Wednesday, September 09, 2009

"ബ്ലോർട്ടൂൺസ്‌''

ബൂലോകവാസികളെ..,

പണിക്കർ സ്പീക്കിംഗിൽ ഒരു പുതിയ കാർട്ടൂൺ കോളം ആരംഭിക്കുന്നു...
"ബ്ലോർട്ടൂൺസ്‌''

മലയാളത്തിലെ ഓരോ ബ്ലോഗറുടേയും കാർട്ടൂണിനൊപ്പം
ബ്ലോഗറെ കുറിച്ചൊരു ചെറുവിവരണവും ബ്ലോഗിന്റെ ലിങ്കും
നൽകുന്ന ആദ്യത്തെ ബ്ലോഗ്‌ കാർട്ടൂൺ പരമ്പര..!
ഓരോ ആഴ്ചയും ബ്ലോർട്ടൂൺസിൽ ഓരോ ബ്ലോഗർ
അതിഥിയായെത്തും..!
ഏവരും സഹകരിക്കുക,
വിജയിപ്പിക്കുക..!
ഈ മെയിൽ ഐഡിയിൽ
ബന്ധപ്പെടുക.
sunilpanikkerv@gmail.com

18 comments:

അരുണ്‍ കരിമുട്ടം said...

ബ്ലോര്‍ട്ടൂണ്‍സിനു എല്ലാ വിധ ആശംസകളും നേരുന്നു...
:)

saju john said...

ആ ജ്യോതിഷം പോലെ കളിപ്പിക്കാനല്ലേ.........

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍ പണിക്കരെ..

ഖാന്‍പോത്തന്‍കോട്‌ said...

ഈ പുതിയ സം..ഭ്രമത്തിനു എല്ലാ 'ഭാരവും' നേരുന്നു....!!

ഖാന്‍പോത്തന്‍കോട്‌ said...

ഈ പുതിയ സം..ഭ്രമത്തിനു എല്ലാ 'ഭാരവും' നേരുന്നു....!!

രഞ്ജിത് വിശ്വം I ranji said...

ആശംസകള്‍

ശ്രീ said...

ആശംസകള്‍

കണ്ണനുണ്ണി said...

എല്ലാവിധ ഭാവുകങ്ങളും .നേരുന്ന്നു
പണിക്കരെ..
പുതിയ ആശയം..കൂടുതല്‍ അറിയുവാന്‍ കാത്തിരിക്കുന്നു

നിരക്ഷരൻ said...

കൊള്ളാം. നടക്കട്ടെ.
ആശംസകള്‍ ......

Areekkodan | അരീക്കോടന്‍ said...

എല്ലാ വിധ ആശംസകളും ...

ശ്രദ്ധേയന്‍ | shradheyan said...

ആശംസകള്‍ ......

keraladasanunni said...

എല്ലാ വിധ ആശംസകളും നേരുന്നു.
palakkattettan

ഉഗാണ്ട രണ്ടാമന്‍ said...

ആശംസകള്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

aasamsakal

തൃശൂര്‍കാരന്‍ ..... said...

ബ്ലോര്‍ട്ടൂണ്‍സിനു എല്ലാ വിധ ആശംസകളും നേരുന്നു...ഞാനും ഒരു പാവം പണിക്കര്‍ ആണേ...

ആദര്‍ശ് | Adarsh said...

എല്ലാവിധ ആശംസകളും ...

ബ്ലോത്രം said...

ആശംസകള്‍...

Thabarak Rahman Saahini said...

സുനില്‍ കവിത നന്നായിരിക്കുന്നു. ബ്ലോഗൂര്ട്ടന്സു വളരെ
നന്നായിരിക്കുന്നു, തുടര്‍ന്നും കവിതകളും, കാര്‍ത്ടൂനുകളും പ്രതീക്ഷിക്കുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു.

തബാരാക് റഹ്മാന്‍
http://thabarakrahman.blogspot.com/