ആ അവധൂതൻ നമ്മെവിട്ടു പോയിരിക്കുന്നു..,
ആൾക്കൂട്ടങ്ങളില്ലാതെ, ആരവങ്ങളില്ലാതെ......
ഇന്നലെ രാത്രി ശ്രീകുമാർ തീയറ്ററിനു മുൻവശത്ത് ആരും തിരിച്ചറിയപ്പെടാതെ തെരുവിൽ തന്നെ അലിഞ്ഞുചേർന്നിരുന്നു പ്രിയ കവി. ജനറൽ ഹോസ്പിറ്റലിലേയ്ക്ക് പോലീസുകാർ എത്തിച്ചിട്ടും
തിരിച്ചറിയപ്പെടാൻ വൈകിയത് കഷ്ടം തന്നെ. അയ്യപ്പനെക്കുറിച്ചോർക്കുമ്പോഴൊക്കെ എനിക്കൽഭുതമാണ്, എന്നും.
ഇനിയൊരിക്കലും കാണില്ലെങ്കിലും ഒരു വിസ്മയം പോലെ അവൻ എന്നരികത്തെന്നുമുണ്ട്.
ഒരു കാറ്റായ്.. വെറ്റിലക്കറയുള്ള ചിരിയായ്.. കവിതയായ്.....
അവധൂതന്റെ ഒരു രാത്രി
എ. അയ്യപ്പന്..
4 comments:
പ്രിയ കവിക്ക് ആദരാഞ്ജലികള്‍
വലിച്ചുകീറിയകടലാസുജീവിതം
വിരിച്ചകവിതതന്മെത്തമേലും
വമിച്ചിടുന്നൊരുലഹരിതന്മണമാൽ
വെളിച്ചമണച്ചുനീകടന്നുപോയി
ആദരാഞ്ജലികളോടെ..
ആദരാഞ്ജലികള്‍ ..
സുനിലേ,
സുനിലിന്റെ ഒരു ചിത്രം ഞാനെടുക്കുന്നു.
സമ്മതമെന്നു വിചാരിക്കുന്നു. അറിയിക്കുമല്ലോ..?
കവി എ. അയ്യപ്പന് ആദരാഞ്ജലികള്‍
ഇത് കൂടി വായിക്കുക.
ഒരേ ഒരയ്യപ്പന്, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത് ഞങ്ങളുടെ അയ്യപ്പണ്ണന്.
Post a Comment