862203115142009-12-28T19:25:42.982+05:302009-12-28T19:25:42.982+05:30This comment has been removed by the author.Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-36313234782850905152009-12-28T19:22:27.805+05:302009-12-28T19:22:27.805+05:30This comment has been removed by the author.Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-78045945684724738072009-12-28T19:13:36.875+05:302009-12-28T19:13:36.875+05:30This comment has been removed by the author.Unknownhttps://www.blogger.com/profile/01865455881809803849noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-86240751202854269232009-12-27T20:18:21.656+05:302009-12-27T20:18:21.656+05:30കുറുമാന്റെ കാരിക്കേച്ചറിന്റെ ഭംഗി ആസ്വദിച്ചിരുന്നു...കുറുമാന്റെ കാരിക്കേച്ചറിന്റെ ഭംഗി ആസ്വദിച്ചിരുന്നു. കാർട്ടൂൺ എപ്പോഴും ഹാസ്യാത്മകമായിട്ടുതന്നെയാണ് എവിടെയും കാണാറുള്ളതും. പക്ഷെ ഈ വരയുടെയും കമന്റുകളുടെയും പുറത്തുപോയി സുനിൽ പണിക്കർ ഇവിടെക്കുള്ള ലിങ്കിൽ കൊടുക്കുന്ന ഭാഷ ഹാസ്യത്തിന്റെ അല്ല. അല്പം പരിഹാസം ‘ധ്വനിപ്പിക്കുന്നുണ്ട്’. അതിൽ നിഷ്കളങ്കനായ ഒരു കാർട്ടൂണിസ്റ്റിനെ കാണാൻ കഴിയുന്നില്ല.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-72036324726178755852009-12-27T13:20:57.555+05:302009-12-27T13:20:57.555+05:30പണിക്കരേ, എന്തിനാ ഇത്തരം മറുപടി അര്ഹിക്കേണ്ടാത്ത
...പണിക്കരേ, എന്തിനാ ഇത്തരം മറുപടി അര്ഹിക്കേണ്ടാത്ത
ജല്‍പ്പനങ്ങള്‍ക്ക് പിറകേ പോയി സമയം കളയുന്നത്...?
ഒരു കാര്‍ട്ടൂണിസ്റ്റ് ഒരു കരിക്കേച്ചര്‍ വരച്ച്, അത് ഉടമസ്ഥന്
കാണിച്ചു കൊടുത്ത് അപ്രൂവല്‍ വാങ്ങി പ്രസിദ്ധീകരിക്കണം
എന്നൊക്കെ പറയുമ്പോള്‍, അതും ഒരു ബ്ലോഗ് മീറ്റില്‍ നടന്ന സംഭവം.....
വിട്ടുകള...
അറിവില്ലാത്തവനോട് പൊറുക്കുക....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-68772579561165146872009-12-26T23:29:51.643+05:302009-12-26T23:29:51.643+05:30കുറുമാനും ഇതൊരു കാര്‍ട്ടൂണ്‍ തമാശയായി കാണുമെന്നാണ്...കുറുമാനും ഇതൊരു കാര്‍ട്ടൂണ്‍ തമാശയായി കാണുമെന്നാണ് എനിക്ക് തോന്നുന്നത്.

എനിക്കറിയാവുന്ന കുറുമാന് അങ്ങനെതന്നെയാണ്.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-19991770994107840812009-12-26T01:14:33.276+05:302009-12-26T01:14:33.276+05:30ഇപ്പോൾ മീറ്റിലെ ഹാസ്യ കഥാപാത്രമായത് കുറുമാനല്ല. കൈ...ഇപ്പോൾ മീറ്റിലെ ഹാസ്യ കഥാപാത്രമായത് കുറുമാനല്ല. കൈപ്പള്ളിയാണ്.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-29266688646835704972009-12-26T01:04:25.236+05:302009-12-26T01:04:25.236+05:30ഈ ചാലഞ്ചിനെ ശുദ്ധ വിവരക്കേടെന്നു വിളിക്കാനാണു തോന്...ഈ ചാലഞ്ചിനെ ശുദ്ധ വിവരക്കേടെന്നു വിളിക്കാനാണു തോന്നുന്നത്.

വരച്ചതിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് രാകേഷ് പറയട്ടെ. കൈപ്പള്ളി എന്തിനാ ഇത്ര ആവേശം കാണിക്കുന്നത്?ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-31421044159438592512009-12-26T00:41:05.722+05:302009-12-26T00:41:05.722+05:30കുറുമാൻ ഓൺലൈനിൽ ഉണ്ടായിരുന്നിട്ടും, മെയിൽ അയച്ചിട്...കുറുമാൻ ഓൺലൈനിൽ ഉണ്ടായിരുന്നിട്ടും, മെയിൽ അയച്ചിട്ടും പ്രതികരിച്ചുകണ്ടില്ല. ആയതിനാൽ അദ്ദേഹത്തിന് അനിഷ്ടമോ, പ്രതിഷേധമോ ഇല്ലെന്ന് കരുതുന്നു. ദയവായി ആരും ഇതിനെ ഒരു പ്രശ്നമാക്കി മാറ്റി നമ്മുടെ ഓരോരുത്തരുടേയും വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-13129028746577219372009-12-24T11:36:24.773+05:302009-12-24T11:36:24.773+05:30നല്ല വരകളാണിവ... ഇതു വരച്ചുണ്ടാക്കാന്‍ സുനില്‍ ഒരു...നല്ല വരകളാണിവ... ഇതു വരച്ചുണ്ടാക്കാന്‍ സുനില്‍ ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ടാകും. പ്രതിഫലത്തിനായി ചെയ്ത ഒരു പ്രവര്‍ത്തിയല്ലിത്. ബ്ലോഗ് മീറ്റില്‍ വന്നവരുടെ ആഗ്രഹമായിരുന്നു ഒരു ലൈവ് കാരിക്കേച്ചര്‍ ഷോ.... ഇപ്പോല്‍ അതിനുള്ള തയ്യാറെടുപ്പുമായി അല്ല വന്നതെന്നും എന്നാല്‍ പിന്നെ ബ്ലോഗിലൂടെ വരച്ചിടാം എന്നു സുനില്‍ പറയുന്നത് ഞാനും കേട്ടിരുന്നു. ഇവിടെ കാരിക്കേച്ചര്‍ വന്നതിനു ശേഷം അവരെല്ലാരും വന്നു കണ്ടു രസിച്ചു. വരകള്ക്കിടയില് അരും വായിച്ചില്ല. പിന്നെ .. പിന്നെ എന്തിനാ ഈ കോലാഹലം...!! സുനില്‍ അടുത്ത പണി ആര്ക്കിട്ടാ....??ഖാന്‍പോത്തന്‍കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-4304452152564136852009-12-24T11:28:43.877+05:302009-12-24T11:28:43.877+05:30കാർട്ടൂണിസ്റ്റ് പണിക്കർക്ക് ധൈര്യമുണ്ടെങ്കിൽ തികച...കാർട്ടൂണിസ്റ്റ് പണിക്കർക്ക് ധൈര്യമുണ്ടെങ്കിൽ തികച്ചും ആക്ഷേപപരമായ എന്റെ ഒരു ചിത്രം വരക്കു. അപ്പോൾ മനസിലാകും UAE നിയമങ്ങൾ പോകുന്ന വഴി.

It is a challenge.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-41751928731665914622009-12-24T11:26:41.881+05:302009-12-24T11:26:41.881+05:30ഞാൻ രാഗേഷിനെ ഫോണിൽ വിളിച്ചിരുന്നു. ബ്ലോഗ് നോക്കാനോ...ഞാൻ രാഗേഷിനെ ഫോണിൽ വിളിച്ചിരുന്നു. ബ്ലോഗ് നോക്കാനോ, മെയിൽ check ചെയ്യാനോ ഒന്നും അദ്ദേഹത്തിനു് ഇപ്പോൾ സമയമില്ല.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-2108485661756479942009-12-24T11:26:18.466+05:302009-12-24T11:26:18.466+05:30കൈപ്പള്ളിയുടെയെന്നല്ല മറ്റുള്ളവരുടേയും കമന്റുകൾ ഞാ...കൈപ്പള്ളിയുടെയെന്നല്ല മറ്റുള്ളവരുടേയും കമന്റുകൾ ഞാൻ മോഡറേഷൻ വച്ചിരിക്കുകയാണ്. ഇനി കുറുമാന്റെ കമന്റ് വന്നിട്ട് പെട്ടി തുറക്കാം. കമന്റിട്ടു കളിക്കാൻ തീരെ സമയമില്ല. പിടിപ്പതു പണിയുണ്ട്.
കുറുമാന്റെ മറുപടി കിട്ടുന്നതുവരെ ആരും കമന്റുകൾ ഈ പോസ്റ്റിൽ ദയവായി ഇടാതിരിക്കുക. അതുവരെ ഞാനും ഇടുന്നില്ല.SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-80924980136317754022009-12-24T11:17:40.170+05:302009-12-24T11:17:40.170+05:30comment box പൂട്ടികെട്ടിയിട്ടാണല്ലെ ആവിഷ്കാരംcomment box പൂട്ടികെട്ടിയിട്ടാണല്ലെ ആവിഷ്കാരംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-17960106293353261372009-12-24T11:03:08.901+05:302009-12-24T11:03:08.901+05:30സുനിലേ..... വര, ഒരൊന്നൊന്നര!
ഓ,ടോ.
സൂചി കൊണ്ട...സുനിലേ..... വര, ഒരൊന്നൊന്നര!

ഓ,ടോ.

സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എങ്ങനെയെടുക്കാം എന്നതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കൈപ്പള്ളിയേക്കാള്‍ യോഗ്യത മറ്റാര്‍ക്കും കാണുയില്ലെന്നു മനസ്സിലായി. :\കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-74200083758740801252009-12-24T11:01:32.463+05:302009-12-24T11:01:32.463+05:30ഒരു പരിധി കഴിഞ്ഞാൽ ജെലസി ഒരു രോഗമാകാം..,
അപകർഷതയും...ഒരു പരിധി കഴിഞ്ഞാൽ ജെലസി ഒരു രോഗമാകാം..,
അപകർഷതയും അതു പോലെ തന്നെ. ഇത് ഇത് രണ്ടും മനോരോഗത്തിലേയ്ക്ക് നയിക്കപ്പെടുകയും ചെയ്യും. എന്നാൽ ജന്മസിദ്ധമായ ചപലതകൾ ഒരു രോഗമേയല്ല. മദ്യപാനം ഒരു രോഗമാണെന്ന് പറയുന്നവന്റെ തലക്കിട്ടടിക്കണം. കാരണം അതൊരു ദുശ്ശീലം മാത്രമാണ്. ഒഴിവാക്കാനാവാത്ത രീതിയിൽ മദ്യത്തിനടിമപ്പെട്ടാൽ മറ്റ് രോഗങ്ങളുണ്ടാകുമെന്നതിലും സംശയമില്ല. സത്യത്തിൽ കുറുമാനല്ല രോഗം, കൈപ്പള്ളിക്കു തന്നെയാണെന്ന് സാമാന്യബുദ്ധിയുള്ള ഒരാൾക്ക് ഈ കമന്റുകൾ വായിച്ചാൽ മനസ്സിലാകും. ഇനി അഥവാ അങ്ങനെ ഒരു രോഗം കുറുമാനുണ്ടെങ്കിൽ അതിനെ പറ്റി അറിയാത്തവരെക്കൂടി അറിയിച്ച് അദ്ദേഹത്തെ അപഹാസ്യനാക്കണോ...? കേരളാകാർട്ടൂൺ അക്കാദമിയിലെ സജീവമായ ഒരു മെമ്പറാണു ഞാൻ. കേരളകൌമുദിയിൽ 3 കൊല്ലമുണ്ടായിരുന്ന കാർട്ടൂണിസ്റ്റും. കാർട്ടൂണിസ്റ്റിന്റെ ലേബൽ തലയിലൊട്ടിക്കാൻ ഇതുവരെ കഴിയാത്ത ഒരാളോട് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. കുറുമാൻ ഫുൾബോട്ടിലുമായി നിൽക്കുന്ന കൈപ്പള്ളിയുടെ കാർട്ടൂൺ ഒരു സങ്കൽപ്പം മാത്രമാണെന്ന് അദ്ദേഹം പറയുന്നു. നല്ലത്. ഇനി ആ ഫുൾബോട്ടിൽ ബോഞ്ചിവെള്ളമാണെന്ന് സങ്കൽപ്പിക്കുന്നതിലും യാതൊരു വൈമനസ്യവുമില്ല. എന്റെ ഈ കാർട്ടൂണും ഒരു സങ്കൽപ്പമാണെന്ന് മുൻവിധിയോടെ നോക്കി കാണുന്ന ഒരാൾക്ക് ഉൾക്കൊള്ളാനാവില്ല. ചെണ്ടയുടെ പുറത്തുകേറിയിരുന്ന് ചെണ്ട കൊട്ടുന്നത് അപരിചിതമായ ഒരു സങ്കൽപ്പമാണ്. സജ്ജീവേട്ടൻ പറഞതുപോലെ അതുമാത്രമാണ് ഞാൻ സിഗ്നിഫൈ ചെയ്തതും. ഇനി കുറുമാൻ ചെണ്ടപ്പുറത്ത് കേറിയിരുന്ന് ചെണ്ട കൊട്ടുന്നത് പബ്ലിക് പ്ലേസിലെ ‘സ്വകാര്യമായ’ ആ ചടങ്ങിൽ ആരെങ്കിലും കണ്ടായിരുന്നോ..? ഞാൻ കണ്ടില്ല. അദ്ദേഹം മദ്യപിച്ചതും ഞാൻ കണ്ടില്ല. ചെണ്ടപ്പുറത്ത് മദ്യം വച്ചിരുന്നതുകൊണ്ട് മാത്രം ഒരാൾ കുടിയാനാണ് എന്നും ആരും കരുതുന്നുമില്ല. മൻമോഹൻസിംഗിനേയും, വാജ്പേയിയേയും, അച്യുതാനന്ദനേയുമൊക്കെ നിക്കറിൽ നിർത്തിയും, സാരിയുടുപ്പിച്ചും, ഫിറ്റാക്കിയും ഗോപീകൃഷ്ണനും, സുജിത്തും മറ്റെല്ലാ പ്രമുഖകാർട്ടൂണിസ്റ്റുകളും വരച്ചത് ഈ മഹദ് വ്യക്തികളുടെ അനുവാദസർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടല്ല. സമൂഹത്തിനോട് പ്രതിബദ്ധതയുള്ള കാർട്ടൂണിസ്റ്റിന് എന്തും വിഷയമാണ്. കുറുമാനും അറിയപ്പെടുന്ന പബ്ലിക് ഫിഗറാണ്. കൈപ്പള്ളി ഒന്നുകൂടെ ഓർക്കുക ഇപ്പോഴും മലയാളത്തിലെ പ്രമുഖമായ ഒരുപത്രത്തിന്റെ ഐഡന്റിറ്റിയുള്ള ഒരു കാർട്ടൂണിസ്റ്റാണ് ഞാൻ. കവിയും കാർട്ടൂണിസ്റ്റും ആയി അറിയപ്പെടാൻ അത്ര താൽപ്പര്യമില്ലാത്തതുകൊണ്ട്, ഇപ്പൊ എന്റെ സംതൃപ്തിക്കുവേണ്ടി മാത്രം വരയ്ക്കുന്നു, എഴുതുന്നു. ചിലതൊക്കെ എന്റെ ബ്ലോഗ് ഡയറിയിലും ഇടുന്നു. എല്ലാക്കാലവും എല്ലാ വിഡ്ഡിത്തരങ്ങളും ആരും അംഗീകരിച്ചുതരുമെന്ന് വ്യാമോഹിക്കരുത്. സഗീറീനോടൊക്കെ താങ്കൾ ചെയ്തത് ഇക്കണക്കിന് കൊടുംക്രൂരതയായെ കാണാനാവൂ. കുറച്ചുകാലം, കുറച്ചുപേരെ വിഡ്ഡികളാക്കാൻ പറ്റും; കുറച്ചുകാലം മാത്രം!SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-67096884037764858122009-12-24T01:41:22.552+05:302009-12-24T01:41:22.552+05:30ഈ പോസ്റ്റിൽ ഈ വിഷയത്തെച്ചൊല്ലി ഇനിവരുന്ന കമന്റുകൾ ...ഈ പോസ്റ്റിൽ ഈ വിഷയത്തെച്ചൊല്ലി ഇനിവരുന്ന കമന്റുകൾ നീക്കം ചെയ്യുന്നതാണ്. കുറുമാന് ഈ കാർട്ടൂണിനോട് അനിഷ്ടമോ വിയോജിപ്പോ ഉണ്ടെങ്കിൽ ഇവിടെ ഒരു കമന്റ് ഇടുക. മറ്റുള്ളവർ ക്ഷമിക്കുക. കൈപ്പള്ളി ഉണ്ടാക്കിയ ഈ ചൊറിച്ചിലിനെ കുറുമാനെ ഞാൻ മെയിൽ വഴി അറിയിച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റെ കമന്റ് വരട്ടെ.
അതുവരെ കൈപ്പ്സ് വേറേ ആരെയെങ്കിലും പോയി ഒന്ന് തപ്പി പിടിക്കു.. എനിക്ക് തീരെ സമയമില്ല ഇവിടെയിരുന്ന് ഓരോന്നിനും മറുപടി എഴുതാൻ. നന്ദി.. എന്റെ ഓരോ പ്രിയ സുഹൃത്തുക്കളോടും...!SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-54107292557102500332009-12-24T01:37:51.100+05:302009-12-24T01:37:51.100+05:30ഇനി ഈ പോസ്റ്റിൽ ഈ വിഷയത്തെച്ചൊല്ലി ഇനിവരുന്ന കമന്റ...ഇനി ഈ പോസ്റ്റിൽ ഈ വിഷയത്തെച്ചൊല്ലി ഇനിവരുന്ന കമന്റുകൾ നീക്കം ചെയ്യുന്നതാണ്. കുറുമാന് ഈ കാർട്ടൂണിനോട് അനിഷ്ടമോ വിയോജിപ്പോ ഉണ്ടെങ്കിൽ ഇവിടെ ഒരു കമന്റ് ഇടുക. മറ്റുള്ളവർ ക്ഷമിക്കുക. കൈപ്പള്ളി ഉണ്ടാക്കിയ ഈ ചൊറിച്ചിലിനെ കുറുമാന് ഞാൻ മെയിൽ വഴി അറിയിച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റെ കമന്റ് വരട്ടെ.
അതുവരെ കൈപ്പ്സ് വേറേ ആരെയെങ്കിലും പോയി ഒന്ന് തപ്പി പിടിക്കു.. എനിക്ക് തീരെ സമയമില്ല ഇവിടെയിരുന്ന് ഓരോന്നിനും മറുപടി എഴുതാൻ. നന്ദി..!SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-49706254095796447722009-12-24T01:34:14.249+05:302009-12-24T01:34:14.249+05:30കൈപ്സിന്റെ ഇപ്പോഴത്തെ ലൈൻ
ഉസ്താദിന് നിന്നും പാത്ത...കൈപ്സിന്റെ ഇപ്പോഴത്തെ ലൈൻ

ഉസ്താദിന് നിന്നും പാത്താം ഇരുന്നും പാത്താം കുട്ടികൾക്ക് ഇരുന്ന് മാത്രം പാത്താം

കഷ്ടം കൈപ്സേSymphonyhttps://www.blogger.com/profile/00121197260720245289noreply@blogger.com