ബൂലോകവാസികളെ..,
പണിക്കർ സ്പീക്കിംഗിൽ ഒരു പുതിയ കാർട്ടൂൺ കോളം ആരംഭിക്കുന്നു...
"ബ്ലോർട്ടൂൺസ്''
മലയാളത്തിലെ ഓരോ ബ്ലോഗറുടേയും കാർട്ടൂണിനൊപ്പം
ബ്ലോഗറെ കുറിച്ചൊരു ചെറുവിവരണവും ബ്ലോഗിന്റെ ലിങ്കും
നൽകുന്ന ആദ്യത്തെ ബ്ലോഗ് കാർട്ടൂൺ പരമ്പര..!
ഓരോ ആഴ്ചയും ബ്ലോർട്ടൂൺസിൽ ഓരോ ബ്ലോഗർ
അതിഥിയായെത്തും..!
ഏവരും സഹകരിക്കുക,
വിജയിപ്പിക്കുക..!
ഈ മെയിൽ ഐഡിയിൽ
ബന്ധപ്പെടുക.
sunilpanikkerv@gmail.com
18 comments:
ബ്ലോര്ട്ടൂണ്സിനു എല്ലാ വിധ ആശംസകളും നേരുന്നു...
:)
ആ ജ്യോതിഷം പോലെ കളിപ്പിക്കാനല്ലേ.........
ആശംസകള്‍ പണിക്കരെ..
ഈ പുതിയ സം..ഭ്രമത്തിനു എല്ലാ 'ഭാരവും' നേരുന്നു....!!
ഈ പുതിയ സം..ഭ്രമത്തിനു എല്ലാ 'ഭാരവും' നേരുന്നു....!!
ആശംസകള്‍
ആശംസകള്‍
എല്ലാവിധ ഭാവുകങ്ങളും .നേരുന്ന്നു
പണിക്കരെ..
പുതിയ ആശയം..കൂടുതല്‍ അറിയുവാന്‍ കാത്തിരിക്കുന്നു
കൊള്ളാം. നടക്കട്ടെ.
ആശംസകള്‍ ......
എല്ലാ വിധ ആശംസകളും ...
ആശംസകള്‍ ......
എല്ലാ വിധ ആശംസകളും നേരുന്നു.
palakkattettan
ആശംസകള്‍...
aasamsakal
ബ്ലോര്ട്ടൂണ്സിനു എല്ലാ വിധ ആശംസകളും നേരുന്നു...ഞാനും ഒരു പാവം പണിക്കര്‍ ആണേ...
എല്ലാവിധ ആശംസകളും ...
ആശംസകള്‍...
സുനില്‍ കവിത നന്നായിരിക്കുന്നു. ബ്ലോഗൂര്ട്ടന്സു വളരെ
നന്നായിരിക്കുന്നു, തുടര്‍ന്നും കവിതകളും, കാര്‍ത്ടൂനുകളും പ്രതീക്ഷിക്കുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു.
തബാരാക് റഹ്മാന്
http://thabarakrahman.blogspot.com/
Post a Comment