Friday, September 25, 2009

ബോർട്ടൂൺസ്‌

എഴുത്തിൽ മാത്രമല്ല ചപ്പിലും, ചവറിലും നർമ്മമുണ്ടെന്ന്‌ നമ്മെ ഓർമ്മപ്പെടുത്തിയ ബഹുഗുണൻ.
ഇവൻ വാഴക്കോടൻ; ലോറിക്കണക്കിന്‌ പ്രതിഭ Add Imageസ്വന്തമായുള്ളവൻ!

17 comments:

ശ്രീ said...

ലോറിക്കണക്കിന് പ്രതിഭ! അത് തന്നെ.

കലക്കി മാഷേ. :)

പാവത്താൻ said...

“സര്‍വ്വചരാചരങ്ങളിലും നര്‍മ്മമുണ്ടെന്നു തെളിയിച്ചു വാഴക്കോടന്‍“ അതെപ്പോ?ഞ്യാനറിഞ്ഞില്ലല്ലോ.
നല്ല വര......

കണ്ണനുണ്ണി said...

വാഴക്കൊടനെ വാഴപ്പഴം കൊണ്ടങ്ങു മൂടിയല്ലോ...
ഭാഗ്യായി കോഴിക്കോടന്‍ എന്ന് പെരിടാഞ്ഞേ...
ഞാന്‍ കരുതിയെ ഒരു ലിഫ്റ്റ്‌ അവിടെ എവിടെ എങ്കിലും വരച്ചു വെച്ചേനെ..എന്നാ..

SUNIL V S സുനിൽ വി എസ്‌ said...

പാവത്താൻ
പറഞ്ഞതുകൊണ്ട്‌
കോപ്പി മാറ്റുന്നു.
ഇപ്പോ നെഞ്ചിലെ കല്ലെറെങ്ങിയല്ലോ
അല്ലേ..?

സജി said...

ബായക്കോടന്റെ ബായക്കുല!

കൊള്ളാം!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാഴേ...

അരുണ്‍ കരിമുട്ടം said...

ഓന്‍ പുലിയാ, മരുഭൂമീലല്ല വേണേല്‍ കടലിലും വാഴ നടും:)

രഘുനാഥന്‍ said...

ഒരു ലിഫ്റ്റ്‌....അതില്‍ തൂങ്ങിക്കിടക്കുന്ന വാഴക്കുല ....ആ വാഴക്കുലയില്‍ തൂങ്ങിക്കിടക്കുന്ന വാഴക്കോടന്‍. വാഴക്കൊടന്റെ കാലില്‍ തൂങ്ങിക്കിടന്നു പാടുന്ന റേഡിയോ....എന്റെ ഭാവന അങ്ങനെ തൂങ്ങി തൂങ്ങി പോകുന്നു....

ശ്രദ്ധേയന്‍ | shradheyan said...

ഇത് 'കൊല' തന്നെ..!! :)

saju john said...

വാഴക്കോടന്‍ സ്വന്തം ആളാണെന്ന് കരുതിയായിരിക്കണം, മിഡിയോ, ബര്‍മുഡയോ പോലുള്ള ഒരു കളസം ഇട്ട് കൊടുത്ത് മാനം കളയാതിരുന്നത്.

പണിക്കരുടെ പണി കൊള്ളാം.

പാവപ്പെട്ടവൻ said...

പണിക്കര് വഴക്ക് കുലകച്ചവടം തരമാക്കി കൊടുത്തു

Jonas Santos said...

nice blog man, !! thanks for your e-mails!!

പകല്‍കിനാവന്‍ | daYdreaMer said...

കുലവാഴ..
ചവറില്‍ നര്‍മ്മം ഉണ്ടെന്നു പറഞ്ഞത് കറസ്റ്റ്.. :)
പണി കൊള്ളാം പണിക്കരേ..

മുരളി I Murali Mudra said...

ഹ ഹ അതുകൊള്ളാം...
വാഴക്കുലയ്ക്കു ഗള്‍ഫില്‍ ഇപ്പൊ നല്ല മാര്‍കെറ്റാ ...........

വാഴക്കോടന്‍ ‍// vazhakodan said...

പണിക്കരേ എനിക്കിട്ടു നല്ല പണിയാണല്ലോ തന്നത്.ഒരു ഇരിപ്പ്‌ കണ്ടില്ലേ തത്തമ്മച്ചുണ്ടന്‍! വാഴയാത്രേ വാഴ!
പണിക്കരേ ഈ പോട്ടം ഞമ്മക്ക്‌ പെരുത്ത്‌ പിടിച്ചു. സന്തോസം! :)

നീര്‍വിളാകന്‍ said...

വാഴക്കോടന്റെ പോഴത്തരങ്ങള്‍!

ജിപ്പൂസ് said...

ദെന്ത് ഇരിപ്പാ ഇത് ബായേ.സംഗതി കലക്കീസ് ട്ടോ പണിക്കരേട്ടാ..