tag:blogger.com,1999:blog-6887030929779029159.post5020060118782552163..comments2023-09-01T14:36:30.506+05:30Comments on പണിക്കർ സ്പീക്കിംഗ്: ഓർമ്മകളിലൊരു മുഖംSUNIL V S സുനിൽ വി എസ്http://www.blogger.com/profile/04364866293130453219noreply@blogger.comBlogger7125tag:blogger.com,1999:blog-6887030929779029159.post-64193294390711259202010-10-28T23:59:38.715+05:302010-10-28T23:59:38.715+05:30അതെ ഒരുമുഴ കയറിൽ ആ ജന്മവും ജീവനൊടുക്കി ചിത്രകാരാ.....അതെ ഒരുമുഴ കയറിൽ ആ ജന്മവും ജീവനൊടുക്കി ചിത്രകാരാ.., എങ്കിലും നമ്മളിലൂടെയൊക്കെ പുനർജ്ജനിച്ച ചെല്ലപ്പന്മാർ ഇപ്പൊഴും അവിടെ ജീവനോടെ ഉണ്ട്.SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-49239400603622664652010-10-28T23:51:07.496+05:302010-10-28T23:51:07.496+05:30അയ്യോ കക്ഷി മരിച്ചോ !!!
ചിത്രകാരനും അദ്ദേഹത്തെ കുറ...അയ്യോ കക്ഷി മരിച്ചോ !!!
ചിത്രകാരനും അദ്ദേഹത്തെ കുറെ വരച്ചു പഠിച്ചിരുന്നു.
ഇതിലെ ഫോട്ടോയില്‍ കാണുന്നതുപോലെ ശരീരം ഒഴുകിയിറങ്ങിയിരുന്നില്ല. നല്ല ബലിഷ്ടമായ മസിലുകളുള്ള
ഒരു ജീവനുള്ള ശില്‍പ്പമായിരുന്നു.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-77259444653709084232010-04-21T20:15:15.613+05:302010-04-21T20:15:15.613+05:30മ്മ്ഹ്മ്മ്ഹ്കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-10334781042875430112010-04-20T20:50:42.777+05:302010-04-20T20:50:42.777+05:30പാവം..പാവം..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-8865457872042103222010-04-20T18:37:11.454+05:302010-04-20T18:37:11.454+05:30:(
എന്ത് കൊണ്ടോ.
post വായിക്കുന്നതിനു മുമ്പ് തന്ന...:(
എന്ത് കൊണ്ടോ.
post വായിക്കുന്നതിനു മുമ്പ് തന്നെ പറയാന്‍ വരുന്നത് ഇങ്ങനെ ഒരു കാര്യമാണെന്ന് മനസ്സില്‍ തോന്നി. ഞങ്ങളുടെ കോളേജ് ലും ഇത് പോലെ ഒരു മുകുന്ദേട്ടന് ഉണ്ടായിരുന്നു. പക്ഷെ എഞ്ചിനീയറിംഗ് കോളേജ് ആയതു കൊണ്ട് അവിടുത്തെ കുട്ടികളുടെ മനസ്സില്‍ മാത്രം ആ രൂപം കൊത്തപ്പെട്ടു. :( അന്ത്യം ഇത് പോലെ യൊക്കെ തന്നെ ആയിരുന്നു. :(Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-48768018919158205892010-04-20T14:44:06.957+05:302010-04-20T14:44:06.957+05:30ആയിരം ശില്പങ്ങള് കരവിരുതില്‍
ഉയരുമ്പോഴും അയ്യളുടെ...ആയിരം ശില്പങ്ങള് കരവിരുതില്‍
ഉയരുമ്പോഴും അയ്യളുടെയുള്ളില്
അത്രയും എരിയുകയായിരുന്നു ...

കരിമ്പുള്ളികള്‍ വീണ
ശില്പത്തെ ആരും കണ്ടിരുന്നില്ല
എന്ന് പറയുന്നതിനേക്കാള്‍
അമൂര്‍ത്തമാക്കി വയ്ക്കുകയായിരുന്നു
അയ്യാള്..

ഓരോ വൃക്ഷച്ചുവടും
അയ്യാളുടെ അമരത്വ പദവിയ്ക്ക്
സാക്ഷിയാകുമ്പോള്‍
സൂക്ഷിച്ചു നോക്കുക ശില്പികളേ
കളിമണ്ണുറഞ്ഞ നെഞ്ചില്‍

അപ്പോള്‍ ...

ചെല്ലപ്പേട്ടന്റെ ഹൃദയമാണ്
ലോകത്തിലെ ഏറ്റവും നല്ല
ശില്പമെന്നു മനസിലാകും...ശിവ || Shivahttps://www.blogger.com/profile/10402704855881056731noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-89820928476854913862010-04-20T14:19:30.360+05:302010-04-20T14:19:30.360+05:30ചെല്ലപ്പണ്ണന്റെ ശില്പങ്ങള് അവിടെ കണ്ടിട്ടുണ്ട്. ക...ചെല്ലപ്പണ്ണന്റെ ശില്പങ്ങള് അവിടെ കണ്ടിട്ടുണ്ട്. കഷ്ടമായിപ്പോയി ...ഇങ്ങനെയും ചില ജന്മങ്ങള്... കരവിരുതില്‍ ശില്പങ്ങള് ഉടെലെടുക്കുംപോള് ഒരു ശില്പ്പിയ്ക്കും നീറുന്ന മനസ്സ് കൊതിവയ്ക്കാന് ആകില്ല .അങ്ങനെ അകുമായിരുന്നെങ്കില് ചെല്ലപ്പണ്ണനു ഈ അവസ്ഥ വരില്ലായിരുന്നു...ദുഖത്തോടെ..ശിവ || Shivahttps://www.blogger.com/profile/10402704855881056731noreply@blogger.com