Friday, December 31, 2010

ഷൂട്ട് സ്റ്റിൽസ്-2













6 comments:

ശ്രദ്ധേയന്‍ | shradheyan said...

ഇത് എന്നാത്തിന്റെ ഷൂട്ടിങ്ങാടാ...? എന്നതായാലും ആശംസകള്‍... പുതുവര്‍ഷാശംസകള്‍... :)

റ്റോംസ്‌ || thattakam .com said...

പുതുവത്സരാശംസകള്‍ ...!!

Naushu said...

പുതുവത്സരാശംസകള്‍ ......

ഒരു യാത്രികന്‍ said...

എന്തോരം പെപ്സിയാണിഷ്ട കുടിക്കുന്നത്........സസ്നേഹം

jayanEvoor said...

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

Sulfi Manalvayal said...

മാഷെ ഷൂട്ടിംഗ് കൊള്ളാം, പക്ഷേ എന്തിന്‍റേതാണെന്ന് പറയാമായിരുന്നു.
താങ്കളെ ഒന്ന് പിന്‍തുടരാന്‍ നോക്കി.
മഷിയിട്ട് നോക്കിയിട്ടും അതിനുള്ള "കൂന്‍ത്രാന്ദ്രം" (ഇതെന്തു ഭാഷയാണെന്ന് എനിക്കും അറിയില്ല) കാണുന്നില്ല.