Saturday, January 09, 2010

ഒന്നൊരമണിക്കൂറിൽപ്പിറന്ന പഴയൊരു പാട്ട്‌..


കുറെ വർഷങ്ങൾക്കുമുൻപ്‌ ഞാനും അനിൽ ഭാസ്കറും പരിചയപ്പെട്ടതിന്റെ സന്തോഷം ആഘോഷിച്ചത്‌ ഇങ്ങനെയൊരു പാട്ട്‌ തട്ടിക്കൂട്ടിക്കൊണ്ടാണ്‌.

13 comments:

അരുണ്‍ കാക്കനാട് said...

Good. Congrats

മാണിക്യം said...

സൗഹൃദം സംഗീതമായി മാറിയപ്പോള്‍
എന്നന്നേയ്ക്കുമായുള്ള മറ്റൊരു 'താജ്‌മഹള്‍
മനോഹരമായ ഈ ഗാനം പങ്കുവച്ചതിനു നന്ദി

പുള്ളിപ്പുലി said...

പാട്ട് നന്നായിട്ടുണ്ട്

കാപ്പിലാന്‍ said...

പണിക്കരെ ,അടിപൊളിയായിട്ടുണ്ട് .

ചാണക്യന്‍ said...

നൈസ്.....ഗഡി..:)

ഭായി said...

ആഹ ആഹ അഹഹഹഹ...
കടിപൊളി!!!

സാംഷ്യ റോഷ്|samshya roge said...

പാട്ട് പൊളിച്ചു.
ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ അടിപൊളി.

നാടകക്കാരന്‍ said...

machaaneeeeeeeeeeeeeee
ithu kidilan thakathakarppan

ശ്രദ്ധേയന്‍ | shradheyan said...

തകര്‍പ്പന്‍!!!

Jimmy said...

naatil thakarppaanallee...??

കുമാരന്‍ | kumaran said...

:)

Anonymous said...

നന്നായിരിക്കുന്നു

സുനിൽ പണിക്കർ said...

അരുൺ, മാണിക്യം, പുള്ളിപ്പുലി, കാപ്പിലാൻ, ചാണക്യൻ, ഭായി, സാംഷ്യ, നാടകക്കാരൻ, ശ്രദ്ധേയൻ, ജിമ്മി, കുമാരൻ, റിസ്...നന്ദി...