ക്ലിക്ക് ചെയ്താൽ വലുതായി വായിക്കാം.
എല്ലാ ബ്ലോഗർമാരും ഇതൊരു ക്ഷണക്കത്തായി
സ്വീകരിക്കുക, ആരുടേയും പേരിൽ പ്രത്യേകം
ഇൻവിറ്റേഷൻ അയക്കാനുള്ള സമയമില്ല.
ഏവരും സഹകരിക്കുക.
പുതുമയുള്ള ഈ ഒത്തുകൂടലിന് എല്ലാ ആശംസകളും.. പക്ഷെ മനസ്സിലാകാത്ത ഒരു കാര്യം ബ്ലോഗുകള്‍ക്ക് വേണ്ടി ഒരു പത്രം എന്തിന്? ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമത്തിനെ സാമൂഹികമായ ചട്ടക്കുടുകള്ക്കുള്ളിലാക്കാനോ?
ബ്ലോഗ് എന്തുകൊണ്ട് സാധാരണ ജനങ്ങൾക്കറിയില്ല എന്നു ചിന്തിച്ചുണ്ടോ കുട്ടേട്ടാ..? എന്തുകൊണ്ടാകും..? എന്റെ ഗ്രാമത്തിലെ, എന്തിന് എന്റെ വീട്ടിലുള്ളവർക്കു പോലും ഈ ബ്ലോഗ് എന്നു പറയുന്ന സാധനം എന്താണെന്നറിയില്ല. നെറ്റ് ഇല്ലാത്ത ജനങ്ങൾ എല്ലായിടത്തും ഉണ്ട്.
ബ്ലോഗിനെ ബ്ലോഗിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കിയാല്‍ പോര. അതിനെ സ്വതന്ത്രമായി വിടണമെങ്കില്‍ അത് ജനങ്ങളിലേക്ക് എത്തണം. ഇന്ന് നെറ്റ് ഇല്ലെങ്കില്‍ ബ്ലോഗ് ഇല്ല എന്നതല്ലേ സത്യം? ബ്ലോഗറന്മാരുടെ രചനകള്‍ എങ്ങിനെ ജനങ്ങള്‍ വായിക്കും? ബ്ലോഗ് ജനകീയമാകണമെങ്കില്‍ നമുക്ക് അച്ചടി മാത്രമല്ല, പല മീഡിയകളും ആവശ്യമായി വരും. ബ്ലോഗ് എസ്റ്റാബ്ലിഷ് ആയി എന്നു നമുക്കു പറയാനാവുക, അത് ജനകീയമാകുമ്പോള്‍ മാത്രമാണ്.അല്ലാതുള്ള കാലമത്രയും ബ്ലോഗ് എന്നത് സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം മീഡിയ ആയി അവശേഷിക്കും.
പണിക്കരും ജെയിംസ് ബ്രൈറ്റും പറഞ്ഞത് മനസ്സിലായി. പക്ഷെ എന്റെ സംശയം, നിങ്ങള്ക്കെത്ത്രത്തോളം നിഷ്പക്ഷത കാണിക്കാനാവും എന്നാണ്? തെറ്റിദ്ധാരണ ഉണ്ടാവരുത് - ഞാന്‍ ചോദിച്ചത് ബ്ലോഗില്‍ പേരെടുത്തു കഴിഞ്ഞ കുറെപ്പേരുടെ മാത്രമല്ലാതെ എത്രപേരുടെ സ്രഷ്ടികള്‍ നിങ്ങള്‍ പ്രസദ്ധീകരിക്കാന്‍ തയ്യാറാകും? അങ്ങന പ്രസ്ദ്ധീകരിച്ചാല് തന്നെ ഇതിനെത്ത്രത്തോളം സ്വീകാര്യത ഉണ്ടാവും? Media യെക്കുറിച്ചു കുറച്ചു അറിയാവുന്നതുകൊണ്ടാണ് ഈ സംശയം എന്ന് കരുതിയാല്‍ മതി.
നന്ദി കുട്ടേട്ടാ. ഇന്‍ഡ്യയിലാദ്യമായി നടത്തുന്ന ഒരു പരീക്ഷണമാണ് ഇത്. ഇതിനെപ്പറ്റി ഞാനും, പലരും വിശദമായി ബൂലോകം ഓണ്‍ലൈനില്‍ നാളുകളേറെയായി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. അത് ദയവായി വായിക്കുക. ഒട്ടുമിക്ക സംശയങ്ങളും ഒരു പരിധി വരെ മാറിയേക്കാം.
“പക്ഷെ മനസ്സിലാകാത്ത ഒരു കാര്യം ബ്ലോഗുകള്‍ക്ക് വേണ്ടി ഒരു പത്രം എന്തിന്? ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമത്തിനെ സാമൂഹികമായ ചട്ടക്കുടുകള്ക്കുള്ളിലാക്കാനോ?“
ഇതിനുള്ള മറുപടിയാണ് ഞാൻ മുകളിൽ തന്നത്, അതായിരുന്നല്ലോ ആദ്യം ചോദിച്ച സംശയവും, മനസ്സിലാകാത്ത കാര്യവും. നിഷ്പക്ഷത, ഇനി അതാണ് സംശയമെങ്കിൽ മറുപടി തരാം, പക്ഷെ ഞാൻ ഇപ്പോൾ തിരക്കിലാണ്.
22 comments:
ആശംസകള്‍
ഹൃദയംഗമായ ആശംസകള്‍
വിജയാശംസകള്‍. നേരില്‍ പങ്കെടുക്കാന്‍ കഴിയിലല്ലോ എന്ന വിഷമമേയുള്ളൂ.(പണിക്കരേട്ടന് ടിക്കറ്റ് അയച്ചുതരുമെന്ന് വ്യാമോഹിക്കുന്നു.)
പുതുമയുള്ള ഈ ഒത്തുകൂടലിന് എല്ലാ ആശംസകളും..
പക്ഷെ മനസ്സിലാകാത്ത ഒരു കാര്യം ബ്ലോഗുകള്‍ക്ക് വേണ്ടി ഒരു പത്രം എന്തിന്? ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമത്തിനെ സാമൂഹികമായ ചട്ടക്കുടുകള്ക്കുള്ളിലാക്കാനോ?
ക്ഷമിക്കണം,രസം കൊല്ലിയായെങ്കില്...
അല്പം വിശദീകരിക്കു പണിക്കരെ..:-)
ബ്ലോഗ് എന്തുകൊണ്ട് സാധാരണ ജനങ്ങൾക്കറിയില്ല എന്നു ചിന്തിച്ചുണ്ടോ കുട്ടേട്ടാ..? എന്തുകൊണ്ടാകും..?
എന്റെ ഗ്രാമത്തിലെ, എന്തിന് എന്റെ വീട്ടിലുള്ളവർക്കു പോലും ഈ ബ്ലോഗ് എന്നു പറയുന്ന സാധനം എന്താണെന്നറിയില്ല. നെറ്റ് ഇല്ലാത്ത ജനങ്ങൾ എല്ലായിടത്തും ഉണ്ട്.
ബ്ലോഗിനെ ബ്ലോഗിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കിയാല്‍ പോര.
അതിനെ സ്വതന്ത്രമായി വിടണമെങ്കില്‍ അത് ജനങ്ങളിലേക്ക് എത്തണം. ഇന്ന് നെറ്റ് ഇല്ലെങ്കില്‍ ബ്ലോഗ് ഇല്ല എന്നതല്ലേ സത്യം? ബ്ലോഗറന്മാരുടെ രചനകള്‍ എങ്ങിനെ ജനങ്ങള്‍ വായിക്കും?
ബ്ലോഗ് ജനകീയമാകണമെങ്കില്‍ നമുക്ക് അച്ചടി മാത്രമല്ല, പല മീഡിയകളും ആവശ്യമായി വരും.
ബ്ലോഗ് എസ്റ്റാബ്ലിഷ് ആയി എന്നു നമുക്കു പറയാനാവുക, അത് ജനകീയമാകുമ്പോള്‍ മാത്രമാണ്.അല്ലാതുള്ള കാലമത്രയും ബ്ലോഗ് എന്നത് സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം മീഡിയ ആയി അവശേഷിക്കും.
ജെയിംസ് ബ്രൈറ്റ്
പണിക്കരും ജെയിംസ് ബ്രൈറ്റും പറഞ്ഞത് മനസ്സിലായി. പക്ഷെ എന്റെ സംശയം, നിങ്ങള്ക്കെത്ത്രത്തോളം നിഷ്പക്ഷത കാണിക്കാനാവും എന്നാണ്? തെറ്റിദ്ധാരണ ഉണ്ടാവരുത് - ഞാന്‍ ചോദിച്ചത് ബ്ലോഗില്‍ പേരെടുത്തു കഴിഞ്ഞ കുറെപ്പേരുടെ മാത്രമല്ലാതെ എത്രപേരുടെ സ്രഷ്ടികള്‍ നിങ്ങള്‍ പ്രസദ്ധീകരിക്കാന്‍ തയ്യാറാകും? അങ്ങന പ്രസ്ദ്ധീകരിച്ചാല് തന്നെ ഇതിനെത്ത്രത്തോളം സ്വീകാര്യത ഉണ്ടാവും? Media യെക്കുറിച്ചു കുറച്ചു അറിയാവുന്നതുകൊണ്ടാണ് ഈ സംശയം എന്ന് കരുതിയാല്‍ മതി.
എന്തായാലും എല്ലാ ആശംസകളും.
നന്ദി കുട്ടേട്ടാ.
ഇന്‍ഡ്യയിലാദ്യമായി നടത്തുന്ന ഒരു പരീക്ഷണമാണ് ഇത്. ഇതിനെപ്പറ്റി ഞാനും, പലരും വിശദമായി ബൂലോകം ഓണ്‍ലൈനില്‍ നാളുകളേറെയായി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. അത് ദയവായി വായിക്കുക. ഒട്ടുമിക്ക സംശയങ്ങളും ഒരു പരിധി വരെ മാറിയേക്കാം.
“പക്ഷെ മനസ്സിലാകാത്ത ഒരു കാര്യം ബ്ലോഗുകള്‍ക്ക് വേണ്ടി ഒരു പത്രം എന്തിന്? ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമത്തിനെ സാമൂഹികമായ ചട്ടക്കുടുകള്ക്കുള്ളിലാക്കാനോ?“
ഇതിനുള്ള മറുപടിയാണ് ഞാൻ മുകളിൽ തന്നത്, അതായിരുന്നല്ലോ ആദ്യം ചോദിച്ച സംശയവും, മനസ്സിലാകാത്ത കാര്യവും. നിഷ്പക്ഷത, ഇനി അതാണ് സംശയമെങ്കിൽ മറുപടി തരാം, പക്ഷെ ഞാൻ ഇപ്പോൾ തിരക്കിലാണ്.
Wishes.... Prays......
വരാൻ കഴിയില്ല. എല്ലാ ആശംസകളും.
ആശംസകൾ
ആശംസകള്‍.....
വരാൻ കഴിയില്ല.
ബ്ലോഗ് എസ്റ്റാബ്ലിഷ് ആയി എന്നു നമുക്കു പറയാനാവുക, അത് ജനകീയമാകുമ്പോള്‍ മാത്രമാണ്.
അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ !!!
ബൂലോകം എല്ലാ അതിര്‍വരമ്പുകളേയും ഭേദിച്ചു വളരട്ടേ...
അണിയറ പ്രവര്‍ത്തകര്‍ക്ക് ...എല്ലാ ആശംസകളും ..
വിജയാശംസകള്‍....
ഭാവുകങ്ങള്‍..!!
കുട്ടേട്ടാ .ഒന്നാം ലക്കം ഇറങ്ങി കഴിയുമ്പോള്‍ താങ്കള്‍ക്കു മനസിലാകും ബ്ലോഗ് പുലികളെ ആണോ അതോ സാധാരണക്കാരുടെ കൃതികളാണോ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന്...അത് വരെ കാത്തിരിക്കുക...
എല്ലാ ആശംസകളും.
invitation കിട്ടി ബോധിച്ചു
നന്ദി.ആശംസകള്‍...........
Post a Comment