നല്ല പടം.(പക്ഷേ, ഒരു ചോദ്യംആത്മാവ് നിഴലോ, ഉണ്മയോ!?)
നല്ല പടം.(എന്റേയും ഒരു ചോദ്യം ആത്മാവ് ഗോതംബ് മാവാണോ, ഉണ്ണിമാങയാണോ!?):)
ഹി ഹി ഹി.. ഈ കോപ്പന്മാരെ കൊണ്ടു തോറ്റു.. ഞാൻ കാപ്ഷൻ മാറ്റി..!
എന്തായാലും പടം കലക്കി അത്മാവിനെ കാണാൻ കഴിഞ്ഞല്ലോ... പിന്നെ ഉണ്ട കണ്ടില്ല കെട്ടോ
നല്ല ചിത്രം സുനില്‍ !
ഇതെന്തു പണ്ടാരമാണ്???
ഇതെന്തിനാ ഈ രണ്ടുകൈയ്യിലും കറുത്ത ചരട് കെട്ടിയിരിക്കുന്നത്.ഇത് മറ്റേതിനല്ല കേട്ടോ, ആ അതു തന്നെ കൊടുക്കവാങ്ങലിന്ന്.
ഇതില്‍ ഉണ്ടയില്ല. ഞാന്‍ പ്രതിഷേധിക്കുന്നു:)
ഇങ്ങനെ ചിത്രം എടുക്കാന്‍ തോന്നിയ idea-ക്ക് ആദ്യം കൈ.സ്റ്റൈലായി.
വലതു വശത്ത് കാണുന്ന വരകള്‍ എല്ലാം കിടുവാണ്. പിന്നെ ബ്ലോഗ് പുലികളുടെയും.ഇതില്‍,follow ചെയ്യാനുള്ള option കാണുന്നില്ലല്ലോ..അതിപ്പോ എങ്ങനെയാ..??!!
അത്രയ്ക്കൊന്നുമില്ല കോപ്പ് !!ഇങ്ങനെ എല്ലാരും പുകഴ്ത്തുന്നത് കൊണ്ടാ ഇത്രയ്ക്ക് അഹങ്കാരം:-))
Post a Comment
11 comments:
നല്ല പടം.
(പക്ഷേ, ഒരു ചോദ്യം
ആത്മാവ് നിഴലോ, ഉണ്മയോ!?)
നല്ല പടം.
(എന്റേയും ഒരു ചോദ്യം
ആത്മാവ് ഗോതംബ് മാവാണോ, ഉണ്ണിമാങയാണോ!?)
:)
ഹി ഹി ഹി.. ഈ കോപ്പന്മാരെ കൊണ്ടു തോറ്റു.. ഞാൻ കാപ്ഷൻ മാറ്റി..!
എന്തായാലും പടം കലക്കി അത്മാവിനെ കാണാൻ കഴിഞ്ഞല്ലോ... പിന്നെ ഉണ്ട കണ്ടില്ല കെട്ടോ
നല്ല ചിത്രം സുനില്‍ !
ഇതെന്തു പണ്ടാരമാണ്???
ഇതെന്തിനാ ഈ രണ്ടുകൈയ്യിലും
കറുത്ത ചരട് കെട്ടിയിരിക്കുന്നത്.
ഇത് മറ്റേതിനല്ല കേട്ടോ,
ആ അതു തന്നെ കൊടുക്കവാങ്ങലിന്ന്.
ഇതില്‍ ഉണ്ടയില്ല. ഞാന്‍ പ്രതിഷേധിക്കുന്നു:)
ഇങ്ങനെ ചിത്രം എടുക്കാന്‍ തോന്നിയ idea-ക്ക് ആദ്യം കൈ.
സ്റ്റൈലായി.
വലതു വശത്ത് കാണുന്ന വരകള്‍ എല്ലാം കിടുവാണ്. പിന്നെ ബ്ലോഗ് പുലികളുടെയും.
ഇതില്‍,follow ചെയ്യാനുള്ള option കാണുന്നില്ലല്ലോ..അതിപ്പോ എങ്ങനെയാ..??!!
അത്രയ്ക്കൊന്നുമില്ല കോപ്പ് !!
ഇങ്ങനെ എല്ലാരും പുകഴ്ത്തുന്നത് കൊണ്ടാ ഇത്രയ്ക്ക് അഹങ്കാരം
:-))
Post a Comment