Friday, October 02, 2009

ബ്ലോർട്ടൂൺസ്‌


ബൂലോകത്തെ അതിശക്തനും 6 കട്ട മസിലിന്റെ അഹങ്കാരവുമില്ലാത്ത നിത്യഹരിതകൻ!
തീറ്റ, വര ഇതു രണ്ടുമൊഴിച്ചാൽ ആളൊരു ശുദ്ധഗതിക്കാരൻ!



11 comments:

കണ്ണനുണ്ണി said...

സജീവേട്ടാ....ഹ ഹ ഹ

പണിക്കരെ ചിയെര്‍സ്‌

പാവത്താൻ said...

ആ മുണ്ടെവിടുന്നു വാങ്ങിയതാണാവോ? എന്താ ഒരു നിറം! :-)

നീര്‍വിളാകന്‍ said...

കിടുക്കന്‍ പണിക്കരേട്ടാ...ഞാ മുപ്പതില്‍ 29.999999999 മാര്‍ക്ക് ഇട്ടു... പാവം പറഞ്ഞ പോലെ ഇന്നു വരെ കണ്ടില്ലാത്ത മുണ്ടിന്റെ കളര്‍ ആണ് സംഭവത്തിന്റെ ഹൈലൈറ്റ്!!!

hshshshs said...

പോരാ..പോരാ...!!!

സിമി said...

kidilam!!!

ജിപ്പൂസ് said...

ആരിത് ഞങ്ങടെ സജീവേട്ടന്‍ തന്നെ..!
'ന്നാലും ആ പാവത്തിനെ.ഇത്ര വേണ്ടായിരുന്നൂട്ടോ പണിക്കരേട്ടാ.'
ഏഷണി ഏഷണി.ഹി ഹീ...

വാഴക്കോടന്‍ ‍// vazhakodan said...

സജീവേട്ടന്‍ ഹ ഹ ഹ :)

ശ്രദ്ധേയന്‍ said...

യ്യോ.. ഇരിക്കുന്ന പലകയുടെ ഒരവസ്ഥയേ...!!

Cartoonist said...

പ്രിയ സുനില്പണിക്കരറിയാന്‍,
നേരത്തെ തന്ന ഉരുളയ്ക്ക്
ഇങ്ങന്യൊരു ഉപ്പേരി (ഞങ്ങടെ മെഴ്ക്കോര്‍ട്ടി)
ഇത്ര വേഗംണ്ടാവുംന്ന് കരുതീല്യ.

വെയ്റ്റിങ്ങ് ഫോര്‍ ഏംബക്കം...

രഘുനാഥന്‍ said...

ഹി ഹി ...ആ കുടവയര്‍ എനിക്ക് പിടിച്ചു..

പകല്‍കിനാവന്‍ | daYdreaMer said...

ഈ സജീവേട്ടന്റെ മൂത്ത ഏട്ടനാ ത്രിശ്ശൂരുള്ള റപ്പായി ചേട്ടന്‍... ! കൊള്ളാം പണിക്കരേ.. :)