Sunday, December 27, 2009

ഗുഡ്ബൈ!


16 comments:

ഭായി said...

ദൈവമേ, 2010ലും എല്ലായ്പ്പോഴും F1 ണ്ണണേ...

വരും വര്‍ഷങളില്‍ വീണ്ടും ഒയിരെ എത്തട്ടെ എന്നാശംസിക്കുന്നു!

raveesh said...

ആ‍ശയം കൊള്ളാം !! :)

ഖാന്‍പോത്തന്‍കോട്‌ said...

welcome 2010

ചാണക്യന്‍ said...

എന്നാ സരി...എന്റെർ അടിച്ചൊരു പുതുവത്സരാശംസകൾ....

പുള്ളിപ്പുലി said...

ഒരു എന്റർ എന്റേത് കൂടി വരവ് വെച്ചേക്കണേ

നന്ദന said...

നവ വത്സരാശംസകള്‍.

മാണിക്യം said...

നല്ല ആശയം !
അതേ 2010ലേക്ക് ശുഭപ്രതീക്ഷകളും
പ്രാര്‍ത്ഥനകളും ആയി പ്രവേശിക്കാം
പുതുവര്‍ഷത്തില്‍ എല്ലാ ആഗ്രഹങ്ങളും
സഭലമാവാന്‍ ഈശ്വരന്‍ കടാക്ഷിക്കട്ടെ
നന്മകള്‍ നേരുന്നു ..

പുതുവത്സരാശംസകൾ....

കണ്ണനുണ്ണി said...

പണിക്കരെ ..നല്ല ആശയം...

അമ്മേടെ നായര് said...

നായരുടെ ആശംസകള്‍.. ഈ പുതു വത്സര‍ത്തിന്!
എന്നാ നായരങ്ങട്...

ഉറുമ്പ്‌ /ANT said...

പുതുവത്സരാശംസകൾ

പാവപ്പെട്ടവന്‍ said...

നന്മ വരട്ടെ നവ വത്സരാശംസകള്‍.

അഭി said...

പുതുവത്സരാശംസകള്‍ !

Jimmy said...

ctrl + z അടിക്കാൻ ആഗ്രഹം തോന്നാത്ത നല്ല നല്ല അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാവട്ടെ... സ്നേഹം നിറഞ്ഞ പുതുവത്സരാശംശകൽ...

ആഗ്നേയ said...

happy newyear :-)

പകല്‍കിനാവന്‍ | daYdreaMer said...

പുതുവത്സരാശംസകൾ

വശംവദൻ said...

എല്ലാ ആശംസകളും !