Friday, September 10, 2010

കാണാതെ പോയ ചില വിസ്മയങ്ങൾ...

കൂതറ ബ്ലോഗുകൾക്കിടയിൽ, ആഘോഷിക്കപ്പെടുന്ന ചവറ്‌ പോസ്റ്റുകൾക്കിടയിൽ
കാണാതെ പോകുന്ന ചില നല്ല ബ്ലോഗുകളുണ്ട്, പോസ്റ്റുകളുണ്ട്....
അതിലെ മികച്ച പോസ്റ്റുകൾ ഒരിക്കലും ഒരു കമന്റുപോലും പ്രതീക്ഷിക്കാതെ
ഉറങ്ങിക്കിടപ്പുണ്ട്. നല്ല ബ്ലോഗുകൾ ആരാലും വായിക്കപ്പെടാതെ
പോകുന്നത്‌ എത്ര ഖേദകരമാണ്...

എന്നെ വിസ്മയിപ്പിച്ച അജയന്റെ ബ്ലോഗുകൾ..

No comments: