tag:blogger.com,1999:blog-6887030929779029159.post5204217105759432516..comments2023-09-01T14:36:30.506+05:30Comments on പണിക്കർ സ്പീക്കിംഗ്: വീക്ഷണത്തിന്റെ മോഷണം!SUNIL V S സുനിൽ വി എസ്http://www.blogger.com/profile/04364866293130453219noreply@blogger.comBlogger11125tag:blogger.com,1999:blog-6887030929779029159.post-50658124524241687532011-06-08T08:38:13.944+05:302011-06-08T08:38:13.944+05:30പണിക്കരേ മുണ്ടരുത്......
അക്കാദമികൾ.....പണിക്കരേ മുണ്ടരുത്......

അക്കാദമികൾ.....Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-30410613757420169672011-06-08T00:13:31.605+05:302011-06-08T00:13:31.605+05:30Panikkare.... V S inte caricature nu pakaram entet...Panikkare.... V S inte caricature nu pakaram entethu varacharunnel ee pollappu vallathum undakumayirunno.... !!! Itha parenne varachu tharan parayumpol anneram thanne varakkanamennu...!!!!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-11006809656544786702011-06-07T23:52:48.063+05:302011-06-07T23:52:48.063+05:30നല്ല ചിത്രം കണ്ടാല്‍ ആര്‍കും മോഷ്ടിക്കാന്‍ തോന്നു...നല്ല ചിത്രം കണ്ടാല്‍ ആര്‍കും മോഷ്ടിക്കാന്‍ തോന്നും. അപ്പൊ കുറ്റം ആരുടെതാ ?? സുനിയുടെ. ഇയാളെന്തിനാ നല്ല കാരിക്കേച്ചറുകള്‍ വരക്കുന്നത് ......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-12549893653146452442011-06-07T22:49:08.259+05:302011-06-07T22:49:08.259+05:30മൊയ്തീൻ ഭായ്: എന്തു ചെയ്യാം...!
കള്ളക്കോയ: ഇങ്ങള്...മൊയ്തീൻ ഭായ്: എന്തു ചെയ്യാം...!

കള്ളക്കോയ: ഇങ്ങള് ഇപ്പൊ വർത്തമാനം വിട്ട് വീക്ഷണത്തിലാണല്ലേ..?

വല്ലഭാ: അതെ, പ്രതീക്ഷിക്കണം.

പൊന്മളേ: തീർച്ചയായും, പക്ഷെ അൽപ്പം സാവകാശം തരണം. 5 കൊല്ലം മുൻപ് ഓർഡർ ചെയ്തവർ വരെ വെയിറ്റിംഗ് ലിസ്റ്റിലുണ്ട്.

പല്ലശ്ശനേ: അങ്ങനെ വിളിക്കരുതേ പ്ലീസ്.

ജിക്കൂസ്: മുഖ്ത്താക്ക പലതും പറയും. വിശ്വസിക്കരുത്. ഗൂഗിൾ ഇമേജസിൽ സേർച്ച് ചെയ്താൽ എന്റെ കാരിക്കേച്ചർ ലഭിക്കും. ഇത് അങ്ങനെ സംഭവിച്ചതുതന്നെ. അങ്ങനെ സേർച്ചുമ്പോൾ ബ്ലോഗും ഹൈഡായി ഓപ്പൺ ആകുന്നതു കാണാം. പിന്നെ അവർ ‘കഷ്ടപ്പെട്ടാണ്’ എന്റെ കീ ടച്ച് ചെയ്ത് ഉപയോഗിച്ചത്. അറ്റ്ലീസ്റ്റ് എന്റെ പേരെങ്കിലും അതേപടി ഉപയോഗിക്കാമായിരുന്നു. ചിത്രത്തോടോപ്പം കീ ലൈനും ഫ്രീയെന്നെങ്കിലും കരുതിക്കൂടെ..? പത്രത്തിന്റെ സ്വന്തം ആവശ്യങ്ങൾക്കാണ് ശമ്പളം കൊടുത്ത് കാർട്ടൂണിസ്റ്റുകളേയും, കാരിക്കേച്ചറിസ്റ്റിനേയും നിയമിക്കുന്നത്. എനിവേ അങ്ങ് ക്ഷമിച്ചേക്കാം അല്ലേ..?SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-63216081118811873532011-06-07T18:57:48.403+05:302011-06-07T18:57:48.403+05:30മുഖ്താര്‍ ഭായ് പറഞ്ഞത് തന്നെയാണ് സത്യം.
'V S ...മുഖ്താര്‍ ഭായ് പറഞ്ഞത് തന്നെയാണ് സത്യം.

'V S Achuthanandhan Caricature" എന്ന് ഗൂഗിള്‍ ഇമേജ്ല് സേര്‍ച്ച് ചെയ്താല്‍ സുനില്‍ ചേട്ടന്റെ ഈ കാരിക്കേച്ചര്‍ ലഭിക്കും.ഒരു പക്ഷെ അങ്ങനെ സംഭാവിച്ചതായിരിക്കും.എന്തായാലും അപലപനീയം തന്നെ...https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-72426218572474366562011-06-07T18:57:21.159+05:302011-06-07T18:57:21.159+05:30മുഖ്താര്‍ ഭായ് പറഞ്ഞത് തന്നെയാണ് സത്യം.
'V S ...മുഖ്താര്‍ ഭായ് പറഞ്ഞത് തന്നെയാണ് സത്യം.

'V S Achuthanandhan Caricature" എന്ന് ഗൂഗിള്‍ ഇമേജ്ല് സേര്‍ച്ച് ചെയ്താല്‍ സുനില്‍ ചേട്ടന്റെ ഈ കാരിക്കേച്ചര്‍ ലഭിക്കും.ഒരു പക്ഷെ അങ്ങനെ സംഭാവിച്ചതായിരിക്കും.എന്തായാലും അപലപനീയം തന്നെ...https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-32280663795241450962011-06-07T17:34:33.268+05:302011-06-07T17:34:33.268+05:30വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിക്കേരുതേ.....വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിക്കേരുതേ....സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-22166252084847303692011-06-07T16:56:43.150+05:302011-06-07T16:56:43.150+05:30എന്റെ ഒരു പോട്ടം വരച്ചുതര്വോ..?എന്റെ ഒരു പോട്ടം വരച്ചുതര്വോ..?ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-72623586817530604222011-06-07T16:23:26.634+05:302011-06-07T16:23:26.634+05:30പീഡനങ്ങളുടെ കാലമല്ലേയിത്
ഇതിലും കൂടുതൽ പ്രതീക്ഷിക്...പീഡനങ്ങളുടെ കാലമല്ലേയിത്
ഇതിലും കൂടുതൽ പ്രതീക്ഷിക്കാംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-88468311316231552532011-06-07T14:47:10.931+05:302011-06-07T14:47:10.931+05:30ഇതൊക്കെ മോഷണമാണൊ ഉവേ..
ഗൂഗ്ലിക്കിട്ടുന്ന ചിത്രം കേ...ഇതൊക്കെ മോഷണമാണൊ ഉവേ..
ഗൂഗ്ലിക്കിട്ടുന്ന ചിത്രം കേറ്റിവിടുന്നതാ..
ക്ഷമിച്ചേക്കെന്നേ..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-53229648822759575002011-06-07T14:16:13.142+05:302011-06-07T14:16:13.142+05:30വെറുതെ വിടരുത് അവരെ.ഒരു ക്ഷമയെങ്കിലും പറയിപ്പിക്കണ...വെറുതെ വിടരുത് അവരെ.ഒരു ക്ഷമയെങ്കിലും പറയിപ്പിക്കണം.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.com