Sunday, October 04, 2009

ആദരാഞ്ജലികൾ!


ഒരിക്കലും കണ്ടിട്ടില്ല,
ഇനിയൊരിക്കലും
കാണുകയുമില്ല..
എങ്കിലും,
ഇന്നുരാത്രി
ആകാശത്ത്‌
ഞാനൊരു സ്വർണ്ണ
നക്ഷത്രം കാണും..!

7 comments:

ചാണക്യന്‍ said...

ആദരാഞ്ജലികൾ.....

നിഷാർ ആലാട്ട് said...

ആദരാഞ്ജലികൾ.

നീര്‍വിളാകന്‍ said...

ബാഷ്പാഞ്ജലികള്‍...

Stultus said...

അശ്രുപൂജ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു വാക്ക് മാത്രം “വിട”

തിരൂര്‍ക്കാരന്‍ said...

പ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്ത്തയമാനം , ഉറുമ്പ്‌ , പ്രവാസി എന്ന പ്രയാസി,തിരൂര്കാരന്‍ എന്നിവര്‍ ജ്യോനവന്റെ അനിയനെയും അമ്മാവനെയും പോയി കണ്ടിരുന്നു.
> ജ്യോനവന്‍ ; പ്രിയരേ ഞങ്ങള്‍ പോയിരുന്നു.
http://alakalsakshii.blogspot.com/2009/10/blog-post_160.html

മാണിക്യം said...

ഞങ്ങളില്‍ നിന്ന് വേര്‍പെട്ടു പോയിരിക്കുന്ന
ഈ ആത്മാവിനെ സ്വര്‍ഗരാജ്യത്തില്‍ ചേര്‍ക്കണമേ...