Saturday, December 26, 2009

കലണ്ടർ

ഉരുകിത്തീർന്നൊരു മെഴുകായ് വർഷം
ഒഴുകിയൊലിച്ചു മരിയ്ക്കുമ്പോൾ
ചുവരിൽ‌പ്പുതിയൊരു വർഷം മെല്ലെ
പ്രഭയാൽ നിന്നു ചിരിക്കുന്നു...

അവധികൾ കുറവാണെങ്കിലുമുണ്ടൊരു
പുതിയ കിനാവിൻ പൂക്കാലം,
തിരികെ വരാനായുള്ളിൽ‌പ്പേറും
മൂഡവിചാരപ്പൂക്കാലം...



15 comments:

SUNIL V S സുനിൽ വി എസ്‌ said...

എന്റെ പ്രണയമേ,
എന്റെ യൗവ്വനമേ..

അടങ്ങ്‌... ഒര്‌ പൊടിക്കടങ്ങ്‌..

കുരാക്കാരന്‍ ..! said...

കവിത നന്നായി.. പുതുവത്സര ആശംസകള്‍ :)

ലടുകുട്ടന്‍ said...

ശെരിയാണ് പവര്‍ക്കട്ട് സമത്തെ മെഴുകു പോലെ ദിനങ്ങള്‍ മെഴുകു തിരിപോലെ ഉരുകിതീരുകയാണ്, നമ്മുടെ ജീവിതം ചുറ്റിലും അന്ധക്കാരത്തില്‍ ഒരു മെഴുകുതിരി വെട്ടത്തില്‍ നമ്മള്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.. ഇന്നലെ വന്ന ഞാന്‍ ദിവസങ്ങള്‍ കൂട്ടി നോക്കിയപ്പോള്‍ വരുന്ന മുപ്പതാം തീയ്യതി ഒരു വര്‍ഷമാകുന്നു ദുബായ് ജീവിതം തുടങ്ങിയിട്ട്..

പണിക്കര്‍ക്ക് ന്യൂ ഇയര്‍ ആശംസകള്‍ എന്‍ടെ സ്വന്തം പേരിലും, ലടുകുട്ടന്‍ ബോഡി ബില്ടെര്സ് അസ്സോസിയെഷണ്ടേ പേരിലും..

ചാണക്യന്‍ said...

നുറുങ്ങ് കവിത ഇഷ്ടായി....
പുതുവത്സരാശംസകൾ....

കാപ്പിലാന്‍ said...

ആശംസകള്‍ മൊത്തമായി നല്‍കുന്നു . പണിക്കരെ പണി നടക്കട്ടെ .

വീകെ said...

കവിത കൊള്ളാം..
പുതുവർഷാശംസകൾ...

ഭായി said...

ഇല്ല സ്വയം തളരില്ല
ആരും തളര്‍ത്താനൊട്ട് കഴിയില്ല...

ഖാന്‍പോത്തന്‍കോട്‌ said...

കവിത നന്നായി..!
പുതുവത്സര ആശംസകള്‍ ...!!
welcome 2010...!!!

അഗ്രജന്‍ said...

അതുവരേന്നല്ല... ഒരിക്കലും തളരരുത് :)

പുതുവത്സരാശംസകൾ...

JayanEdakkat said...

good
congratulations
PLEASURE YEAR END 2009

the man to walk with said...

thalarathirikkatte..
kavitha ishtaayi
best wishes

JayanEdakkat said...

GOOD
CONGRATULATIONS
PLEASURE YEAR END2009

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കലണ്ടറില്‍ താളുകള്‍ മറിയവെ
ഞാനറിയുന്നു എന്റെയും
നിന്റെയും ദു:ഖം.
എനിക്ക് നീയും,
നിനക്ക് ഞാനും ആരായിരുന്നു?
മിത്രമോ അതോ ശത്രുവോ!
സുനില്‍ കവിത നന്നായിരിക്കുന്നു.

ഭൂതത്താന്‍ said...

പ്രവാസച്ചുടിന്റെ കവിത ...നന്നായിരിക്കുന്നു

പുതുവത്സര ആശംസകള്‍

സുല്‍ |Sul said...

കവിത കൊള്ളാം..

കവിതക്കെന്താ ഒരു മുദ്രാ വാക്യത്തിന്റെ ചുവ?

-സുല്‍