Saturday, September 19, 2009

ബ്ലോർട്ടൂൺസ്‌


അശ്ലീലത്തിന്റെ അതിദുർഗന്ധം സദാ നിർഗ്ഗളിക്കുന്ന മലയാളത്തിലെ ആദ്യത്തേയും അവസാനത്തേയും ബ്ലോഗ്‌. നർമ്മത്തിന്റെ മർമ്മം തോണ്ടിനോക്കുന്ന ബ്ലോഗർ; നട്ടപ്പിരാന്തൻ..! നട്ടപ്പിരാന്തുകൾ




13 comments:

കണ്ണനുണ്ണി said...

ഒരാളെന്ന് പറഞ്ഞിട്ട് രണ്ടാളുണ്ടല്ലോ പണിക്കരെ..സംഭവം മനസ്സിലായി..
......
അപ്പൊ പറഞ്ഞു വരുന്നത്... സ്കൂളിന്റെ മുന്നില്‍ മിട്ടായി കച്ചോടം നടത്തുന്ന പോലെ നടത്താന്‍ പറ്റിയ ബിസിനസ്‌ ആണ്... നട്ടുസിന്റെ ബ്ലോഗിന് മുന്നില്‍ അത്തറ് കച്ചോടം എന്നാണോ?
അതിലും നല്ല വഴി ഒരു 'odonil ' വാങ്ങി ബ്ലോഗ്ഗിന്റെ സൈഡില്‍ ആണിയടിച്ചു തൂക്കുന്നതല്ലേ..? ...:-)

സജി said...

ഹ ഹ , നട്ടപ്പിയുടെ ഒരു നിക്കര്‍!!

കൊള്ളാം പണിക്കര്‍!

ജോ l JOE said...

സുനില്‍, മറ്റേ വ്യക്തിയെ മനസ്സിലായില്ല.......നാട്ടപ്പിരാന്തന്റെ കാര്യത്തില്‍ ഈ സബ്ജക്റ്റ്‌ അല്ല പ്രതീക്ഷിച്ചത് :)

ജോ l JOE said...

സുനില്‍, മറ്റേ വ്യക്തിയെ മനസ്സിലായില്ല.......നാട്ടപ്പിരാന്തന്റെ കാര്യത്തില്‍ ഈ സബ്ജക്റ്റ്‌ അല്ല പ്രതീക്ഷിച്ചത് :)

ആവോലിക്കാരന്‍ said...

അത് കലക്കി :)

ശ്രീ said...

നന്നായിട്ടുണ്ട്, മാഷേ

SUNIL V S സുനിൽ വി എസ്‌ said...

കണ്ണാ 'odonil ' വാങ്ങി ബ്ലോഗിന്റെ സൈഡിൽ തൂക്കിയാൽ നാറ്റം കുറയും, പക്ഷെ നട്ടയ്ക്ക്‌
തന്റെ 6 കട്ട മസില്‌ പ്രദർശിപ്പിക്കാൻ പറ്റുമോ..?
ഇനി വരുന്ന ഒരോ ബ്ലോഗ്‌ മീറ്റിംഗ്‌ പരിസര പ്രദേശങ്ങളിൽ നട്ട ഇതിനുവേണ്ടി ഒരു താൽക്കാലിക തട്ടുകട നടത്തുവാൻ തയ്യാറായി ഇരിക്കുകയാണെന്നാണ്‌ കേട്ടത്‌. മറ്റേ വ്യക്തി വെറുമൊരു നവാഗത എലിയാണ്‌ ജോ.

ഖാന്‍പോത്തന്‍കോട്‌ said...

വേണം.... ഇങ്ങിനെ തന്നെവേണം..:)
പണിക്കര്‍ജി...ഇഷ്ടമായി...:)

മുകളില്‍ നമ്മുടെ സജിയുടെ ഇഷ്ടം കണ്ടാ...നട്ടപ്പിയുടെ നിക്കറീനോട്..തത്തമ്മ ചുണ്ടന്‍...!!

ഞാന്‍ ഒന്നും പറഞ്ഞല്ലേ..!!

saju john said...

ഒരു അടിവസ്ത്രം തന്ന് എന്റെ മാനം കാത്ത പണിക്കര്‍ക്ക് എന്റെ നന്ദി.

ഹാവൂ എന്നാലും ആശ്വാസമായി...ഭാഗ്യം..ദുര്‍ഗന്ധം എന്റെ അടിവസ്ത്രത്തില്‍ നിന്നല്ല എന്നറിഞ്ഞതില്‍.

വാഴക്കോടന്‍ ‍// vazhakodan said...

പണി കിണ്‌ക്കനായി പണിക്കരേ......
നാട്ടൂന്റെ ട്രോയറിന് പേറ്റന്റ്റ്‌ ഒള്ളതാണോ പണിക്കരേ :)

ജിപ്പൂസ് said...

ഹി ഹീ.ശൂപ്പര്‍ പടം നട്ടപ്രാന്തന്‍റെ...

പകല്‍കിനാവന്‍ | daYdreaMer said...

പണിക്കര്‍ കീ ജയ് ...!

orikkal nhanum.... said...

ബ്ലോഗീ ബ്ലോഗീ പണിക്കര്‍ സര്‍ ബ്ലൊര്‍ഗത്തിലേയ്ക്ക് നടന്നു കയറുകയാണല്ലോ ...അഭിനന്ദനങ്ങള്‍