Tuesday, August 17, 2010

മതിൽ, സ്പർശം, ആത്മാവ്‌, ഉണ്ട

11 comments:

jayanEvoor said...

നല്ല പടം.

(പക്ഷേ, ഒരു ചോദ്യം
ആത്മാവ് നിഴലോ, ഉണ്മയോ!?)

ഭായി said...

നല്ല പടം.

(എന്റേയും ഒരു ചോദ്യം
ആത്മാവ് ഗോതംബ് മാവാണോ, ഉണ്ണിമാങയാണോ!?)

:)

സുനിൽ പണിക്കർ said...

ഹി ഹി ഹി.. ഈ കോപ്പന്മാരെ കൊണ്ടു തോറ്റു.. ഞാൻ കാപ്ഷൻ മാറ്റി..!

BIJU നാടകക്കാരൻ said...

എന്തായാലും പടം കലക്കി അത്മാവിനെ കാണാൻ കഴിഞ്ഞല്ലോ... പിന്നെ ഉണ്ട കണ്ടില്ല കെട്ടോ

Prasanth Iranikulam said...

നല്ല ചിത്രം സുനില്‍‌ !

ജയകൃഷ്ണന്‍ കാവാലം said...

ഇതെന്തു പണ്ടാരമാണ്???

Kalavallabhan said...

ഇതെന്തിനാ ഈ രണ്ടുകൈയ്യിലും
കറുത്ത ചരട് കെട്ടിയിരിക്കുന്നത്.
ഇത് മറ്റേതിനല്ല കേട്ടോ,
ആ അതു തന്നെ കൊടുക്കവാങ്ങലിന്ന്.

Manoraj said...

ഇതില്‍ ഉണ്ടയില്ല. ഞാന്‍ പ്രതിഷേധിക്കുന്നു:)

വരയും വരിയും : സിബു നൂറനാട് said...

ഇങ്ങനെ ചിത്രം എടുക്കാന്‍ തോന്നിയ idea-ക്ക് ആദ്യം കൈ.
സ്റ്റൈലായി.

വരയും വരിയും : സിബു നൂറനാട് said...

വലതു വശത്ത് കാണുന്ന വരകള്‍ എല്ലാം കിടുവാണ്‌. പിന്നെ ബ്ലോഗ്‌ പുലികളുടെയും.

ഇതില്‍,follow ചെയ്യാനുള്ള option കാണുന്നില്ലല്ലോ..അതിപ്പോ എങ്ങനെയാ..??!!

ഉമേഷ്‌ പിലിക്കൊട് said...

അത്രയ്ക്കൊന്നുമില്ല കോപ്പ് !!

ഇങ്ങനെ എല്ലാരും പുകഴ്ത്തുന്നത് കൊണ്ടാ ഇത്രയ്ക്ക് അഹങ്കാരം
:-))