എത്ര കയ്പ്പുള്ള നെല്ലിക്കയും അവസാനമൊരു മധുരം തരും. കയ്പ്പിൽനിന്നാണെങ്കിലും മധുരം മധുരമല്ലാതെ ആവുന്നില്ല.. അത്തരമൊരു മധുരമാണ് ബ്ലോഗ് കവിതകൾ.. ഒരിക്കലും മധുരം തരാത്ത ഭൂരിഭാഗം കയ്പ്പൻ കവിതകൾക്കിടയ്ക്ക്, ജീവിതത്തിന്റെ കയ്പ്പിൽ നിന്നും, വേദനയിൽ നിന്നും ഊറുന്ന മധുരമുള്ള കുറച്ച് കവിതകളുണ്ട്.. അച്ചടിക്കുകിട്ടാത്ത, ആയുസ്സില്ലെന്നുപറയുന്ന, നിസ്സാരമെന്നുതോന്നുന്ന, ആ മധുരം ബ്ലോഗിലല്ലാതെ മറ്റെവിടെയാണ്..?
3 comments:
ഇവിടെ എല്ലാം സുലഭം. മധുരവും കയ്പും എരുവും പുളിയുമെല്ലാം...
ഇത്രയും ചോയിസുള്ള മറ്റൊരിടം ഇല്ലായിരിക്കാം.
ശരിയാണ് പണിക്കരേട്ടാ..
Yes I Like your poems other than your paintings
Post a Comment