tag:blogger.com,1999:blog-6887030929779029159.post4272869683654972078..comments2023-09-01T14:36:30.506+05:30Comments on പണിക്കർ സ്പീക്കിംഗ്: ഉദയസൂര്യന് പാടുകയാണ്..SUNIL V S സുനിൽ വി എസ്http://www.blogger.com/profile/04364866293130453219noreply@blogger.comBlogger14125tag:blogger.com,1999:blog-6887030929779029159.post-34232481746923198972010-04-04T22:10:39.411+05:302010-04-04T22:10:39.411+05:30ഏവൂർജി: എളിമയുള്ളവർ എത്ര ഭാഗ്യവാന്മാർ..
ഭായി: നന്ദ...ഏവൂർജി: എളിമയുള്ളവർ എത്ര ഭാഗ്യവാന്മാർ..
ഭായി: നന്ദി
ഹല്ലു: നഷ്ടബോധം നിന്റെ കൂടെയാണെന്നറിയുമ്പോൾ, കൂട്ടിനൊരാളെക്കൂടി കിട്ടിയ സന്തോഷം..
രാജേഷ് ശിവ:നന്ദി, ഇനിയും കുറെ പ്രതിഭകളെക്കുറിച്ച്, എന്റെ അനുഭവങ്ങളെക്കുറിച്ച് ഇവിടെ എഴുതണമെന്നുണ്ട്.
കണ്ണനുണ്ണി: അദ്ദേഹം എന്റെ മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു, കണ്ട നിമിഷങ്ങളും..
വിനോദ്ജി: ഈ കുറിപ്പിന് ആദ്യം വലിയൊരു സന്തോഷവും, നന്ദിയും അറിയിക്കുന്നു. താങ്കൾ പറഞ്ഞത് വളരെ ശരി. യേശുദാസ് എന്ന മഹാമേരു ഉള്ളപ്പോൾ സുഭഗ ഗായകരല്ലാത്ത മറ്റ് പാട്ടുകാരെന്തിനെന്ന് അക്കാലത്ത് സിനിമാലോകം ചിന്തിച്ചിരുന്നിരിക്കണം. മെഹബൂബും, ഉദയഭാനുവും, കമുകറയും, ബ്രഹ്മാനന്ദനുമൊക്കെ വളരെപ്പെട്ടെന്ന് വിസ്മൃതിയിലായതും അതുകൊണ്ടുതന്നെയാവണം.SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-33800413093398179112010-04-03T10:12:47.922+05:302010-04-03T10:12:47.922+05:30യേശുദാസ് എന്ന മഹാമേരു തണ്റ്റെ ലളിത സുഭഗ ശബ്ദത്തില...യേശുദാസ് എന്ന മഹാമേരു തണ്റ്റെ ലളിത സുഭഗ ശബ്ദത്തില്‍ പാടുമ്പോള്‍ മറ്റു പാട്ടുകാരെന്തിന് എന്നത് ശരാശരി മലയാളിയുടെ ഉള്ളില്‍ എന്നും ഉയരുന്ന ചോദ്യമാണ്. അതും ഒട്ടും മിനുസമില്ലാതതും ഒട്ടൊരു അസംസ്കൃതമായ ശബ്ദത്തിനുടമകളായ ഉദയഭാനു, മെഹ്ബൂബ് തുടങ്ങിയ ഗായകരെപ്പോലുള്ളവര്.

അമ്പതുകളിലും അറുപതുകളിലും സിനിമയിലുണ്ടായിരുന്ന സംഗീതസംവിധായകര്‍ ഗാനത്തിണ്റ്റെ മൂഡും സ്വഭാവവും നോക്കി അതിന് പറ്റിയ ഗായകരെ ഉപയോഗിച്ചിരുന്നു. എഴുപതുകളോടെ ഇത് ഏതാണ്ട് അവസാനിച്ചു.

ഏതു പാട്ടും യേശുദാസ് തന്നെ പാടണം എന്നതൊരു പ്രമാണമായി സിനിമാലോകം അംഗീകരിച്ചു. പാട്ടിണ്റ്റെ സ്രഷ്ടാക്കള്‍ ആഗ്രഹിച്ചാലും അത് സിനിമാവ്യവസായം അതംഗീകരിച്ചു കൊടുത്തില്ല. ഒരിക്കല്‍ ജോണ്സണ് മാഷുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അദ്ദേഹവും ഇത് ശരിവെച്ചു.

ഇതിണ്റ്റെ ഫലമാണ് ഉദയഭാനുവിനെപ്പോലെയുള്ള വ്യത്യസ്ഥതയുള്ള പാട്ടുകാരെ നമുക്ക് നഷ്ടപ്പെട്ടത്. അവരിലൂടെ കേള്‍ക്കാന്‍ കഴിയുമായിരുന്ന വേറിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടാകുമായിരുന്ന ഗാനങ്ങളും.

ഇങ്ങനെ ഒരോര്‍മ്മ കുറിപ്പ് എഴുതാന്‍ തോന്നിയതില്‍ എണ്റ്റെ എല്ല അഭിനന്ദനങ്ങളും. ഈ വേറിട്ട് നടപ്പ് തുടരുക.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-49999888169547787312010-04-02T16:59:28.354+05:302010-04-02T16:59:28.354+05:30പണിക്കരെ,
ഒരിക്കല്‍ ഭാനു മാഷിനെ നേരില്‍ കണ്ടിട്ടു...പണിക്കരെ,
ഒരിക്കല്‍ ഭാനു മാഷിനെ നേരില്‍ കണ്ടിട്ടുണ്ട്..സംസാരവും ഒക്കെ കേട്ടിടുണ്ട്.
അധികം ഒന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ലെങ്കിലും ആദരവ് തോനുന്ന വ്യക്തിത്വം.കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-43815394908983380072010-04-02T00:19:03.182+05:302010-04-02T00:19:03.182+05:30ഉദയഭാനു സാറിനെ കണ്ടിട്ടില്ലാത്തവര്‍ തിരുവനന്തപുരം...ഉദയഭാനു സാറിനെ കണ്ടിട്ടില്ലാത്തവര്‍ തിരുവനന്തപുരം നഗരത്തില്‍ കാണില്ല . ആ മഹാഗായകനെയും സംഗീതവഴികളെയും ഓര്‍മ്മിപ്പിച്ചതിനു നന്ദി..ഹല്ലു പറഞ്ഞപോലെ പണിയ്ക്കര്ജിയുടെ ബ്ലോഗ് ഒരു അക്ഷയപാത്രം തന്നെ . ഉദയഭാനു സാറിന്റെയും പണിയ്ക്കര്ജിയുടെയും എന്റെയും തിരുവനന്തപുരം നഗരത്തില്‍ നിന്നും ക്യാമറാമാന് സെല്‍വനോടൊപ്പം രാജേഷ് ശിവ...ശിവ || Shivahttps://www.blogger.com/profile/10402704855881056731noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-21392847815229041292010-04-01T15:18:43.174+05:302010-04-01T15:18:43.174+05:30പണിക്കര്‍ സ്പീക്കിങ്ങില്‍ പലതുമെന്നെ വല്ലാതെ അസൂയപ...പണിക്കര്‍ സ്പീക്കിങ്ങില്‍ പലതുമെന്നെ വല്ലാതെ അസൂയപ്പെടുത്തുന്നതാണ്.

ഓരൊ പോസ്റ്റും നഷ്ടബോധം തരുന്നതിനാല്‍ ഒരിക്കലും ഇവിടെ കമന്റാതിരിക്കാന്‍ ശ്രമിക്കുന്നു

:)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-53304017971660063302010-04-01T13:06:04.156+05:302010-04-01T13:06:04.156+05:30Innum ente gaana shekarathil
vythyasthanaaya ee g...Innum ente gaana shekarathil
vythyasthanaaya ee gaayakan aalapicha gaanangal njaan sookshichittund.

Adhehathe kurichulla ee post nannaayi.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-21572355443101900872010-04-01T12:23:00.154+05:302010-04-01T12:23:00.154+05:30ഞാൻ ഏറ്റവും കൂടുതൽ തവണ നേരിട്ട്, തൊട്ടടുത്തു നിന്ന...ഞാൻ ഏറ്റവും കൂടുതൽ തവണ നേരിട്ട്, തൊട്ടടുത്തു നിന്നു കണ്ടിട്ടുള്ള ഗായകനാണ് ശ്രീ.ഉദയഭാനു.

തിരുവനന്തപുരം നഗരത്തിലൂടെയുള്ള യാത്രകളിൽ മിക്കപ്പോഴും അദ്ദേഹത്തെ കാണാം.

എളിമയുള്ള വലിയ മനുഷ്യൻ!

എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-26942651069826336352010-04-01T11:47:48.703+05:302010-04-01T11:47:48.703+05:30തീർച്ചയായും ബാവാ...തീർച്ചയായും ബാവാ...SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-49670518173683199632010-04-01T11:27:27.792+05:302010-04-01T11:27:27.792+05:30നന്ദി സുനില്‍ ..
താരക രൂപിണീ നീയെന്നുമെന്നുടെ...
എ...നന്ദി സുനില്‍ ..
താരക രൂപിണീ നീയെന്നുമെന്നുടെ...
എന്ന അനശ്വരഗാനം ആലപിച്ച ആ മഹാഗായകനെകുറിച്ചുള്ള
ഓര് മ്മക്കുറിപ്പിനായി കാത്തിരിക്കുന്നു...ബാവ താനൂര്‍https://www.blogger.com/profile/11906239162329146162noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-10466329883300673302010-04-01T10:42:23.182+05:302010-04-01T10:42:23.182+05:30ഉമേഷ്, ശ്രദ്ധേയാ, മൈത്രേയി, ബാവാ നന്ദി വായിച്ചതിന്...ഉമേഷ്, ശ്രദ്ധേയാ, മൈത്രേയി, ബാവാ നന്ദി വായിച്ചതിന്.
ബാവാ.., മലയാള സിനിമാ ചരിത്രത്തിന്റെ ഏടുകളിൽ ഒരിക്കൽ തങ്ക ലിപികളിലെഴുതി, പിന്നെ കാലവും നമ്മളുമൊക്കെ മറന്ന ബ്രഹ്മാനന്ദൻ എന്ന അതുല്യഗായകനെക്കുറിച്ച് ഒരു പോസ്റ്റ് ഉടൻ ഇടുന്നുണ്ട്.SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-66824246868073497882010-04-01T10:08:16.798+05:302010-04-01T10:08:16.798+05:30നല്ല ഒരോര് മ്മക്കുറിപ്പ്..
ഇനി സുനിലിനു ബ്രഹ്മാനന...നല്ല ഒരോര് മ്മക്കുറിപ്പ്..
ഇനി സുനിലിനു ബ്രഹ്മാനന്ദന് എന്ന ഗായകനെ കുറിച്ചു വല്ലതും എഴുതാന്‍ കഴിയുമോ... എഴുതുമെന്ന പ്രതീക്ഷയോടെ ...ബാവ താനൂര്‍https://www.blogger.com/profile/11906239162329146162noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-77898487318957112002010-04-01T06:09:33.637+05:302010-04-01T06:09:33.637+05:30I too like the songs.let him sing and sing.....I too like the songs.let him sing and sing.....Anonymousnoreply@blogger.comtag:blogger.com,1999:blog-6887030929779029159.post-89989557292284754552010-03-31T21:50:36.971+05:302010-03-31T21:50:36.971+05:30എനിക്കേറ്റവുമിഷ്ടം വെള്ളിനക്ഷത്രം തന്നെ...എനിക്കേറ്റവുമിഷ്ടം വെള്ളിനക്ഷത്രം തന്നെ...ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-72830549421865866132010-03-31T18:48:31.172+05:302010-03-31T18:48:31.172+05:30ആശംസകള്ആശംസകള്Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.com