Monday, October 05, 2009

ജ്വലിച്ചുയർന്നു..

സംഗീതം, ആലാപനം: അനിൽ ഭാസ്കർ
രചന: സുനിൽ പണിക്കർ


8 comments:

സേതുലക്ഷ്മി said...

ഒന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ല മാഷേ!!!!!

സേതുലക്ഷ്മി said...

സോറി.... ഇപ്പൊ കേള്‍ക്കാം. നല്ല പാട്ട്.

“പുഞ്ചവയല്‍ ചിറയുയരണ തൊറ്റം പാട്ട്“ എന്ന പാട്ട് ഒന്ന് സംഘടിപ്പിക്കാന്‍ സഹായിക്കാമോ?

സുനില്‍ പണിക്കര്‍ said...

അതു ഞാൻ കേട്ടിട്ടില്ലല്ലോ..
ഇതെന്റെ പാട്ടുകളാ..
വിലയിരുത്തൂ

നിഷാർ ആലാട്ട് said...

പാട്ടു ശരിക്കും ആ‍ാസ്വാദിച്ഛു

വളര നന്നായിരിക്കുന്ന്നു

:)\
(അടിപൊളി head phone ആണു അതാ )
:)/
ഹി ഹി ഹി

VEERU said...

ഇതാരാണു ആലപിച്ചത്??

സുനില്‍ പണിക്കര്‍ said...

എന്റെ പ്രിയ ചങ്ങാതി
അനിൽ ഭാസ്കർ..

വേണു venu said...

അനില്‍ ഭാസ്ക്കര്‍ക്ക് അനുമോദനങ്ങള്‍.
ഗംഭീരം. ഭക്തിമയ സാന്ദ്രം.ശ്രുതി ലയ താളം. ആസ്വദിച്ചു.
പങ്കുവച്ച പണിക്കര്‍ക്ക് നന്ദി.

ശ്രീ said...

മനോഹരമായിരിയ്ക്കുന്നു മാഷേ. വരികളും ആലാപനവും :)