tag:blogger.com,1999:blog-6887030929779029159.post5290984070510309232..comments2023-09-01T14:36:30.506+05:30Comments on പണിക്കർ സ്പീക്കിംഗ്: ബസ്സിലേയ്ക്ക് വഴിമാറിയ കൂതറകൾSUNIL V S സുനിൽ വി എസ്http://www.blogger.com/profile/04364866293130453219noreply@blogger.comBlogger5125tag:blogger.com,1999:blog-6887030929779029159.post-76977699158989374782010-11-28T15:47:21.353+05:302010-11-28T15:47:21.353+05:30നല്ല വായനക്ക്
നന്ദിയും സ്നേഹവുംനല്ല വായനക്ക്
നന്ദിയും സ്നേഹവുംഅഹ്മദ് മുഈനുദ്ദീന്https://www.blogger.com/profile/17507924104100077751noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-56393425439567140612010-11-01T10:21:33.862+05:302010-11-01T10:21:33.862+05:30പണിക്കരേട്ടനു വേറേ പണിയൊന്നുമില്ലേ??? ഇത്തരം സംസ്ക...പണിക്കരേട്ടനു വേറേ പണിയൊന്നുമില്ലേ??? ഇത്തരം സംസ്കാരശൂന്യന്മാരുടെ വൃത്തികേടുകള്‍ക്ക് പണിക്കരേട്ടനായിട്ടെന്തിനാ പബ്ലിസിറ്റി കൊടുക്കുന്നത്? ആരെങ്കിലും അമേദ്ധ്യം കൊണ്ട് ഉമ്മറത്തു വയ്ക്കുമോ??? ആരാണു കക്ഷിയെന്നെനിക്കറിയില്ല എങ്കിലും ഒന്നു പറയാം, ഇവറ്റകളൊന്നും ഏഴു ജന്മം ജനിച്ചാലും ബാലചന്ദ്രന് ചുള്ളിക്കാടെന്ന പ്രതിഭയുടെ ഏഴയലത്തു പോലും എത്തില്ല. ഇവരുടെയൊക്കെ നിലവാരം ദാ ആ കാണുന്നതു തന്നെ... വിദ്യാഭ്യാസം സംസ്കാരശൂന്യതയെയും, ആഭാസത്തരങ്ങളേയും ന്യായീകരിക്കുകയില്ല തന്നെ.

(ഇതു പറഞ്ഞതിന് മഹാന്മാരെല്ലാവരും കൂടി ഇനി എന്റെ നെഞ്ചത്തോട്ട് മെക്കിട്ടു കേറിക്കോണം...)ജയകൃഷ്ണന് കാവാലംhttps://www.blogger.com/profile/04452800423677727945noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-55854499739457839052010-10-28T19:21:58.887+05:302010-10-28T19:21:58.887+05:30പോസ്റ്റ് എഡിറ്റിയത് നന്നായി. നേരത്തെ വായിച്ചപ്പോള്‍...പോസ്റ്റ് എഡിറ്റിയത് നന്നായി. നേരത്തെ വായിച്ചപ്പോള്‍ തെരുവുവേശ്യയുടെ ചാരിത്ര്യപ്രസംഗം ഓര്‍മ്മ വന്നു.desertfoxhttps://www.blogger.com/profile/09616177485703798950noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-32823211381234956672010-10-28T18:56:33.717+05:302010-10-28T18:56:33.717+05:30അതെ ഷാരോൺ അത് പുള്ളിക്കറിയില്ല.
ഇത് ഏത് സൂരജാണെ...അതെ ഷാരോൺ അത് പുള്ളിക്കറിയില്ല.
ഇത് ഏത് സൂരജാണെന്ന് എനിക്കുമറിയില്ല.
അതിനാൽ പേരിലുള്ള പരമാർശം ഒഴിവാക്കിയിരിക്കുന്നു.SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6887030929779029159.post-3574134574078746912010-10-28T18:03:02.654+05:302010-10-28T18:03:02.654+05:30ഇത് നമ്മുടെ മെഡിസിന് അറ്റ് ബൂലോഗം സൂരജ് ആണോ??
&q...ഇത് നമ്മുടെ മെഡിസിന് അറ്റ് ബൂലോഗം സൂരജ് ആണോ??
"അഭിപ്രായങ്ങള്‍" ഒക്കെ എഴുതുന്ന...?

പുള്ളിയുടെ പോസ്റ്റുകള്‍ ഒക്കെ ഒരുവിധം റീഡബിലിട്ടി തോന്നിയിട്ടുണ്ട്...
ഇതിപ്പോള്‍ എന്താ ഇങ്ങനെ??
"വൈദ്യശാസ്ത്ര വിദ്യാര്ത്തികലോട്..."
എന്നാ കവിത ഇഷ്ടമായില്ലെങ്കില്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല...
കവി ജീവനോടെയുണ്ട്...അത് പുള്ളിക്കറിയില്ലേ??ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.com