കുഴിനഖത്തിന്റെ ഫോട്ടോ നല്ല അസ്സലായിട്ടുണ്ട്. കാല് നിലത്തു കുത്താൻ പാടില്ലെങ്കിൽ രണ്ടു മൂന്നു ദിവസം റെസ്റ്റെടുത്തോളൂ. അതു കഴിഞ്ഞു മതി ചുമ്മാതിരിക്കൽ.. :)
എല്ലാരും കൂടി ഇത് ഒരു ആത്മഹത്യയാക്കിമാറ്റിയോ കർത്താവേ! രണ്ടു കാലിന്റെ പടമെടുത്തപ്പം ഇതാ സ്ഥിതിയെങ്കി , കെട്ടുത്തൂങ്ങിയ പടം കണ്ടാ എന്താവും സ്ഥിതി!? സുനിൽ പണിക്കർ അങ്ങനൊന്നും ചെയ്യില്ല മക്കളേ!
10 comments:
Death;The rest of the Life..!!
ഒരു ആത്മഹത്യയുടെ ചുവ..!
നന്നായിരിക്കുന്നു സുനിയേട്ടാ...!!
ബുദ്ധിപൂര്‍വ്വമായ പോസ്റ്റ്..!!
Yes!!! The Real Rest...............
ഇതെന്തോന്നാ?
കുഴിനഖത്തിന്റെ ഫോട്ടോ നല്ല അസ്സലായിട്ടുണ്ട്. കാല് നിലത്തു കുത്താൻ പാടില്ലെങ്കിൽ രണ്ടു മൂന്നു ദിവസം റെസ്റ്റെടുത്തോളൂ. അതു കഴിഞ്ഞു മതി ചുമ്മാതിരിക്കൽ.. :)
എല്ലാരും കൂടി ഇത് ഒരു ആത്മഹത്യയാക്കിമാറ്റിയോ കർത്താവേ!
രണ്ടു കാലിന്റെ പടമെടുത്തപ്പം ഇതാ സ്ഥിതിയെങ്കി , കെട്ടുത്തൂങ്ങിയ പടം കണ്ടാ എന്താവും സ്ഥിതി!?
സുനിൽ പണിക്കർ അങ്ങനൊന്നും ചെയ്യില്ല മക്കളേ!
യോഗയാ??
ഞാനും ഒരു തൂങ്ങിമരണമാണ് വിചാരിച്ചത്. ക്ലെവർ..
ഒരു തൂങ്ങി മരണം ഫീൽ ചെയ്തു കെട്ടോ..മനുഷ്യനേ പേടിപ്പിക്കാൻ ഓരോന്ന് എടൂത്തോണ്ട് വരും
പഹയന്, പേടിപ്പിച്ചു! :)
ലിജീഷ്, ഭായി അണ്ണാ, ഐഷാ, പള്ളി, ഏവൂർ, കൂതറ, ജയേഷ്, നാടകക്കാരാ, ശ്രദ്ധേയാ നന്ദി.
Post a Comment