tag:blogger.com,1999:blog-6887030929779029159.post4530637424771544989..comments2023-09-01T14:36:30.506+05:30Comments on പണിക്കർ സ്പീക്കിംഗ്: ഏയ് ബ്ലോഗേശ്വരാ ഒന്നു നില്ക്കണെ..SUNIL V S സുനിൽ വി എസ്http://www.blogger.com/profile/04364866293130453219noreply@blogger.comBlogger12125tag:blogger.com,1999:blog-6887030929779029159.post-22427472645603201152009-02-25T12:00:00.000+05:302009-02-25T12:00:00.000+05:30ഈ ബ്ലോഗില്‍ ആദ്യാട്ടോ എത്തുന്നേ .. പൊങ്ങന്‍ മാഷിന്...ഈ ബ്ലോഗില്‍ ആദ്യാട്ടോ എത്തുന്നേ .. പൊങ്ങന്‍ മാഷിന്റെയും നട്ടപിരാന്തന്റേയും ബ്ലോഗില്‍ എണ്ണ തേച്ച് കുട്ടപ്പനായിട്ട് ഇരിക്കണ കാരിക്കേച്ചറുകള്‍ കണ്ടിട്ടുണ്ട് എങ്കിലും, അതു ഈ പുലിയുടെ മടയില്‍ നിന്നാണ് എന്നു അറിഞ്ഞതു ഇന്ന് മാത്രം .. കൊള്ളാം മാഷേ .. കീപ്പ് ഇറ്റ് അപ്പ് ..പാച്ചുhttps://www.blogger.com/profile/01463459007983253374noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-57883693547500547322009-02-02T16:31:00.000+05:302009-02-02T16:31:00.000+05:30സുനിലണ്ണൊ, ദേ ലാ പ്പറഞ്ഞത് ന്യായങ്ങള്‍ തന്നെ... പറ്...സുനിലണ്ണൊ, ദേ ലാ പ്പറഞ്ഞത് ന്യായങ്ങള്‍ തന്നെ... പറ്റിക്കലാണെ ദൈവത്തിനാണെ ഞാന്‍ ഇവിടെ ഈ ബ്ലൊഗിന്റ്റെ നെഞ്ജ്ത്തു തന്നെ ഞാന്‍ തൂങ്ങിച്ചാവും കേട്ടാ.....

അപ്പൊ തൊടങ്ങട്ടെ മേളങ്ങള്‍.....പാക്കരൻhttps://www.blogger.com/profile/14449164551138620848noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-88980993760033237832008-10-16T15:55:00.000+05:302008-10-16T15:55:00.000+05:30നല്ല ഐഡിയ..വേഗം തുടങ്ങിക്കോളൂ...അപ്പൊ എന്നേം വരയ്ക...നല്ല ഐഡിയ..വേഗം തുടങ്ങിക്കോളൂ...അപ്പൊ എന്നേം വരയ്ക്കും അല്ലെ?ഫോട്ടോ എപ്പഴാ വേണ്ടേ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-66338462863204085452008-10-16T11:16:00.000+05:302008-10-16T11:16:00.000+05:30പണിക്കര്‍ സാര്‍.... നമ്മേക്കൂടി നമ്മേക്കൂടി... :)ആ...പണിക്കര്‍ സാര്‍.... നമ്മേക്കൂടി നമ്മേക്കൂടി... :)
ആശംസകള്‍.. പുപ്പുലിയാകാന് ആശംസകള്‍

നന്ദന്-നന്ദപര്‍വ്വംnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-25743696626269701382008-10-15T12:35:00.000+05:302008-10-15T12:35:00.000+05:30ഈ ബ്ലോഗ് ഇതുവരെ കാണാതെ പോയത് ഒരു നഷ്ടം തന്നെ! kani...ഈ ബ്ലോഗ് ഇതുവരെ കാണാതെ പോയത് ഒരു നഷ്ടം തന്നെ! kanikkonna nokkumallO.അനില്‍ ഐക്കരhttps://www.blogger.com/profile/00522899011920955898noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-39850626306006736442008-10-10T10:04:00.001+05:302008-10-10T10:04:00.001+05:30തിരിച്ചും മറിച്ചും നോക്കി ലവലേശം തെറ്റുകുറ്റങ്ങളില...തിരിച്ചും മറിച്ചും നോക്കി ലവലേശം തെറ്റുകുറ്റങ്ങളില്ലാത്ത ഒന്നാന്തരമൊരു ‘ ആശംസ ‘ ആദ്യം തന്നെ നേരുന്നു. സ്വീകരിച്ചാലും. നല്ല ഒന്നാന്തരം കള്ളും മൂരിയിറച്ചിയും നാം ചിലവായി നൽകുന്നതാണ്. എന്തിനാണെന്ന് ഊഹിക്കാമല്ലോ?

പണിക്കരേട്ടാ, കസറൂ.. നന്നാവും. പിന്നെ പണിക്കരേട്ടൻ വിളിച്ചതിന്റെ പിറ്റേന്ന ഞാൻ 3 തവണ അങ്ങോട്ടേക്ക് വിളിച്ചിരുന്നു. എന്റെ ഓഫീസ് ഫോണിൽ നിന്ന്. :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-16026102849142005932008-10-10T10:04:00.000+05:302008-10-10T10:04:00.000+05:30തിരിച്ചും മറിച്ചും നോക്കി ലവലേശം തെറ്റുകുറ്റങ്ങളില...തിരിച്ചും മറിച്ചും നോക്കി ലവലേശം തെറ്റുകുറ്റങ്ങളില്ലാത്ത ഒന്നാന്തരമൊരു ‘ ആശംസ ‘ ആദ്യം തന്നെ നേരുന്നു. സ്വീകരിച്ചാലും. നല്ല ഒന്നാന്തരം കള്ളും മൂരിയിറച്ചിയും നാം ചിലവായി നൽകുന്നതാണ്. എന്തിനാണെന്ന് ഊഹിക്കാമല്ലോ?

പണിക്കരേട്ടാ, കസറൂ.. നന്നാവും. പിന്നെ പണിക്കരേട്ടൻ വിളിച്ചതിന്റെ പിറ്റേന്ന ഞാൻ 3 തവണ അങ്ങോട്ടേക്ക് വിളിച്ചിരുന്നു. എന്റെ ഓഫീസ് ഫോണിൽ നിന്ന്. :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-27263047910766743522008-10-09T05:07:00.000+05:302008-10-09T05:07:00.000+05:30ഈ ബ്ലോഗ് ഇതുവരെ കാണാതെ പോയത് ഒരു നഷ്ടം തന്നെ.ഇതുപോ...ഈ ബ്ലോഗ് ഇതുവരെ കാണാതെ പോയത് ഒരു നഷ്ടം തന്നെ.ഇതുപോലൊക്കെ വരക്കാനായിരുന്നെങ്കില് !! എനിക്കും താങ്കളോട് അസൂയ തന്നെ മാഷേ.

എങ്ങനെയാണ്, എന്താണ് ഈ വരയുടെ സാങ്കേതികത്വം എന്ന് വെളിപ്പെടുത്താമോ ?

പച്ചരിയില്‍ കല്ല് വാരിയിടുന്ന തരത്തിലുള്ള ചോദ്യമാണ് എന്റേതെങ്കില്‍ വിട്ട് പിടീ... :)

ആശംസകള്‍.

-നിരക്ഷരന്
(അന്നും, ഇന്നും, എപ്പോഴും)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-16601786305202562942008-10-08T07:34:00.000+05:302008-10-08T07:34:00.000+05:30ഹോ..ചിത്രങള്ക്കെല്ലാം എന്തു മിഴിവാണ്..!!കിടിലന്‍....ഹോ..ചിത്രങള്ക്കെല്ലാം എന്തു മിഴിവാണ്..!!
കിടിലന്‍..ആശംസകള്‍Luttuhttps://www.blogger.com/profile/13025112913719120788noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-24840919800289835232008-10-08T00:14:00.000+05:302008-10-08T00:14:00.000+05:30ആദ്യമായാൺ ഞാൻ ഈ വരയൊക്കെ കാണുന്നത്.ഒരു വല്ല്യ നമസ്...ആദ്യമായാൺ ഞാൻ ഈ വരയൊക്കെ കാണുന്നത്.ഒരു വല്ല്യ നമസ്ക്കാരം മാഷേ!
(വരയ്ക്കാനറിയുന്നവരോട് എനിയ്ക്ക് അസാദ്ധ്യ കുശുമ്പാണു!)ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-28915783180260149092008-10-08T00:08:00.000+05:302008-10-08T00:08:00.000+05:30ഭീഷണിയാണോ പണിയ്ക്കരേ?ഭീഷണിയാണോ പണിയ്ക്കരേ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-79058481884034929082008-10-07T22:20:00.000+05:302008-10-07T22:20:00.000+05:30വാര താരം വര കലക്കിയിട്ടുണ്ട്. ഇത് ഇല്ലസ്റ്റ്രേറ്...വാര താരം വര കലക്കിയിട്ടുണ്ട്. ഇത് ഇല്ലസ്റ്റ്രേറ്റര്‍ ഉപയോഗിച്ചാണോ വരക്കുന്നത്.
അപ്പോള്‍ വര തുടങ്ങിക്കോളൂ.. വരച്ച് ഒരു വരമ്പത്താക്കണം!!
(ഒരു സംശ്യെം.. അനോണികളെ എങ്ങ്നെ വരക്കാനാ പരിപാടി.. പൊഹയായിട്ടാണോ?)

(ഓ.ടോ: ഓടാനല്ലാ. കമന്റ് ‘പോപ്പ് അപ്പ്’ ഓപ്ഷന് മാറ്റിയാല്‍ നന്നായിരുന്നു. ഇതിനു പൈന്റ് വേണ്ടല്ലോ.)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com