കുണ്ടറയിലെ അണ്ടി മൊയ്‌ലാളി
ബ്ലോഗിൽ നിന്നും ഒഴിഞ്ഞു മാറി മാന്യന്മാർക്ക് മനസമാധാനം ചാക്കുകണക്കിന്
ഇപ്പൊ കൊടുത്തുകൊണ്ടിരിക്കുന്ന കാപ്പിലാൻ എന്ന കാപ്പണ്ണന്റെ
ചിലക്കള്ളക്കളികൾ ഒരു ഇംഗ്ലീഷ് ബ്ലോഗിലൂടെ അറിയുകയുണ്ടായി.
ബ്ലോഗിലെ ശല്യം തീർന്നൂവെന്ന് കരുതിയ ബ്ലോഗർമാരെ ഞെട്ടിച്ചുകൊണ്ട് പതിന്മടങ്ങ് കരുത്തും അക്രമാസക്തിയുമായി ബസ്സിലൂടെ തിരിച്ചു വന്ന കാപ്സ് ‘ഊമ്പിയ മഴ‘ എന്ന പേരിൽ ഒരു മാങ്ങാത്തൊലി കവിതയെഴുതി ആധുനിക കവികളെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചു. കവിതയിൽ ഉള്ളുകള്ളികളില്ലാത്ത ഒരു തുറന്ന സമീപനമാണ് താൻ സ്വീകരിച്ചതെന്ന് കാപ്പിലാൻ ആണയിടുന്നു.
കുഴൂരിന്റെ ഒരു കവിതയിലെ മൈര് എന്ന പ്രയോഗം പോലെ ഊമ്പിയ മഴയും അസ്വാഭാവികത ഒന്നും തന്നെ പുലർത്തുന്നില്ല എന്നാണ് കാപ്പിലാന്റെ വാദം. ശ്ലീലവും അശ്ലീലവുമെല്ലാം അടങ്ങിയതാണ് ജീവിതം, കവിതയും അങ്ങനെ തന്നെ. മൂടുപടമണിഞ്ഞ സാദാചാരത്തിന്റെ മറയിൽ നിന്നുകൊണ്ടെഴുതുന്ന ശ്ലീല സുന്ദര കാവ്യങ്ങളെങ്ങനെ ജീവിതഗന്ധിയായ കവിതയാകും എന്ന് കാപ്പിലാൻ ചോദിക്കുമ്പോൾ ഉത്തരമില്ല. നിങ്ങൾ സുഖലോലുപത വെടിഞ്ഞ് തെരുവിലേയ്ക്കിറങ്ങി നോക്കൂ, പച്ചയായ ജീവിതത്തിൽ ശ്ലീലവും അശ്ലീലവുമൊക്കെ കവിതയായിത്തീരുന്നതും, കവിത ജീവിതമായിത്തീരുന്നതുമൊക്കെ കാണാനാകും, അതെങ്ങാനും എഴുതിപ്പോയാൽ അശ്ലീല കവിയായി മുദ്രകുത്തുന്ന സമൂഹമാണിതെന്നു പറഞ്ഞ് കാപ്പിലാൻ കണ്ണുതുടച്ചപ്പോൾ ഞാൻ സ്തബ്ധനായി., അന്തം വിട്ട കുണ്ഠിത ഗദ്ഗദകണ്ഠനായി. ആ കവിതയോടു കൂടി ബ്ലോഗിൽ നിന്നും താൽക്കാലികമായി വിടവാങ്ങിയ കാപ്പിലാൻ നേരെ ചെന്നിറിങ്ങിയത് കുണ്ടറയിലെ ഒരു അണ്ടിയാപ്പീസിൽ.
നല്ല ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സും, ആ പഴഞ്ചൻ സൈക്കിൾ വിറ്റു കിട്ടിയതും, ഇത്രേം നാളും മിച്ചം പിടിച്ച കാശുമൊക്കെ ചേർത്ത് ഈ മണ്ടൻ കുണ്ടറയിൽ പുതിയൊരു ബിസ്സിനസ്സ് തുടങ്ങാനെത്തിയിരിക്കുന്നു എന്നാണ് ഇപ്പൊ കിട്ടിയ വാർത്ത. കുണ്ടറയിലെ ഏതോ പൊട്ടിപ്പാളീസായ ഒരു അണ്ടിയാപ്പീസിനെ ചുളുവിലയ്ക്ക് വാങ്ങി അണ്ടിക്കച്ചോടം തുടങ്ങാനുള്ള പദ്ധതികളിലാണ് ടിയാൻ. ഒപ്പം അണ്ടിയാപ്പീസിന്റെ അണ്ടർഗ്രൌണ്ടിൽ ഒരു ബോഡിബിൽഡിംഗ് സെന്റർ കൂടി തുടങ്ങാനുദ്ദേശമുണ്ടെന്നു കേൾക്കുന്നു.. ആരോഗ്യം മെയിന്റെയിൻ ചെയ്തിട്ടുവേണം ബൂലോകത്തിലേയ്ക്ക് ഡബിൾ ഫോഴ്സ് കുതിരശക്തിയുമായി തനിക്കുതിരിച്ചുവരാനെന്ന് കാപ്പിലാൻ ഇംഗ്ലീഷ് ബ്ലോഗിലെ അഭിമുഖത്തിൽ പറയുന്നുണ്ട്.
10 കിലോ ഭാരമുയർത്തി ചങ്കുറപ്പോടെ നിൽക്കുന്ന കാപ്പിലാൻ
ഫ്രണ്ടിൽ 8 പാക്കും, ബാക്കിൽ 6 പാക്കും മസിൽകട്ടകൾ ഉണ്ടാവും വരെ കുണ്ടറയിലെ അണ്ടർ ഗ്രൌണ്ടിൽ കാപ്പിലാൻ കഠിനപരിശ്രമത്തിലായിരിക്കുമെന്ന് ഡോക്ടർ ജെയിംസ് ബ്രൈറ്റ് വാട്സൻ തന്റെ പേഴ്സണൽ സൈറ്റിൽ എഴുതിയിരിക്കുന്നു. ഒക്കെ കണ്ടറിയാം... മുണ്ടുകീറാതെ കുണ്ടറയിൽ നിന്നും തിരിച്ചെത്തിയാൽ ഭാഗ്യം...

7 comments:
സുനിലെ.......
നിന്നെ കൊല്ലും ഞാന്‍..........
പണ്ട് കാപ്സിനെ സൈക്കിള്‍ ചവിട്ടിച്ചതിന്റെ അത്ര ഗുമ്മു ആയില്ല ഈ “ഒട്ടിക്കള്‍സ്”
ഹഹ...അണ്ടി മൊയലാളി തകര്‍ത്തു.
viswasikkiilla..!! :)
ഹ ഹ ഹ
അണ്ടി......സോറി നമ്മുടെ നാട്ടിൽ പറിങ്ങണ്ടി എന്നു പറയും. ആ പറി ചേർക്കാതെ അണ്ടി എന്നു മാത്രം പറഞ്ഞാൽ അതു പള്ള്; ഇനി അണ്ടി ഇല്ലാതെ പറി എന്നു മാത്രം പറഞ്ഞാൽ അതു പള്ള്. എന്നിട്ടും ആരെങ്കിലും വല്ല അണ്ടിയോ മാങ്ങയോ മറ്റോ പറിച്ചുകൊണ്ടു നിൽക്കുമ്പോൾ കണ്ടുനിൽക്കുന്നവർ പറയും അതു പറി, ഇതു പറി എന്ന് ! കൂടാതെ അണ്ടിക്കുറപ്പുള്ളവർ ആരുണ്ടെടാ എന്നു വെല്ലുവിളിക്കുന്നു ചില വേന്ദ്രന്മാർ. അണ്ടി കളഞ്ഞ അണ്ണാനെ പോലെയാകുന്നു മറ്റുചിലർ. അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിപ്പറിയത്തുള്ളൂ എന്നത് സത്യമായ മറ്റൊരു പഴമൊഴിയുമാണ്. തൽക്കാലം ഈ അണ്ടി വിശേഷങ്ങൾ നിർത്തുന്നു.
kidu
Post a Comment