Saturday, November 28, 2009

ബ്ലോർട്ടൂൺസ്‌


പാവപ്പെട്ടവൻ ഈ ബ്ലോഗിന്റെ ഐശ്വര്യം..!



33 comments:

ശിവ || Shiva said...

ഹാ.ഹാ. സൂപര്‍ ആയിട്ടുണ്ട്....അല്ലെങ്കിലും ഭാര്യയെ ഇവിടെ ആരു പേടിയ്ക്കുന്നു....ഭാര്യ നമ്മളെ പേടിപ്പിച്ചോട്ടെ വേണമെങ്കില്‍...

കാപ്പിലാന്‍ said...

:)

nandakumar said...

:) ഹഹ്ഹ. പാവം പാവം പാവപ്പെട്ടവന്‍!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പാവം പവപ്പെട്ടവന്‍..
:)

ഖാന്‍പോത്തന്‍കോട്‌ said...

:)....(:

Cartoonist said...

കലക്കി !

ഹരീഷ് തൊടുപുഴ said...

പണക്കാരനായ പാവപ്പെട്ടവന്‍..!!

പാവപ്പെട്ടവൻ said...

സത്യമായിട്ടും ഭാര്യേ പേടിച്ചല്ല... പണിക്കാരെ.
പണിക്കര് കണ്ടില്ലേ ഈ കാലിന്റെയും കയ്യിന്റേയും ഒക്കെ ഒരു ലക്ഷണം . പത്ത് പിള്ളേര് നോക്കണമെങ്കില്‍ ഇത്തിരി മസിലൊക്കെ വേണം .......ഈശ്വരാ....ഒന്ന് പെരുപ്പിക്കണേ.

Unknown said...

പണീക്കരേ കലക്കി കൊടു കൈ.അല്ല ഒരു സംശയം ഇത്രയും കറക്റ്റ് ആയി വരച്ചു സ്ഥിതിക്കു , പണീക്കരും അരക്കാറുണ്ടോ ഇതു പോലെ.

Unknown said...

കമന്റ് മോഡറേഷൻ ഉണ്ടോ

നിരക്ഷരൻ said...

ഭാര്യേനെ പേടിച്ചിട്ടൊന്നുമല്ല. ഇതിയാന് ഹോട്ടലിലാ ജ്വാലി :)

പാവപ്പെട്ടവന്റെ തനിപ്പകര്‍പ്പ്. കലക്കി പണിക്കരേ.... :)

Anil cheleri kumaran said...

hahahahaaaaaaaaaaaaaa kalakki..

Luttu said...

സൂപ്പര്‍

പാവത്താൻ said...

പാവം പാവപ്പെട്ടവന്‍.. “ഈ വരക്കാരെക്കൊണ്ടു തോറ്റു. സ്വസ്ഥമായൊന്നു വ്യായാമം ചെയ്യാനും സമ്മതിക്കില്ലെന്നു വച്ചാല്‍... ഇതു തീര്‍ക്കാതിവിടുന്നെഴുന്നേറ്റാല്‍ അവളു കൊല്ലും അല്ലെങ്കില്‍ അങ്ങോട്ടെഴുന്നേറ്റു വന്നു ഞാന്‍.... ങഹാ...“

ശ്രീലാല്‍ said...

good one..

സന്തോഷ്‌ പല്ലശ്ശന said...

ഈ പണിക്കര്‍ പാവപ്പെട്ടവനിട്ട്‌ പണികൊടുത്തല്ലൊ :):):) പടം അസ്സലായി

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

ennaalum paavathaanaaya paavathaane ithrem aakkeendaayirunnu...................

(enthaayaalum thakarppanaayittundu panikkarettaaa......)

lekshmi. lachu said...

HA HA HA...SOOPER...
APO KASHIK BP UND ALLE???bharyaye pedi....hahaha..enthaayaalum aa pavappettavanu etrem venaayirunno??enthelum mun vairaagyam undo panikkarettaa??

വാഴക്കോടന്‍ ‍// vazhakodan said...

പാവപ്പെട്ടവനിട്ട്‌ പണികൊടുത്തല്ലൊ പണീക്കരേ :)
പാവം പാവം പാവപ്പെട്ടവന്‍!!!
കലക്കി !

Umesh Pilicode said...

:-)

കണ്ണനുണ്ണി said...

ഹഹ പാവം അരയ്ക്കണ അര കണ്ടില്ലേ ...

Unknown said...

പാവപ്പെട്ടവനിട്ടൊരു പണി. കലക്കീട്ടുണ്ട്

SUNIL V S സുനിൽ വി എസ്‌ said...

പാവപ്പെട്ടവന്റെ ജീവിതത്തിലെ കറുത്ത ദുർദ്ദിനങ്ങൾ കണ്ട്‌ അസൂയപൂണ്ട
രാജേഷ്‌ ശിവ, കാപ്പിലാൻ, നന്ദകുമാർ, രാമചന്ദ്രൻ, ഖാൻ, കാർട്ടൂണിസ്റ്റ്‌, ഹരീഷ്‌, ഞാനും എന്റെ ലോകവും, നിരക്ഷരൻ, കുമാരൻ, ലുട്ടു, പാവത്താൻ, ശ്രീലാൽ,
സന്തോഷ്‌, തൂലിക, ലക്ഷ്മി, നൊമാദ്‌, വാഴക്കോടൻ, ഉമേഷ്‌, കണ്ണനുണ്ണി, പുള്ളിപ്പുലി നന്ദി..

ശ്രീ said...

ഹ ഹ. കലക്കി.

saju john said...

പണിക്കരുടെ ബ്ലോഗില്‍ ഇങ്ങനെ ഓരോ ബ്ലോഗറും വിരിയാന്‍ കാത്തിരിക്കുകയാണ്, അതിവിടെ കാണുന്നതാണ് അവരുടെ ഐശ്വര്യം.

Appu Adyakshari said...

അടിപൊളിയായിട്ടുണ്ട് മാഷേ...

Ranjith chemmad / ചെമ്മാടൻ said...

കലക്കി മാഷേ...

അരുണ്‍ കരിമുട്ടം said...

അടിപൊളി:)

ഗോപി വെട്ടിക്കാട്ട് said...

നന്നായിരിക്കുന്നു..

Unknown said...

അടിപൊളി, വര കലക്കി

Pongummoodan said...

പണിക്കരേട്ടാ,

പാവപ്പെട്ടവന്‍ അസ്സല്‍ പാവപ്പെട്ടവനായിട്ടുണ്ട്. ആ പുരികം പോലും ഉഗ്രന്‍.

കലക്കി.

SUNIL V S സുനിൽ വി എസ്‌ said...

ശ്രീ, നട്ടപ്പി, അപ്പു, അരുൺ, ഗോപി,
പോങ്ങൂ.. നന്ദി..

ഭായി said...

പാ....വം ഇപ്പോഴാണ് പെട്ടവനായത് :-)
യ്യോ..എന്തൊരു വര!!!