Monday, December 07, 2009

വിസ്മരിക്കാനാവാത്ത മുറിവുകൾ!

ഒരു സാധാരണ അഭിമുഖത്തെ വളൊച്ചൊടിച്ച്‌ ബൂലോകത്തിലും
കവിസുഹൃത്തുക്കളിലും തെറ്റിദ്ധാരണ പടർത്തിയ
വിഷ്ണുപ്രസാദിന്റെ പോസ്റ്റും തുടർന്നു വന്ന മറ്റുചില പോസ്റ്റുകളും...
വിഷം മനസ്സിനായാൽ അതു കഴുകിക്കളയുക പ്രയാസമാണ്‌.
കാലവും, ബൂലോകവും അതു കഴുകിക്കളയട്ടെ..!










2 comments:

ബ്ലാക്ക്+വൈറ്റ് said...

കുഴൂര് വില്‍സന്‍ കുറച്ചുനാളായി കവിതാ രംഗത്ത് സ്വയം പുകഴ്ത്തല്‍ തുടങ്ങിയിട്ട്. ലഹരി ഉപയോഗിച്ചത് കൊണ്ട് കവിയാകില്ല. കുറച്ച് ഫോട്ടോസ് കവിതയോടൊപ്പം ഇട്ടാല്‍ പ്രശക്തനുമാകില്ല ഇതു അയാള്‍ മനസ്സിലാക്കിയാല്‍ നന്ന്..!!
ഇതിനോരു മറുസംശയം: ഇത്തരത്തില്‍ പല ബ്ലോഗെഴുത്തുകാരും ഇന്ന് വിലസി നടക്കുന്നുണ്ട് പിന്നെ കുഴൂര് വില്‍സനെ മാത്രം തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതിനു പിന്നില്‍ തൊഴില്പരമായ ശത്രുത വല്ലതും ഉണ്ടോ..? ചിലപ്പോള്‍ അയാളുടെ ശത്രു ചാനലുകാരോ..റേഡിയോക്കാരൊ അണോ ഇതിനു പിന്നില്‍..???

ഉള്ളത് പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം.

Areekkodan | അരീക്കോടന്‍ said...

):