Monday, June 21, 2010

ദ റെസ്റ്റ് ..

10 comments:

lijeesh k said...

Death;The rest of the Life..!!
ഒരു ആത്മഹത്യയുടെ ചുവ..!
നന്നായിരിക്കുന്നു സുനിയേട്ടാ...!!
ബുദ്ധിപൂര്‍വ്വമായ പോസ്റ്റ്..!!

ഭായി said...

Yes!!! The Real Rest...............

Aisha Noura /ലുലു said...

ഇതെന്തോന്നാ?

പള്ളിക്കുളം.. said...

കുഴിനഖത്തിന്റെ ഫോട്ടോ നല്ല അസ്സലായിട്ടുണ്ട്. കാല് നിലത്തു കുത്താൻ പാടില്ലെങ്കിൽ രണ്ടു മൂന്നു ദിവസം റെസ്റ്റെടുത്തോളൂ. അതു കഴിഞ്ഞു മതി ചുമ്മാതിരിക്കൽ.. :)

jayanEvoor said...

എല്ലാരും കൂടി ഇത് ഒരു ആത്മഹത്യയാക്കിമാറ്റിയോ കർത്താവേ!
രണ്ടു കാലിന്റെ പടമെടുത്തപ്പം ഇതാ സ്ഥിതിയെങ്കി , കെട്ടുത്തൂങ്ങിയ പടം കണ്ടാ എന്താവും സ്ഥിതി!?
സുനിൽ പണിക്കർ അങ്ങനൊന്നും ചെയ്യില്ല മക്കളേ!

കൂതറHashimܓ said...

യോഗയാ??

Jayesh/ജയേഷ് said...

ഞാനും ഒരു തൂങ്ങിമരണമാണ് വിചാരിച്ചത്. ക്ലെവർ..

Unknown said...

ഒരു തൂങ്ങി മരണം ഫീൽ ചെയ്തു കെട്ടോ..മനുഷ്യനേ പേടിപ്പിക്കാൻ ഓരോന്ന് എടൂത്തോണ്ട് വരും

ശ്രദ്ധേയന്‍ | shradheyan said...

പഹയന്‍, പേടിപ്പിച്ചു! :)

SUNIL V S സുനിൽ വി എസ്‌ said...

ലിജീഷ്, ഭായി അണ്ണാ, ഐഷാ, പള്ളി, ഏവൂർ, കൂതറ, ജയേഷ്, നാടകക്കാരാ, ശ്രദ്ധേയാ നന്ദി.