Sunday, April 03, 2011

'വർത്തമാന' വിശേഷങ്ങൾ..

ക്ലിക്കിയാൽ വലുതായി വായിക്കാം.

14 comments:

ബഷീര്‍ Vallikkunnu said...

Well done Sunilji, Well done 'Varthamanam'.
ബ്ലോഗുകളെക്കുറിച്ച വളരെ ശ്രദ്ധേയമായ ചില ചിന്തകളാണ് നിങ്ങള്‍ പങ്കു വെച്ചത്. കുറേക്കൂടി ഗൌരവത്തോടെ ഈ നല്ല മാധ്യമത്തെ നാം സമീപിക്കെണ്ടിയിരിക്കുന്നു. വര, ബ്ലോഗിങ്ങ്, സിനിമ, പരസ്യം... വൈവിധ്യമാര്‍ന്ന മേഖലകളില്‍ കസറി മുന്നേറുന്ന താങ്കള്‍ക്ക് എന്റെ കിടിലന്‍ ഭാവുകങ്ങള്‍..

ശ്രദ്ധേയന്‍ | shradheyan said...

പണിക്കരേ... നിറയെ നിറയെ അഭിനന്ദനങ്ങള്‍!!

naimishika said...

marvelous mr.sunil panicker... your caricatures are awesome.. tc

കൂതറHashimܓ said...

വാഹ്‌...... കുറേ സന്തോഷം
കുറേ കുറേ

നൗഷാദ് അകമ്പാടം said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
സുനില്‍ ഭായീ...!!!

നമ്മുടെ ബ്ലോഗ്ഗര്‍ ഹായ് പൂയ് കൂയ് മി.ഉദരം പൊയിലിനും
ഒപ്പം ആശംസകള്‍ നേരുന്നു..
റിയാദില്‍ നിന്നും ബ്രഷും പൊതിഞ്ഞു കെട്ടി എക്സിറ്റ് വിസ അടിച്ച് പോയപ്പോള്‍
ഒരു ബ്ലോഗ്ഗര്‍ നമുക്ക് നഷ്ടമായോ എന്ന് ശങ്ക കൊണ്ടിരുന്നു..
എന്നാല്‍ "വര്‍ത്തമാന"ത്തിലിരുന്ന് ബ്ലോഗ്ഗര്‍മാര്‍ക്ക് നല്ല പ്രോല്‍സാഹനം നല്‍കുന്നുണ്ട് അദ്ദേഹം..

അഭിനന്ദനങ്ങള്‍ രണ്ടു പേര്‍ക്കും ഒരിക്കല്‍ കൂടി!!!

(ഒപ്പം ഹാഷിമിനും നന്ദി കെട്ടോ..ഈ വിവരം ഫോര്‍‌വേഡ് മെയിലയച്ച് അറിയിച്ചതിനു!)

ഭായി said...

പണിക്കരേ...അഭിമാനം തോനുന്നു!!
താങ്കളെ ഞാൻ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ!
താങ്കൾ അർഹിക്കുന്ന പദവി എന്നായിരുന്നാലും താങ്കളെ തേടിയെത്തും...!!!

സജി said...

പണിക്കർ ജി..
കടുകു വറുത്തു!!!!!!!!!!!!!

ഉമേഷ്‌ പിലിക്കൊട് said...

അഭിനന്ദനങ്ങള്‍ രണ്ടു പേര്‍ക്കും....
:)

Sulfi Manalvayal said...

ഹാഷിം പറഞ്ഞ പോലെ കുറെ കുറെ സന്തോഷം.
കൂടെ അഭിനന്ദനങ്ങള്‍. ഒരുപാട്.

ente lokam said...

ഹാഷിം വഴി ആണ് ഇവിടെ വന്നത് .
മനോഹരം aanee രചന ..അഭിനന്ദനങ്ങള്‍
എല്ലാ നമകളും നേരുന്നു ..

ഉമേഷ്‌ പിലിക്കൊട് said...

നന്ദി ആശാനെ.... ബഹുത് നന്ദി ..!!(ഇപ്പോഴാ വായിച്ചത് !!) അതില്‍ എന്നെ പറ്റിയും പറഞ്ഞിട്ടുണ്ടല്ലോ ... ഞാനൊരു സംഭവം തന്നെ അല്ലെ ?(അഹങ്കാരം അതല്ലേ എല്ലാം ..!) :-)

നേരത്തെ തന്ന അഭിനന്ദനത്തിന്റെ കൂടെ ഒരു ആശംസാ പൂച്ചെണ്ടും !!

Cartoonist said...

സംഭവാ,
സംഭവം ഇപ്പോഴാണ് കണ്ടത്.

സംഭവാമി യുഗേ യുഗേ...
മറ്റൊനും പറയാനില്ല :)
120കിഗ്രാന്‍

അനില്‍ ജിയെ said...

അഭിനന്ദനങ്ങള്‍
സുനില്‍ ഭായീ...!!!

Kalavallabhan said...

ഉയരട്ടങ്ങനെ ഉയരട്ടെ..