Friday, September 11, 2009

ബ്ലോർട്ടൂൺസ്‌

ഓരോ കവിതയും, ഓരോ ദൃശ്യഭാഷയും ഒരു പകൽക്കിനാവുപോലെ
നമ്മുടെ ഹൃദയങ്ങളിലേയ്ക്കുതന്നെ പതിച്ചുവച്ച നമ്മുടെ സൊന്തം കിനാവൻ!

26 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ കലക്കി സുനിലേ,
പകല്‍കിനാവന് ഈയിടെയായി ഫയങ്കര സൌദര്യം!യവന്റെ മേക്കപ്മാന്‍ ഇനി ആ പട്ടണം റഷീദോ മറ്റോ ആണോ? :)

ഓടോ:
പിന്നെ അടിയനെ വരയ്ക്കുമ്പോള്‍ ഇത്തിരി കണ്ണീചോര ഉണ്ടാവണം :)

രണ്ട് പേര്‍ക്കും അഭിനന്ദനങ്ങള്‍

നമ്മുടെ ബൂലോകം said...

പകലേ,...പണി കിട്ട്യാ....
കൊള്ളാം , പണിക്കര്‍ മച്ചു......

അരുണ്‍ കായംകുളം said...

ഭയങ്കര പക ഉള്ള ആളാണത്രേ..
സ്വയം ഭയങ്കര ലക്കി ആണെന്നാ പറയുന്നേ..
ആദ്യ പരിചയത്തില്‍ മനസിലായി, മുടിഞ്ഞ നാവാ..
അങ്ങനെ അത് അവനായി..
പക-ലക്കി-നാവന്‍
അഥവാ..
പകല്‍കിനാവന്‍

ഒടുവില്‍ അവനിട്ട് പണിക്കര്‍ പണിഞ്ഞു!!
:)

സുനില്‍ പണിക്കര്‍Isunil panikker said...

പക-ലക്കി-നാവന്‍
ഹ ഹ ഹ
കൊള്ളാം അരുൺ

നട്ടപിരാന്തന്‍ said...

ബൂലോഗത്തെ ഈ പുതിയ സംരംഭത്തിനു ആശംസകള്‍

കനല്‍ said...

ഇതെന്തായാലും കലക്കീ....

കണ്ണനുണ്ണി said...

പണിക്കരെ കലക്കിട്ടോ....
ഇനി ഒരാഴ്ച പകലന്‍ മാഷിന്റെ കയ്യില്‍ പെടാതെ നടന്നോ...:)
ഇക്കണക്കിനു ഈ പരമ്പര ഒരു പത്തു നൂറു episode ആവുമ്പോഴേക്കും പണിക്കര്‍ക്ക് 'Z category സെക്യൂരിറ്റി വേണ്ടി വരും ട്ടോ..

junaith said...

പണിക്കര്‍ജി..പകലന്റെ പരിപ്പെടുത്തു ഹിഹി....

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ.. ഒത്തിരി ഇഷ്ടമായി സുനില്‍.. നന്ദി.
"ബ്ലോർട്ടൂൺസിന് അഭിനന്ദനങ്ങള്‍...

അരുണേ... കായംകുളത്തിട്ടു പിടിച്ചോളാം.. :):)
മോനേ ബായക്കോടാ..ചാഞ്ഞ മരത്തില്‍ തന്നെ ഓടിക്കേറിക്കോടാ... :)

കണ്ണന്‍ പറഞ്ഞതു കറക്റ്റ്.. പണിക്കരു ഇക്കണക്കിനു പൊയാല്‍ ഒരു നടക്കു ജീവിക്കൂല്ല.. :)

kichu / കിച്ചു said...

ഹ ഹ ഹ

ഈ പണിക്കര്‍ പകലനെ ശരിക്കും പഠിച്ചൂലോ...:)

ശ്രദ്ധേയന്‍ said...

ഗവിത കലക്കി...!!!

ജിക്കൂസ് ! said...

very good....................

ആദര്‍ശ്║Adarsh said...

പണിക്കര്‍ജീ...
അടിപൊളി...!!!

നന്ദകുമാര്‍ said...

പണിക്കരും കണക്കാ...പകലനും കണക്കാ

അരുണ്‍ ചുള്ളിക്കല്‍ said...

പണിക്കരെ പകലന്‍ കലക്കി...ഡയലോഗും..

Cartoonist said...

സുനിലെ,
ഇത് നമ്പര്‍ വണ്ണല്ലെ ? :)))
ആശംസകള്‍ !

ആചാര്യന്‍ said...

പണിക്കരേ, പകലന് ഒരു പനാമാത്തൊപ്പീം കൂടെ വെച്ച് പ്രിയനന്ദനനാക്ക്... ങ്യാഹഹ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കാരികേച്ചര്‍ നന്നായിരിക്കുന്നു.പക്ഷെ അതിലെ കാര്‍ട്ടൂണ്‍?

സുനില്‍ പണിക്കര്‍Isunil panikker said...

ഇത്‌ ഗാരിക്കേച്ചറല്ല
മണുക്കൂസേ..

ചാണക്യന്‍ said...

അങ്ങനെ പകലനെ ഒരു വഴിക്കാക്കി..:):)

പണിക്കരേ...പണി തുടരൂ.....

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഞാന്‍ കാരികേച്ചര്‍ ഉദേശിച്ചത് ഇതിലെ പകല്‍കിനാവന്റെ ചിത്രമാണ്.കാര്‍ട്ടൂണ്‍ എന്നതുകൊണ്ട് അതിലെ ഡയലോഡ്സ്സുമാണ്.

സുനില്‍ പണിക്കര്‍Isunil panikker said...

അപ്പൊ അതിനെഴുതേണ്ടത്‌
'വര നന്നായി, ആശയം മോശമായി, അല്ലെങ്കിൽ മനസ്സിലായില്ല എന്നല്ലേ..?
കാരിക്കേച്ചർ എന്നതും, കാർട്ടൂൺ എന്നതും രണ്ടാണ്‌.
എന്തായാലും നന്ദി സഗീർ.. താങ്കൾക്ക്‌ അതിലെ നർമ്മം ഇഷ്ടപ്പെടാതെ പോയതിൽ ഖേദിക്കുന്നു.
സസ്നേഹം
പണിക്കർ

പോങ്ങുമ്മൂടന്‍ said...

കലക്കി പണിക്കരേട്ടാ, പകലന്റെ പരിപ്പെടുത്തു :)

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. സത്യത്തില്‍ “ കാരികേച്ചര്‍ നന്നായിരിക്കുന്നു.പക്ഷെ അതിലെ കാര്‍ട്ടൂണ്‍?“

:) :)

|santhosh|സന്തോഷ്| said...

എനിക്കിതിലെ കാരിക്കേച്ചറും കാര്‍ട്ടൂണുമൊന്നുമല്ല ഇഷ്ടമായത്, മുഹമ്മദ് സഗീറിന്റെ കമന്റാണ് ഇഷ്ടപ്പെട്ടത്. അതാണ് ഇതിലെ ശരിക്കും കാര്‍ട്ടൂണ്‍. :)

എന്തിനാ വെറുതെ ചിത്രം വരച്ചു താങ്കള്‍ സമയം മെനക്കെടുത്തുന്നത്. സഗീറിനെകൊണ്ട് എന്തെങ്കിലും പറയിപ്പിച്ചാ പോരെ.. അതല്ലേ ശരിക്കുള്ള കാര്‍ട്ടൂണ്‍ എന്ന ബ്ലോര്‍ട്ടൂണ്‍സ്.. :)

ശ്രീ said...

തകര്‍ത്തു... :)

പകല്‍കിനാവന്‍ | daYdreaMer said...

ഹഹഹ എന്നാലും ആ കാരികേച്ചര്‍ ശരിയായില്ല.. കാര്‍ട്ടൂണ്‍ പിന്നെ തീരെ... :) :)
ശുദ്ധന്‍.. ദുഷ്ടന്‍.. :)