Tuesday, February 02, 2010

ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ..

15 comments:

bijue kottila said...

ആ കവിത കൂടി ചൊല്ലി പോസ്റ്റ് ചെയ്യാമായിരുന്നു

അരുണ്‍ കായംകുളം said...

:)

എറക്കാടൻ / Erakkadan said...

നാട്ടിൽ പോയി വന്നാൽ ആളെ ടെൻഷനടിപ്പിക്കാനായി ഓരോ ചിത്രവും കൊണ്ടിങ്ങു വരു...ഹും....അല്ല പിന്നെ

സജി said...

ഇന്തു വരികളുമായി നന്നായി ചേരുന്നു...
മനോഹരം!

Jimmy said...

കൊള്ളാം പണിക്കരേ... എന്ന നാട്ടിൽ നിന്നും വരുന്നത്‌?

ഖാന്‍പോത്തന്‍കോട്‌ said...

കൊള്ളാം

കൊച്ചുതെമ്മാടി said...

നാട്ടീന്നോരോന്ന് പൊക്കിക്കൊണ്ട് വരും..... അതും ഒരോ കിടിലന്‍ സാധനങ്ങള്‍...... കലക്കി ട്ടോ....

ഭായി said...

ഭയാനകം...മനോഹരം!!!

അഭി said...

കൊള്ളാം

Prasanth Iranikulam said...

welldone sunil
made the ordinary foto into extra ordinary
good one

പുള്ളിപ്പുലി said...

അഹാ ഇത് കൊള്ളാട്ടാ

Akbar said...

കൊള്ളാം പണിക്കരേ

റ്റോംസ് കോനുമഠം said...

സുനിലേ,

നല്ല ഷോട്ട്. മനോഹരം.
എല്ലാവിധ ആശംസകളും

smitha adharsh said...

അസ്സല്‍ ഫോട്ടോ..നന്നായിരിക്കുന്നൂ ട്ടോ..

sunil panikker said...

ബിജു, അരുൺ, എറക്കാടൻ, സജിയച്ചായൻ, ജിമ്മി, ഖാൻ, തെമ്മാടി, ഭായി, അഭി, പ്രശാന്ത്, പുള്ളി, അക്ബർ, റ്റോംസ്, സ്മിത.. നന്ദി....