Sunday, October 18, 2009

എന്റെ വരകൾ (ഇല്ലസ്ട്രേഷൻ)
































































19 comments:

Anonymous said...

കലക്കി മറിച്ചപ്പോ....

Sapna Anu B.George said...

സുനിൽ എന്റെ 13 വയസ്സുകാരൻ, ഈ ചിത്രങ്ങൾ കോപ്പിയടിക്കതെ നോക്കണം... അവെന്റെ ചിത്രങ്ങൾ സമയം പോലെ നോക്കുക
http//www.dikshithtittygeorge.blogspot.com

SUNIL V S സുനിൽ വി എസ്‌ said...

തെമ്മാടി നന്ദി ഈ വഴി വന്നതിന്..
അനു അവൻ കോപ്പിയടിച്ചോട്ടെ...
അവന്റെ വരകൾ നോക്കാം..
വരയ്ക്കാൻ അവനുവേണ്ട എല്ലാ
സഹായവും, ഊർജ്ജവും പകർന്നുകൊടുക്കൂ..

ശ്രീ said...

എല്ലാം കലക്കി, മാഷേ

കുഞ്ഞന്‍ said...

മാഷെ ചിത്രങ്ങൾ എല്ലാം അഭിനന്ദാർഹം..എന്നാലും ചില ചിത്രങ്ങൾ വരച്ചുതുടങ്ങുന്ന ഒരാൾ വരച്ചതുപോലെയും തോന്നിപ്പിക്കുന്നു ഇവ ആദ്യകാല ചിത്രങ്ങളാണൊ..?

SUNIL V S സുനിൽ വി എസ്‌ said...

നന്ദി ശ്രീ, കുഞ്ഞാ..
മിക്ക ചിത്രങ്ങളും 10
വർഷങ്ങൾക്കുമുൻപ്‌ വരച്ചവയാണ്.
1992 മുതലുള്ള ചിത്രങ്ങൾ..
എനിക്കും തോന്നാറുണ്ട് പലതും മോശമാണെന്ന്‌.

നാടകക്കാരന്‍ said...

വരയ്ക്കാൻ തുടങ്ങൂന്ന ഒരാൾ ഇങ്ങീനെ വരയ്ക്കുന്നു എങ്കിൽ പിന്നെ വരച്ചു പഠിച്ചാൽ എന്തായിരിക്കും കുഞ്ഞന്റെ ആ വരികളിൽ അല്പം
ജാഡയില്ലേ എന്നൊരു സംശയം ...അസാധ്യം...പണിക്കറേട്ടാ....... അസാധ്യം .....ബ്ലൂട്ടൂണ്സ് ഇല്ലെസ്റ്റ്ട്രേറ്ററീൾ അണോ അതോ ഫോട്ടോ ഷോപ്പിലാണോ ചെയ്യുന്നതു...?

നാടകക്കാരന്‍ said...

വരയ്ക്കാൻ തുടങ്ങൂന്ന ഒരാൾ ഇങ്ങീനെ വരയ്ക്കുന്നു എങ്കിൽ പിന്നെ വരച്ചു പഠിച്ചാൽ എന്തായിരിക്കും കുഞ്ഞന്റെ ആ വരികളിൽ അല്പം
ജാഡയില്ലേ എന്നൊരു സംശയം ...അസാധ്യം...പണിക്കറേട്ടാ....... അസാധ്യം .....ബ്ലൂട്ടൂണ്സ് ഇല്ലെസ്റ്റ്ട്രേറ്ററീൾ അണോ അതോ ഫോട്ടോ ഷോപ്പിലാണോ ചെയ്യുന്നതു...?

SUNIL V S സുനിൽ വി എസ്‌ said...

ആദ്യം പേപ്പറിൽ വരച്ച ശേഷം
സ്കാൻ ചെയ്യുന്നു. പിന്നീട്‌ ഫോട്ടോഷോപ്പിൽ കളർ കൊടുക്കുന്നു.
നന്ദി നാടകക്കാരാ..

Unknown said...

Some of the full height photos, i feel as namboothiry's(Great) illustration.
Good,

Unknown said...

Within one month i will also make a blog like that,
Is there option for adding our graphics on top. Please give me the way to do the same.

Kaippally said...

simply brilliant !!!!


നംബൂതിരിയുടേ ശൈലി ചില ചിത്രങ്ങളിൽ കാണുന്നുണ്ടു്.

എല്ല ചിത്രങ്ങളും ഒരു post ആക്കാതെ ഓരോന്നിനും പ്രത്യേകം postകൾ ആക്കുന്നതായിരുന്നു നല്ലതു്.

sunil panikker said...

ഗിരീഷ്‌ ഭായ്‌ ബ്ലോഗ്‌ തുടങ്ങിയോ..?

ഹൊ ഇനി വയ്യ കൈപ്പള്ളി, ഇതങ്ങിനെ തന്നെ കിടക്കട്ടെ. ഈ വഴി വന്നതിന്‌ നന്ദി...

Unknown said...

മനോഹരമായിരിക്കുന്നു.

Unknown said...

I have juststarted blog, but i didn't post anything. i will start posting very soon,
thanks.

Pyari said...

പണിക്കര്‍ക്ക് മികവുള്ള മേഖലകളൊക്കെ എനിക്ക് തീര്‍ത്തും അന്യമാണ്. :(
കവിത എഴുതാനും വരക്കാനും ഒക്കെ ശരിക്കും talented ആയ ഒരാള്‍ക്കേ കഴിയൂ. അവ ആസ്വദിക്കാനും. ശരിയല്ലേ? അതോണ്ട് ഞാന്‍ ഇതൊക്കെ ശരിക്കും ഒരു അദ്ഭുദത്തോടെ നോക്കി കാണുകയാണ് കേട്ടോ.

lijeesh k said...

നന്നായിരിക്കുന്നു ... സുനിയേട്ടാ!!
കലക്കന്‍സ്..!!

Unknown said...

സുനില്‍ ഭായ് ,
എന്റെ ബ്ലോഗ്‌ ഒന്ന് ചെക്ക്‌ ചെയ്ത് നോക്ക് .
ഒന്ന് രണ്ടു ചിത്രങ്ങള്‍ ഉണ്ട്.
ഇനി തുടരാന്‍ ചെയ്യാന്‍ ശ്രമിക്കാം.

RK said...

good : )