Monday, August 30, 2010

ചിയേഴ്സ്..!!

ഓണം പോയി മറഞ്ഞൂ ലഹരിയില്‍
ഓര്‍മ്മകളായൊരു പൊന്‍ചിങ്ങം...
മലയാളക്കര കോടകലക്കി-
ക്കുടിച്ചുതീര്‍ത്തൊരു പൊന്നോണം,
കേരളമണ്ണിന്‍ പേരുജ്വലിക്കാന്‍
കോടികളാടിയ തിരുവോണം......
അടുത്തൊരാണ്ടിന്‍ച്ചിങ്ങപ്പിറ-
വിയിലുണര്‍ത്തുപാട്ടായ് നിറയേണം,
ഒരൊറ്റ മനസ്സായ് മദിരയില്‍ മുഴുകി
മദിച്ചൊരോണം വരവേല്‍ക്കാം....

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

കോടികളാടിയ തിരുവോണം ;)

SUNIL V S സുനിൽ വി എസ്‌ said...

കറക്ട് പകലേ ‘കോടികളാടിയ’..
അതാ ശരി..

Kalavallabhan said...

മലയാളക്കര കോടകുടിച്ച്
കോടിയിടീക്കുമ്പൊന്നോണം

മുകിൽ said...

athe. cheers Onam!

Jishad Cronic said...

വെള്ളോണം...

അനൂപ്‌ .ടി.എം. said...

sHAPPY pONAM..!

the man to walk with said...

Vaiki..Best Wishes