Sunday, January 23, 2011

പ്രിവ്യൂ..

എന്നെപ്പോലെ തന്നെ ഇങ്ങേരും നരച്ചു..

ഇരിക്കട്ടെ ടെലിലെൻസിൽ (?) ചുള്ളന്റെ ഒരു എക്സ്ട്രീം ക്ലോസ്


മെതുവെ വാ കണ്ണാ..

കൂളിംഗ് ഗ്ലാസ്സ്, മൊവീൽ ഫോൺ.... ശ്ശെ.. വറണ്ടാർന്നു..























7 comments:

ഭായി said...

ചിത്രങൾ മാത്രം കണ്ടിട്ട്, എന്താണ് സംഭവം എന്ന് മനസ്സിലാകുന്നില്ല!

സജി said...

എന്തൊക്കെയോ നടക്കുന്നുണ്ട്. തിവന്തോരത്തിനു വണ്ടി പിടിച്ചാലോന്നൊരാലോചന..

jayanEvoor said...

അടിക്കുറിപ്പുകൾ വേണ്ടിയിരുന്നു.....
പോങ്ങ്‌സിനെ കണ്ടതിൽ സന്തോഷം; ഉദയഭാനു സാറിനെയും.
പണിക്കരെ മനസ്സിലായി.മറ്റു പലരെയും മനസ്സിലായില്ല.

Naushu said...

എന്തിന്റെ പ്രിവ്യൂ ആണെന്ന് മനസ്സിലായില്ല...

mukthaRionism said...

ഏ..
എന്തെയ്നൂം..
അടിക്കുറിപ്പു മല്‍സരമാണോ..
എന്താ സമ്മാനമെന്ന് പറയൂ..
ഒരു കൈ നോക്കാം..
അല്ല പിന്നെ..


പോട്ടങ്ങളില്‍ ചിലരെ പിടുത്തം കിട്ടി.
അല്ല എന്തൂട്ടാസ്റ്റാ ഇവിടെ നടക്കുന്നത്..

SUNIL V S സുനിൽ വി എസ്‌ said...

ഭായി, സജി, ജയൻ, നൌഷു, മുഖ്താർ..സന്തോഷം..
ഇതൊരു ചിന്ന ആഡ് ഫിലിമിന്റെ പ്രിവ്യൂ ഫംഗ്ഷനാണ്.

ഏറനാടന്‍ said...

ഇവരാരോക്കെയാ? ഉദയഭാനുസാറിനെ മനസ്സിലായി. ചില പരിചിത ബ്ലോഗന്മാരെ പിടികിട്ടി. എന്താ സംഭവം? :)