Tuesday, December 23, 2008

പോലീസ്‌ സ്പെഷ്യല്‍




9 comments:

Kaithamullu said...

ആ ഏമാന്റെ കെട്ടിയോള്‍ക്ക് ഒരു തേങ്ങ....ആദ്യായി എന്റെ വക!

siva // ശിവ said...

നൈസ്... ഈ കാര്‍ട്ടൂണുകള്‍ കുറച്ചുകൂടി വലുതായി പോശ്റ്റ് ചെയ്യാന്‍ കഴിയുമോ?

നിരക്ഷരൻ said...

ഇതെന്താ പണിക്കരേ പോലീസോ അതോ കള്ളന്മാരോ ?

saju john said...

പാല്‍പ്പാ‍യസം തന്ന് ശീലിപ്പിച്ചിട്ട്, ഇപ്പോഴെന്തിനാ ഇങ്ങിനെ അനിസ്പ്രേയിട്ട ചൂട് വെള്ളം തരുന്നത്...

നല്ല നളനല്ലേ.......അപ്പോള്‍ ഞങ്ങള്‍ക്ക് നല്ല വിഭവങ്ങള്‍ തരൂ...

Cartoonist Gireesh vengara said...

good.........

Cartoonist Gireesh vengara said...

good.........

Cartoonist Gireesh vengara said...

good..........

SUNIL V S സുനിൽ വി എസ്‌ said...

നട്ടേ താങ്കൾ
കേരളത്തിലെ
മെയിൻ റോഡുകളിലൂടെയും,
കുണ്ടനിടവഴികളിലൂടെയും
ടൂവിലറിൽ ഒന്നുപോയി
പോയി നോക്കൂ...

നന്ദിനിക്കുട്ടീസ്... said...

എല്ലാ പോലീസുകാരും ഹരിശ്ച്ചന്ദ്രന്മാരാണെന്നും ഞാൻ പറയുന്നില്ല. കുറച്ചാളുകൾ അത്തരക്കാരുണ്ടാകാം. പക്ഷെ എല്ലാ പോലീസുകാരെയും അടച്ചാക്ഷേപിക്കുന്നതരത്തിലുള്ള ഇത്തരം കാർട്ടൂണുകൽ അപഹാസ്യമാണ്. ദയവു ചെയ്ത് സമൂഹത്തിനു മുൻപിലാകെ പോലീസിനെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഒഴിവാക്കികൂടെ