Tuesday, March 01, 2011

രാത്രിക്കുറിപ്പ്‌

“ ഉണരാതിരിക്കണമെനിക്കൊരുറക്കമുണ്ടെങ്കിൽ,
ഒരുറക്കത്തിലുമെനിക്കുണരാതിരിക്കണം..”

4 comments:

Kalavallabhan said...

ഉറങ്ങൂവാനെന്തിത്ര തിടുക്കം
ഉദിച്ചുയരുന്നതല്ലേയുള്ളു

സുനിൽ പണിക്കർ said...

വല്ലഭാ രസികൻ മറുപടി..
നന്ദി..

JITHU said...

:)

jayanEvoor said...

പണിക്കരേ,

സെന്റി ലൈൻ വിട്ടു പിടി!

ഇതിൽ താങ്കളുടെ പ്രതിഭയില്ല.