Thursday, August 01, 2013

നെത്തോലി ഒരു ചെറിയ മീനല്ല, കിളി പോകുംവരെ..



ഹൊ.. ഉപരോധമെന്ന അപരാധം തീർന്നപ്പോഴാ ഒന്ന് സമാധാനമായത്‌.. സോളാറ്‌ കാരണം ഓടിയോടി  മനുഷന്റെ ഊപ്പാട്‌ വന്ന് അടപ്പെളവി... ഇനി ജൂഡീഷ്യൽ അന്വേഷണമെന്ന ഒര്‌ കോപ്പുകൂടി ബാക്കിയുണ്ട്‌.. അദ്‌..... ദാ.. ഇപ്പ ശെര്യാക്കിത്തരാം....

3 comments:

Shibu Thovala said...

പാവം ചാണ്ടിസാർ... ഇനി സൂര്യനെ വെറുത്തുപോയാലും കുറ്റം പറയുവാനാകുമോ പണിയ്ക്കരേ....

വരയും, വരികളും നന്നായിരിയ്ക്കുന്നു....

ajith said...

സൌരോര്‍ജമാണ് ചാലകശക്തി

തോല്പിക്കാനാവില്ല മക്കളേ!!!

TOMS KONUMADAM said...

ബാക്ക് മഞ്ഞയിൽ വര കൂടുതൽ ശോഭിതം