നിങ്ങള്‍ പണ്ട് നട്ടപിരാന്തന് എന്ന ഒരു മഹാന്റെ കാരിക്കേച്ചര്‍ വരച്ചില്ലേ, അതിലാണ് നിങ്ങളുടെ സര്‍ഗ്ഗശേഷി ശരിക്കും വഴിഞ്ഞൊഴുകിയത്. ആ വരയിലെ സ്ട്രോക്ക്, ഡെപ്ത്, എല്ലാം മനോഹരമായിരുന്നു. നട്ടപിരാന്തന്റെ കാരിക്കേച്ചര്‍ ആദ്യമായി ഈ ലോകത്ത് വരക്ക്കാന് കഴിയുക എന്നു പറയുന്നത് തന്നെ ഒരു പുണ്യമാണ്. ശ്രീ. അബു, ശ്രീ.ശങ്കര്‍, ശ്രീ.ബി.എം.ഗഫൂര്‍ തുടങ്ങിയ മഹാധനന്മാര് സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുകയാണ് നട്ടപിരാന്തന് അവിടെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുവാനായി. അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കാന്‍ കുട്ടികളെ പോലെ അവര്‍ സ്വര്‍ഗ്ഗത്തില്‍ കിടന്ന് അതിനായി ബഹളവും വയ്ക്കുന്നു.
പിന്നെ ശ്രീ. റസൂല്‍ പൂക്കുട്ടിയുടെ കാരിക്കേച്ചര്‍, നിങ്ങളുടെ എല്ലാ ആരാധകരും പറയുന്നു അത് വളരെ നല്ലതായിരിക്കുന്നുവെന്ന്, കിടിലന്‍, ഗ്രെറ്റ് എന്നൊക്കെ, പക്ഷെ എനിക്കത്ര പിടിച്ചിച്ച നിങ്ങളുടെ ഈ രചന. അസൂയകൊണ്ട് പറയുന്നതല്ല. പ്ലീസ് അങ്ങിനെ വിചാരിക്കരുത്. ഞാന്‍ ഉദ്ദേശിച്ചത് പണിക്കരുടെ നീരീക്ഷണപാടവം ഇത്തിരി കുറവായിരുന്നു ശ്രീ. റസൂല്‍ പൂക്കുട്ടിയെ വരച്ചപ്പോള്‍ എന്ന് പറയാന്‍ ആഗ്രഹിക്കുന്നു, ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ശ്രീ. റസൂലിന്റെ പുക്കിള്‍ ഒരു പുറത്തേക്ക് തള്ളി നില്‍ക്കുന്നത് ശ്രദ്ധിച്ചില്ലേ, അതായത് ഞങ്ങള്‍ നാട്ടില്‍ സാധാരണ പറയുന്ന “കഞ്ഞിപുക്കിള്” അല്ല ശ്രീ. റസൂല്‍ പൂക്കുട്ടിയ്ക്ക്. നല്ല കുഴിഞ്ഞ പുക്കിള്‍ ആണ്. നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ, പുക്കിള്‍ എന്നു പറയുന്നത് എന്റെ ഒരു വീക്ക്നെസ്സ് ആണെന്ന്.ആ വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ള ആണുമാണ് ഞാന്‍, അതിനാല്‍ ഞാന്‍ എന്തും സഹിക്കും, പക്ഷേ പുക്കിളിനെ അപമാനിക്കുന്നത് സഹിക്കില്ല.
അതിനാല്‍ വീണ്ടും ഈ ചിത്രം മാറ്റിവരയ്ക്കണമെന് ശക്തമായി ആവിശ്യപ്പെടുന്നു. അത് സംഭവിച്ചില്ലെങ്കില്‍ അനുഭവം വളരെ കയ്പ്പേറിയതായിരിക്കും.
ഇത് ബൂലോകത്ത് നടക്കുന്ന വെറും സിമ്പിള്‍ കേസ്സുകൊടുക്കും, നഷ്ടപരിഹാരം കൊടുപ്പിക്കും എന്ന് പറയുന്നതരത്തിലുള്ള ഊച്ചാളി ഭീക്ഷണിയല്ല. ജാഗ്രതെ...
13 comments:
കലക്കി, മാഷേ
താങ്കളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു...!!
ആശംസകള്‍!
Great :)
പൂക്കുട്ടിയേ വരച്ചപണിക്കര്ക്ക് പൂക്കൂട സമ്മാനം!
കലക്കി പണിക്കര്‍ മാഷേ :) Kidilan
പണിക്കര്‍ സാറെ.... കലക്കി കടു വറുത്തു.... പൂക്കുട്ടി.... ഒരു പൂപൂപൂപൂക്കുട്ടി ആയി മാറി!!
പണിക്കരെ ചിയെര്സ്
പണിക്കാരെ.... ഇയാള്‍ പൂ വാരിയാണോ കൂട്ടിയത്
Really Great Work...!
മിസ്റ്റര്‍ പണിക്കര്‍,
നിങ്ങള്‍ പണ്ട് നട്ടപിരാന്തന് എന്ന ഒരു മഹാന്റെ കാരിക്കേച്ചര്‍ വരച്ചില്ലേ, അതിലാണ് നിങ്ങളുടെ സര്‍ഗ്ഗശേഷി ശരിക്കും വഴിഞ്ഞൊഴുകിയത്. ആ വരയിലെ സ്ട്രോക്ക്, ഡെപ്ത്, എല്ലാം മനോഹരമായിരുന്നു. നട്ടപിരാന്തന്റെ കാരിക്കേച്ചര്‍ ആദ്യമായി ഈ ലോകത്ത് വരക്ക്കാന് കഴിയുക എന്നു പറയുന്നത് തന്നെ ഒരു പുണ്യമാണ്. ശ്രീ. അബു, ശ്രീ.ശങ്കര്‍, ശ്രീ.ബി.എം.ഗഫൂര്‍ തുടങ്ങിയ മഹാധനന്മാര് സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുകയാണ് നട്ടപിരാന്തന് അവിടെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുവാനായി. അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കാന്‍ കുട്ടികളെ പോലെ അവര്‍ സ്വര്‍ഗ്ഗത്തില്‍ കിടന്ന് അതിനായി ബഹളവും വയ്ക്കുന്നു.
പിന്നെ ശ്രീ. റസൂല്‍ പൂക്കുട്ടിയുടെ കാരിക്കേച്ചര്‍, നിങ്ങളുടെ എല്ലാ ആരാധകരും പറയുന്നു അത് വളരെ നല്ലതായിരിക്കുന്നുവെന്ന്, കിടിലന്‍, ഗ്രെറ്റ് എന്നൊക്കെ, പക്ഷെ എനിക്കത്ര പിടിച്ചിച്ച നിങ്ങളുടെ ഈ രചന. അസൂയകൊണ്ട് പറയുന്നതല്ല. പ്ലീസ് അങ്ങിനെ വിചാരിക്കരുത്. ഞാന്‍ ഉദ്ദേശിച്ചത് പണിക്കരുടെ നീരീക്ഷണപാടവം ഇത്തിരി കുറവായിരുന്നു ശ്രീ. റസൂല്‍ പൂക്കുട്ടിയെ വരച്ചപ്പോള്‍ എന്ന് പറയാന്‍ ആഗ്രഹിക്കുന്നു, ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ശ്രീ. റസൂലിന്റെ പുക്കിള്‍ ഒരു പുറത്തേക്ക് തള്ളി നില്‍ക്കുന്നത് ശ്രദ്ധിച്ചില്ലേ, അതായത് ഞങ്ങള്‍ നാട്ടില്‍ സാധാരണ പറയുന്ന “കഞ്ഞിപുക്കിള്” അല്ല ശ്രീ. റസൂല്‍ പൂക്കുട്ടിയ്ക്ക്. നല്ല കുഴിഞ്ഞ പുക്കിള്‍ ആണ്. നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ, പുക്കിള്‍ എന്നു പറയുന്നത് എന്റെ ഒരു വീക്ക്നെസ്സ് ആണെന്ന്.ആ വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ള ആണുമാണ് ഞാന്‍, അതിനാല്‍ ഞാന്‍ എന്തും സഹിക്കും, പക്ഷേ പുക്കിളിനെ അപമാനിക്കുന്നത് സഹിക്കില്ല.
അതിനാല്‍ വീണ്ടും ഈ ചിത്രം മാറ്റിവരയ്ക്കണമെന് ശക്തമായി ആവിശ്യപ്പെടുന്നു. അത് സംഭവിച്ചില്ലെങ്കില്‍ അനുഭവം വളരെ കയ്പ്പേറിയതായിരിക്കും.
ഇത് ബൂലോകത്ത് നടക്കുന്ന വെറും സിമ്പിള്‍ കേസ്സുകൊടുക്കും, നഷ്ടപരിഹാരം കൊടുപ്പിക്കും എന്ന് പറയുന്നതരത്തിലുള്ള ഊച്ചാളി ഭീക്ഷണിയല്ല. ജാഗ്രതെ...
ഹ ഹ ഹ കലക്കൻ കമന്റ്..
നട്ടേ എനിക്കു നന്നായി രസിച്ചു..
ഇവിടെ വന്ന് കമന്റിയ
ഓരോരുത്തരോടും നന്ദി..!
നന്നായിട്ടുണ്ട് ...പണിക്കര്‍ ചേട്ടാ .....
Post a Comment