ചിത്രകാരാ: വീണ്ടും ഇവിടെ വച്ച് കണ്ടുമുട്ടിയതിൽ സന്തോഷം. രാമാ: സന്തോഷം.. ജീവി: :) ഖാൻ മച്ചാൻ: ഇനീം പോരും.. തെമ്മാടി: കണ്ണുവച്ചോളൂ.. പ്യാരിക്കുട്ടി: ഞാൻ പണ്ടും അരങ്ങത്തുണ്ടായിരുന്നല്ലോ.. ഗംഗ: സന്തോഷം, ഒരു പുതിയ ബ്ലോഗറെ പരിചയപ്പെട്ടതിൽ.. ഭായി: ധിം തരികിട തോം.. കൃഷ്ണേട്ടാ: ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ..? കുട്ടേട്ടാ: ശരിയാണ്, ചുവപ്പു രാശി കണ്ണിൽ കുറെക്കൂടി ഉണ്ടായിരുന്നെങ്കിൽ ക്രൌര്യം വർദ്ധിച്ചേനെ.. ആ പോട്ടെ.., എഴുത്ത്, വര, ജീവിതം എന്ന ഈ ബ്ലോഗിൽ തന്നെ എല്ലാം കിടക്കുന്നതല്ലേ ഭംഗി..?
17 comments:
നന്നായിരിക്കുന്നു തെയ്യം. ഇപ്പോള്‍ മലബാറില്‍ തെയ്യക്കാലമാണ്. കണ്ണൂരില്‍ മാത്രം 400 ഇനത്തിലേറെ തെയ്യങ്ങളുണ്ടത്രേ !!!
നല്ല വര..
nice ...
കണ്ടു..കണ്ടു..ഇനിയും പോരട്ടെ..!
ഹൌ...ന്റെ പൊന്നേ....
കണ്ണ് വെക്കുകയാ ട്ടോ.....
എന്താ വര......
എന്റെ ഭഗവാനേ... ഇങ്ങനെ കഴിവുള്ള ഒരാളെയാണോ ഇത്രയും നാള് അരങ്ങത്ത് കാണാതിരുന്നത്!!! മൂസാക്കക്ക് നൂറായിരം നന്ദി..
paavangalude kalayanu theyyam.kazhivutta kalakaranmar kettiyaadunna eeswara roopangalanu ava...kireeda dhariyaya daivangale kettiyaadunnavarku palappozhum avaganana mathrame prasadamayi labhikkarullu....abhinandanangal...
divya nileshwaram
തെയ്യം താ തെയ്യം!
മനോഹരം അതി മനോഹരം!
മനോഹരം.
ചിത്രം നന്നായിരിക്കുന്നു. കണ്ണിനൊരൽപം ചുവപ്പുരാശി കൂടി കൊടുത്തിരുന്നെങ്കിൽ അൽപം കൂടി നന്നായേനെ എന്നും തോന്നുന്നു...
എന്നാലും തെയ്യത്തിന്റെ ക്രൗര്യ ഭാവം അറിയുന്നു...
തുടർന്നും ചിത്രങ്ങൾ post ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. (അതിനു മാത്രമായി ഒരു Blog തുടങ്ങുന്നതി തെറ്റില്ല)
ചിത്രകാരാ: വീണ്ടും ഇവിടെ വച്ച് കണ്ടുമുട്ടിയതിൽ സന്തോഷം.
രാമാ: സന്തോഷം..
ജീവി: :)
ഖാൻ മച്ചാൻ: ഇനീം പോരും..
തെമ്മാടി: കണ്ണുവച്ചോളൂ..
പ്യാരിക്കുട്ടി: ഞാൻ പണ്ടും അരങ്ങത്തുണ്ടായിരുന്നല്ലോ..
ഗംഗ: സന്തോഷം, ഒരു പുതിയ ബ്ലോഗറെ പരിചയപ്പെട്ടതിൽ..
ഭായി: ധിം തരികിട തോം..
കൃഷ്ണേട്ടാ: ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ..?
കുട്ടേട്ടാ: ശരിയാണ്, ചുവപ്പു രാശി കണ്ണിൽ കുറെക്കൂടി ഉണ്ടായിരുന്നെങ്കിൽ ക്രൌര്യം വർദ്ധിച്ചേനെ.. ആ പോട്ടെ.., എഴുത്ത്, വര, ജീവിതം എന്ന ഈ ബ്ലോഗിൽ തന്നെ എല്ലാം കിടക്കുന്നതല്ലേ ഭംഗി..?
കിഡിലന്‍! വാട്ടര്‍ കളറാണൊ?
വേറൊരു പടംവരക്കാരന്‍
സ്വ:ലേ
അതെ സ്വ:ലേ വാട്ടർ കളർ തന്നെ..
പുതിയൊരു പടം വരക്കാരനെ കൂടി പരിചയപ്പെട്ടതിൽ ബഹുത്ത് സന്തോഷ് മാധവ്..
വളരെ നന്നായിരിക്കുന്നു സുനില്‍,
അത്യുഗ്രന്‍ !!!
പ്രശാന്ത്, ആവോലിക്കാരൻ, ജ്യോ..നന്ദി..
സൂപ്പര്‍ വര...മനോഹരം.....
Post a Comment