Wednesday, December 23, 2009

യു.ഏ. ഇ മീറ്റിലെ പല്ലാവൂർ ദേവനാരായണകുറുമാൻ!

സഫ മീറ്റ്‌ & ഈറ്റ്‌-കാണ്ഡം-1







112 comments:

കാപ്പിലാന്‍ said...

kurumaane kalakkiyittundu :)

സജി said...

ഹ ഹ ..........
ഡും ഡും...
കൊള്ളാം...!

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി......

കണ്ണനുണ്ണി said...

ഹഹഹ

ഹരീഷ് തൊടുപുഴ said...

hihihihi...

kada: chanu..

ഭായി said...

അച്ചാര്‍ കാണുന്നില്ല്!!!

ഭയങ്കര പണിയായിപ്പോയി പണിക്കരേ...

Unknown said...

പണിക്കരേ... ഞാൻ പോയിട്ടു പിന്നെ വരാം....
ലഡ്ഡുക്കുട്ടനിൽ തുടങ്ങി കുറുമാനിലെത്തി നിൽക്കുന്നു അല്ലേ... അക്രമം...

സുല്‍ |Sul said...

ക്യാ-മറയില്ലാതെ പടമെടുത്തവരാണല്ലേ നിങ്ങള്‍ :)

കിടിത്സ് കേട്ടൊ.
-സുല്‍

ജയകൃഷ്ണന്‍ കാവാലം said...

ഡിംഗ്.....

ഖാന്‍പോത്തന്‍കോട്‌ said...

suuuper finishing machuuu..!!!

Cartoonist said...

സുനിലെ,
കലകലക്കി !!!

പകല്‍കിനാവന്‍ | daYdreaMer said...

കിക്കിടു..!!
:):)

പാവപ്പെട്ടവൻ said...

ഹഹഹ....പണികള്‍ കിട്ടുന്ന ഓരോ വഴികളെ......

വാഴക്കോടന്‍ ‍// vazhakodan said...

മച്ചൂ കുറു കിറു കിറു ! കലക്കി !

ഉപാസന || Upasana said...

ചെണ്ടയുണ്ടാക്കാന്‍ പശുവിന്‍ തോലാണ് ഉപയോഗിക്കുക (പോത്തിന്റെ കാര്യമറിയില്ല).

ക്രൂമാന്റെ പടം ഗംഭീരം
:-)

അഗ്രജന്‍ said...

ഇതതിഗംഭീരം :))

kichu / കിച്ചു said...

kalakkiyittundu
ഡും ഡും...
കൊള്ളാം...
ഹിഹിഹിഹിഹിഹിഹിഹിഹി
ഹഹഹ
hihihihi..
... അക്രമം...
കിടിത്സ് കേട്ടൊ.
ഡിംഗ്.....
കലകലക്കി !!!
suuuper finishing machuuu..!!!
മച്ചൂ കുറു കിറു കിറു ! കലക്കി !
പടം ഗംഭീരം :-)

എന്റെ ഫഗൊതീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
ഞാനിനി എന്തോന്നു പറയും !!! ഡിക്ഷ്ണറി മുഴുവന്‍ തപ്പിയിട്ടും ഒന്നും കാണുന്നില്ലല്ലോ :(

കിടക്കട്ടെ ഒരു ഗല ഗലക്കി:) :)

വശംവദൻ said...

:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹാ, സൂപ്പര്‍ സുനില്‍..
കുറുന്‍റെ അന്നത്തെ ഭാവം അതെ പടി, നല്ല ഫിനിഷിങ്ങ്.

[ nardnahc hsemus ] said...

ഇത് തീര്‍ത്തും പൈശാചികവും മൃഗീയവും ആയിപ്പോയി...

-------------------------------------------------
പൈശാചികം - കുറുവിന്റെ വായ
മൃഗീയം - ചെണ്ടത്തോലും അടിയും

:)

Unknown said...

ഹൊ സൂപ്പർ ആയിട്ടുണ്ടല്ലൊ. നമിച്ചു മാഷെ!!!

കാട്ടിപ്പരുത്തി said...

ഇതൊരൊന്നൊന്നര

Kaippally said...

അല്പം വിഷമമുണ്ടു.

Kaippally said...

മദ്യപാനം (Chemical Dependency) ഒരു രോഗമാണെന്നു് അറിയാത്തവർ കഴിഞ്ഞ ബ്ലോഗ് മീറ്റിൽ വന്നിരുന്നു എന്നു് ഈ ചിത്രം കണ്ടപ്പോൾ മനസിലായി.

ബുദ്ധിമാദ്യവും അംഗവൈകല്യം ഉള്ള കുട്ടികൾ ഉള്ളവരും മലയാളം ബ്ലോഗിൽ ഉണ്ടു്.

ഇനി അവരുടേ ചിത്രങ്ങളും ആകാം. അതും കണ്ടു കയ്യടിക്കാൻ ജനം ഉണ്ടാകും.

നടക്കട്ടെ.

Kaithamullu said...

സുനിത്സെ പണിക്കര്‍സേ,
കൊട് കൈ!

SUNIL V S സുനിൽ വി എസ്‌ said...

കമന്റിട്ട്‌ കൈയടിച്ചവർക്ക്‌ നൻട്രികൾ..
അല്ല കൈപ്പള്ളി എന്താ ഉദ്ദേശിച്ചത്‌..?
എനിക്കൊന്നും പിടി കിട്ടിയില്ല..
എന്തരോ എന്തോ..!

Kaippally said...

"എനിക്കൊന്നും പിടി കിട്ടിയില്ല"

അതു തന്നെ പറഞ്ഞതു്. ഇത് ഒരു രോഗമാണെന്നു കാര്യം സുനിലിനു് അറിയില്ലായിരിക്കും.

അതുകൊണ്ടല്ലെ ഇതു് വരച്ചതു്. അറിഞ്ഞുകൊണ്ടു രോഗിയായ ഒരു വ്യക്തിയെ ഇങ്ങനെ താങ്കൾ അവഹേളിക്കില്ലല്ലോ?

ചാണക്യന്‍ said...

ഈ പോസ്റ്റ് കണ്ടിട്ട് കാർട്ടൂണിലെ വ്യക്തിക്ക് എന്തങ്കിലും രോഗമുള്ളതായി എനിക്ക് തോന്നിയില്ല, കൈപ്പള്ളിക്ക് എന്തെങ്കിലും തോന്നിയോ:):):)

sunil panikker said...

അപ്പൊ കൈപ്പള്ളി കാണ്ഡം ഒന്നോടുകൂടി ഈ പരിപാടി നിർത്തിയേക്കാം അല്ലേ..?

തറവാടി said...

ഈ പോസ്റ്റിനെ പറ്റി എനിക്കൊന്നും പറയാനില്ല എന്നാല്‍ കൈപ്പള്ളിക്ക് ഇത് വരച്ച ആളെയോ ഇവിടെ കമന്റിട്ടവരേയോ അന്യായീകരിക്കാന്‍ ധാര്‍മ്മികമായി ഒരവകാശവുമില്ല ,

പണ്ട് സഗീറിനെപ്പറ്റി വരച്ചത് നന്നായോര്‍മ്മയുണ്ട്;

അതെ ഞാനും ഒരു ബ്ലോഗര്‍തന്നെ അതുകൊണ്ടാണ് പറഞ്ഞതും.

Ashly said...

1:ഡബിൾ എക്സ് എന്ന ഒരു ബ്രാണ്ട് ഇല്ലാ.
2. ഉൻകുറുമാൻ കാ ബ്രാണ്ട് യെ നഹി ഹേ.

nice work.

(കൈപള്ളിയ്ക് തല്ലു കിട്ടാൻ ചാൻസ് കാണുന്നു....കിടിലം കമന്റ്!!)

ബിനോയ്//HariNav said...

സുനില്‍, ഉഗ്രന്‍ വര! ആശംസകള്‍ :)

ലടുകുട്ടന്‍ said...

ഹാവൂ ഏതായാലും എനിക്ക് സമാധാനമായി , കൂട്ടിനു കുറുമാനേ തന്നെ കിട്ടിയല്ലോ...







മചുഎയ് ഏതായാലും കലക്കനായിട്ടുണ്ട്..
ആശംസകള്‍ ...........!


ഇനിയും വരട്ടെ... ;-)

കാട്ടിപ്പരുത്തി said...

കൈപ്പള്ളീ---

മദ്യപാനം ഒരു രോഗമാണെങ്കില്‍ കാശുകൊടുത്തു വാങ്ങുന്ന ഏക രോഗമായിരീക്കുമത്- ഗവര്‍മെന്റ് വരുമാനമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏക രോഗം.
അപ്പോ കളവും ഒരു രോഗമല്ലെ-
ഏതാ രോഗമല്ലാത്തത്?

മിനിമോള്‍ said...

സുനില്‍ ഇതു നല്ല വര..! നല്ല ഭംഗിയുള്ള വര.!! കൈപ്പല്ലി എന്ന ബ്ലോഗരോട് ഒരിക്കലും പൊരുത്തപ്പെടുവാന്‍ കഴിയില്ല. കാരണം മദ്യപാനം ഒരു രോഗമാണെന്ന്..ചിരിവരുന്നു. സുനിലിന്റെ പടത്തില്‍ മദ്യപിക്കുന്ന കുറുമാനെ ആരും കണ്ടില്ല. കൈപ്പല്ലിയാണു ഇപ്പോള്‍ അതു വിളിച്ചു പറഞ്ഞത്. ഒന്നുകില്‍ സുനിലനോടുള്ള പക അല്ലെങ്കില്‍ കുറുമാനോട്....ഇതല്ലെ സത്യം. നാട്ടില്‍ വെച്ച് നിങ്ങല്‍ ഒന്നു മീറ്റൂ ഞാന്‍ ശരിയായ വാര്‍ത്ത എല്ലാപേരേയും ഞാന്‍ അറിയിച്ചു തരാം.

കൈപ്പല്ലി പ്രശസ്തന്‍മാരായ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച വരകള്‍ വല്ലപ്പോഴെങ്കിലും കാണുന്നതാണു നല്ലത്. ഇല്ലെങ്കില്‍ താങ്കള്‍ക്ക് ഇതേ രോഗമുണ്ടെന്ന് ഞങ്ങള്‍ ഉറപ്പിക്കും.

ഉള്ളത് പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം.

Kaippally said...

തറവാടി.

രോഗമുള്ള ഒരു വ്യക്തിയെ കളിയാക്കരുതെന്നെ ഞാൻ പറഞ്ഞുള്ളു.
കാട്ടുപരുത്തി.
Alcoholsim is a disease, and can be treated.

സഗീർ പണ്ടാരത്തിന്റെ കാര്യം:
വിവരമില്ലായ്മ രോഗമാണോ? സഗീർ പണ്ടാരം മാനസീക രോഗമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഈ കളിയിൽ നിന്നും ഓട്ടായ സഗീറിനെ തറവാടി ചുമന്നു കൊണ്ടു വരനുള്ള കാരണം എന്താണെന്നു മനസിലായില്ല. അദ്ദേഹത്തിന്റെ ആരാധകർക്കൊന്നും തോന്നാത്ത വികാരം എന്താണാവോ?

Totally ബ്ലാങ്ക്‍+ Dandy വൈലറ്റ്

"കൈപ്പല്ലി പ്രശസ്തന്‍മാരായ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച വരകള്‍ വല്ലപ്പോഴെങ്കിലും കാണുന്നതാണു നല്ലത്. "
ആവശ്യത്തിനുള്ള കാർട്ടൂൺ കാണുന്നുമുണ്ടു, സുനിൽ പണിക്കറിന്റെ അത്ര വരില്ലെങ്കിലും അത്യാവശ്യം വരക്കുന്നുമുണ്ടു്. കാർട്ടൂണിസ്റ്റ് എന്ന ലേബൽ തലയിൽ ഒട്ടിച്ചു നടക്കുന്നില്ല എന്നു മാത്രം.

ഒരാള്‍ I oraal said...

തനിക്കു മാത്രം എന്തുമാകാം. മറ്റാരെങ്കിലും ചെയ്താല്‍ കുറ്റം. ഇത് ശരിയാണോ കൈപ്പള്ളീ. നിങ്ങള്‍ ആ സഗീറിനെ കളിയാക്കി കാര്‍ട്ടൂണ്‍ വരയ്ക്കുന്നതും. ബ്ലോഗിലായ ബ്ലോഗിലെല്ലാം പോയി അയാളെ തെറിവിളിക്കുന്നതും അപ്പോള്‍ ഏതു ഗണത്തില്‍ പെടുത്തണം.
ഇത് തികച്ചും നിര്‍ദോഷകരവും ഫലിതം നിറഞ്ഞതുമായ ഒരു കാരിക്കേച്ചറായേ കൈപ്പള്ളിയൊഴിച്ച് ഇവിടെ വന്ന ബ്ലോഗര്മാര്‍ക്കൊക്കെ തോന്നിയിട്ടുള്ളൂ എന്ന് അവരുടെയൊക്കെ കമന്റ് കണ്ടാലറിയാം.
കുറുമാന്റെ യാത്രകളില്‍ തന്നെ വെള്ളമടിയെക്കുറിച്ച് പലയിടത്തും പറയുന്നുണ്ട്. അദ്ദേഹം അതങ്ങിനെ ഒളിച്ചു വെയ്ക്കുന്ന ആളാണെന്നു തോന്നുന്നില്ല. ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തന്നെ അത് പറയേണ്ടത് കുറുമാനല്ലേ.

Kaippally said...

ഒരാൾ
ഞാൻ സഗീറിനെ തെറി വിളിച്ച comment കാണിച്ചു തരു.

Cartoonist said...

കൈപ്പ്സ്,
സത്യത്തില്‍ ബ്ലാക്ക് & വൈറ്റിനു തോന്നിയതാണ് എനിക്കും തോന്നിയത് - i.e.വെള്ളമടിക്കാരനായ കുറുംസിനെ ഞാന്‍ കണ്ടില്ല. 50ml കുപ്പിയും 10ml ഗ്ലാസ്സും കണ്ടിട്ടുമല്ല എനിക്കു ചിരി വന്നത്. ചെണ്ടപ്പുറത്തു കയറിയിരുന്നു സമ്പൂര്‍ണ ആത്മാര്‍ഥതയോടെ പാട്ടിന്റെ ആത്മാവിലേയ്ക്കൂളിയിട്ടു കണ്ട്രോള്‍ നഷ്ട്ടപ്പെട്ടു പോകുന്ന കുറുവിനെ കണ്ടിട്ടായിരുന്നു. സുനില്‍ സിഗ്നിഫൈ ചെയ്തത് ഇതുതന്നെയായിരിക്കണം. സുനിലിന്റെ വരകളില്‍ ഞാനേറ്റവും ഇഷ്ട്ടപ്പെട്ട വരയും ഇതുതന്നെ.

തല്‍ക്കാലം ലോകാ സമസ്താ....പ്രത്യേകിച്ച് എനിക്ക്.

Kaippally said...

ഈ ചിത്രത്തിൽ കാണുന്ന രംഗം ഒരു പൊതു് വേദിയിലാണു് സംഭവിച്ചതെങ്കിൽ സുനിൽ വരച്ചതിൽ പ്രശ്നമില്ലായിരുന്നു.

ബ്ലോഗ് മീറ്റുകൾ സൌഹൃദം പങ്കുവെക്കേണ്ട ഇടമാണെന്നാണു് ഞാൻ കരുതിയതു്. സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടുന്ന ഇടം. കുറുമാന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ച ഈ ചിത്രം കണ്ടപ്പോൾ സൌഹൃദം എന്നൊരു concept തന്നെ ഇവിടെ ഇല്ല എന്നു് മനസിലായി. സൌഹൃദത്തിന്റെ സ്വാതന്ത്ര്യം ഇവിടെ ദുരുപയോഗം ചെയ്യുകയായിരുന്നു.

അപരിചതരായ ഒരു കൂട്ടം ജനങ്ങൾ കൂടുന്ന ഇടമാണെന്നും അവിടെ നടക്കുന്ന സംഭവങ്ങൾ ഇതുപോലെ ചിത്രങ്ങളായും video ആയും അവതരിക്കും എന്നും അറിയാമെന്നുള്ളതുകൊണ്ടു തന്നെ കുടുമ്പത്തെ ഞാൻ ഈ കൂട്ടങ്ങളിൽ നിന്നും ഒഴിവാക്കുന്നതു്.

ഈ സംഭവത്തിൽ എനിക്ക് തോന്നുന്ന വികാരം നിങ്ങൾക്ക് തോന്നണമെന്നില്ല കാരണം Alcoholism ഒരു രോഗമല്ല എന്നുപോലും വിളിച്ചുപറയുന്ന മന്ദബുദ്ധികളുടെ കൂട്ടത്തിലാണു് ഞാൻ ഈ വിഷയം ചർച്ച ചെയ്യുന്നതു്.

ഇനി കൂടുതൽ എന്തു പറയാൻ.

JayanEdakkat said...

enthokkeyayalum Vara Kalakkiyittundu athu parayathe vayya

sunil panikker said...

പോട്ടെ കൈപ്സ് വിട്ടുകള..
സൌഹൃദം തന്നെയാണ് എനിക്ക്‌ വലുത്‌..
ഇനി ബ്ലോഗിലുള്ള ആരേയും ഞാൻ വരയ്ക്കില്ല..

JayanEdakkat said...

SREE KAIPPALLY enthokkeyanu parayunnadu. Sunil panikkar oru cartoonist aanennu orkkanam.

mathramalla KURUMANTE seniority ye angeekarikkuka koodiyanidu.

its giving some respect also

കാപ്പിലാന്‍ said...

അതെന്താ പണിക്കരെ , ബ്ലോഗിലുള്ള ആരെയും വരയ്ക്കാതിരുന്നാല്‍ ഞാന്‍ എവിടെ പോകും . പണിക്കരെ ഇന്നലെ ഞാന്‍ അയച്ചു തന്ന ആ വെള്ളമടിക്കുന്ന പടം പൂശ് .വെള്ളമടി ഒരു രോഗമാണ് എന്നറിയില്ലായിരുന്നു . അപ്പോള്‍ ഞാന്‍ ഒരു രോഗിയാണോ ? കര്‍ത്താവേ :) നന്ദി . നന്ദി .

Kaippally said...

sunil panikker
ഞാൻ പറഞ്ഞതു് എന്താണെന്നു് താങ്കൾക്ക് വ്യക്തമായിട്ടുണ്ട് എന്നാണു കരുതിയതു്.

മനസിലായില്ലെങ്കിൽ അക്കമിട്ട് ഒന്നുകൂടി പറഞ്ഞു തരാം.


1) വരക്കരുതു് എന്നു ഞാൻ പറഞ്ഞീട്ടില്ല. ധൈര്യമായിട്ട് വരച്ചുകൊള്ളു.

2) ബോഗ് മീറ്റുകൾ സൌഹൃദ സംഗമങ്ങളാണു്. പുതിയ സൌഹൃദങ്ങൾ സൃഷ്ടിക്കാനും പഴയതു പുതുക്കാനുമുല്ല ഒരു് ഇടം.

3) അവിടേ എടുക്കുന്ന ചിത്രങ്ങളും, നടക്കുന്ന സംഭവങ്ങളും പരസ്യമായി പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവരുടെ അനുമതി ലഭിച്ചതിനു് ശേഷം പ്രസിദ്ധീകരിക്കുക. (കാരണം Point No. 1 ഇതൊരു സൌഹൃദ സംഗമം...)


4) കാശു കൊടുത്ത് കഴുത്തിൽ ഒരു പുട്ടുകുറ്റി വാങ്ങി തൂകി എന്നുകരുതി കിട്ടിയ ചിത്രങ്ങളും നടന്ന സംഭവങ്ങളും എല്ലാം അനുമതി ഇല്ലാതെ പ്രസിദ്ധീകരിക്കുന്നതും ഒട്ടും ശരിയല്ല.

5) ഇതാണു ഇനിയും സംഭവിക്കുന്നതെങ്കിൽ അടുത്ത ബ്ലോഗ് മീറ്റിൽ ജനം കുറയും.

മനസിലായി എന്നു കരുതുന്നു്. വീണ്ടും "ഞാൻ ബ്ലോഗർ മാരുടെ കാർട്ടൂൺ വരക്കില്ല" എന്നു പറയരുതു്. വരക്കു, പക്ഷെ, ആരെയും , പ്രത്യേകിച്ചും സുഹൃത്തുക്കളുടെ (എന്നു കരുതുന്നവരുടെ) ഇതുപോലുള്ള കാർട്ടൂണ്ടുകൾ വരച്ചു് അവരെ അപഹാസ്യരക്കരുതു്.

കാപ്പിലാന്‍ said...

പണിക്കരുടെ കയ്യില്‍ തെറ്റുണ്ട് . ഞാനിപ്പോഴാണ് അത് കണ്ടത് . കൈപ്പള്ളി പറഞ്ഞതാണ് ശരി .അല്ലെങ്കില്‍ പണിക്കര് വരച്ചത് തെറ്റ് . സ്ഥിരമായി ത്രിഗുണന്‍ അടിക്കുന്നത് ഒരു രോഗമാണ് . ഇനിമുതല്‍ കുറുമാന്‍ ത്രിഗുണന്‍ മാറ്റി നല്ല സ്കോച്ച് അടിക്കണം . കുറുമാന്റെ കയ്യില്‍ സ്റ്റോക്ക്‌ ഇല്ലെങ്കില്‍ ഞാന്‍ ഇവിടെ നിന്നും പാര്‍സല്‍ ചെയ്യാം രണ്ട് കുപ്പി .

മിനിമോള്‍ said...

ബ്ലോഗ് മീറ്റിനു വരുന്നവര്‍ മാത്രമല്ല...ബ്ലോഗ് എഴുത്തുകാര്‍ എല്ലാരും ഇവിടെ ഒരു സൌഹൃദം കാത്തുസൂക്ഷിക്കേണ്ടവരാണ്. ചിലര്‍ സൗകര്യമുള്ളവര്‍ മീറ്റിനു വരുന്നു ഇല്ലാത്തവര്‍ വരുന്നില്ല. പിന്നെ കുടുമ്പത്തെ ഈ കൂട്ടങ്ങളില്‍ നിന്നും ഒഴിവാക്കുന്നത് ഇത്തരം കാരണം കൊണ്ടാണെങ്കില്‍ ഇതു രോഗം വേറെയാ...! ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ കാര്‍ട്ടൂണിന് വിഷയം ആക്കുന്നുണ്ട്. അപരിചതരായ ഒരു കൂട്ടം ജനങ്ങള്‍ ( അമേരിക്കയോ, പാകിസ്താനോ ) കാണുമെന്ന് കരുതി പ്രധാനമന്ത്രിയോട് അനുവാദം വാങ്ങിയിട്ടല്ല പ്രസിദ്ധീകരിക്കുന്നത്.

ഉള്ളത് പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം.

sunil panikker said...

ആസനത്തിൽ ആലുമുളയ്ക്കുന്നതു വരച്ചോട്ടെ കൈപ്സ്..?

ലടുകുട്ടന്‍ said...

കാര്ടൂന്‍സ് സാധാരണമായി തമാശരൂപത്തില്‍ ആണ് എടുക്കാറുള്ളത് , തികച്ചു നിരുപദ്രവകരമായ ഈ കാര്‍ട്ടൂണ്‍ , ഒരു വ്യക്തിയെ അപമാനിക്കുന്നതിലേറെ ഒരുപറ്റം ആളുകളെ സന്തോഷിപ്പിക്കുന്നു എന്നതാണ് ഇതില്‍ നിന്നും കാണാന്‍ കഴിയുന്നത്. എന്തിനേറെ ആനുകാലിക സംഭവങ്ങളെ തികച്ചും ഹസ്യപരമായി ചിത്രീകരിക്കുക എന്നുള്ളത് കാര്ടൂനിസ്ടിണ്ടേ കഴിവാണ് .. അതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്..

പണിക്കരെ അടിപൊളി അഭിനന്ദനങള്‍

ഞാന്‍ ആചാര്യന്‍ said...

കുറുമാന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചിരിക്കുന്നു..

മിനിമോള്‍ said...

ഇതുകൊണ്ട് മീറ്റിനു ആളുകുറയുമെന്നതു വെറും തോന്നലാ....!! കൈപ്പല്ലിയുടെ വല്ല വീക്ക്നെസ് സുനില്‍ കണ്‍ടുകാണും.....! അത് വരയ്ക്കാതിരിക്കാന് രഹസ്യമായൊരു മെയില്‍ വിടൂ.......!!! കൈപ്പള്ളി മീറ്റില്‍ പങ്കെടുത്ത ഒരാളാണെന്ന് തോന്നുന്നു, പക്ഷെ.......ബ്ലോഗര്ക്ക് എന്തു ഗുണം......!!!ശൂ...ശൂ...!!

ഉള്ളത് പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം.

ഉപാസന || Upasana said...

So...

Panicker wot is Kuruman's opinion about this Cartoon. dint saw his comment here.

can you inform readers, please ?

Kaippally said...

blinking ബ്ലാങ്ക+ dull വൈറ്റ്
I agree, If kuruman was a public figure and if he was in the company of strangers Sunil is free to do as he wishes. I will even stand by his right to express his freedom of speech.

Kuruman is not a public figure nor is this a public function. This was a private event open to selected individuals who were thought to be friends. This cartoon is a breach of trust. It is certainly not a breach of any laws. I don't think you or any of the dodos here will understand what any of this signifies.

sunil panikker said...

ഹ ഹ ഹ ചിരിച്ചു ചിരിച്ചു ചാകാറായി..
എന്നെ അങ്ങ്‌ കൊല്ല്‌..
അല്ലെങ്കിൽ കൊല്ലുമ്പോലെ ആക്ക്‌...

sunil panikker said...

ഉപാസനാ അദ്ദേഹത്തെ ഈ വിവരം അറിയിച്ചു കഴിഞ്ഞിരുന്നു.

മിനിമോള്‍ said...

ഇതുകൊണ്ട് മീറ്റിനു ആളുകുറയുമെന്നതു വെറും തോന്നലാ....!! കൈപ്പല്ലിയുടെ വല്ല വീക്ക്നെസ് സുനില്‍ കണ്‍ടുകാണും.....! അത് വരയ്ക്കാതിരിക്കാന് രഹസ്യമായൊരു മെയില്‍ വിടൂ.......!!! കൈപ്പള്ളി മീറ്റില്‍ പങ്കെടുത്ത ഒരാളാണെന്ന് തോന്നുന്നു, പക്ഷെ.......ബ്ലോഗര്ക്ക് എന്തു ഗുണം......!!!ശൂ...ശൂ...!!

ഉള്ളത് പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം.

മിനിമോള്‍ said...

ബ്ലോഗ് മീറ്റിനു വരുന്നവര്‍ മാത്രമല്ല...ബ്ലോഗ് എഴുത്തുകാര്‍ എല്ലാരും ഇവിടെ ഒരു സൌഹൃദം കാത്തുസൂക്ഷിക്കേണ്ടവരാണ്. ചിലര്‍ സൗകര്യമുള്ളവര്‍ മീറ്റിനു വരുന്നു ഇല്ലാത്തവര്‍ വരുന്നില്ല. പിന്നെ കുടുമ്പത്തെ ഈ കൂട്ടങ്ങളില്‍ നിന്നും ഒഴിവാക്കുന്നത് ഇത്തരം കാരണം കൊണ്ടാണെങ്കില്‍ ഇതു രോഗം വേറെയാ...! ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ കാര്‍ട്ടൂണിന് വിഷയം ആക്കുന്നുണ്ട്. അപരിചതരായ ഒരു കൂട്ടം ജനങ്ങള്‍ ( അമേരിക്കയോ, പാകിസ്താനോ ) കാണുമെന്ന് കരുതി പ്രധാനമന്ത്രിയോട് അനുവാദം വാങ്ങിയിട്ടല്ല പ്രസിദ്ധീകരിക്കുന്നത്.

ഉള്ളത് പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം.

ഉപാസന || Upasana said...

@ Sunil (same name aaNallO)

Wot he replied. Has he opposed/hesitated Kaippally's arguments.

thanks

Kaippally said...

മോനെ ബ്ലാക്ക്+വൈറ്റ്
"കൈപ്പല്ലിയുടെ വല്ല വീക്ക്നെസ് സുനില്‍ കണ്‍ടുകാണും"

എന്റെ എന്തു വീക്നസ് കണ്ടാലും ഇനിക്ക് പ്രശ്നമില്ല.
സുനിലിനെ ഞാൻ ഒരിക്കൽ മാത്രമെ കണ്ടിട്ടൂള്ളു. അദ്ദേഹം അതുല്യനായ ഒരു കലകാരനാണെന്നു് എനിക്ക് അറിയാം. സുനിൽ എന്റെ ചിത്രം വരക്കുന്നതിൽ സന്തോഷം മാത്രമെ ഉള്ളു. I will be honoured to be his subject.

ഞാന്‍ ആചാര്യന്‍ said...

അതെ കുറുമാന്‍ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

sunil panikker said...

എനിക്കിപ്പൊ ശനിദശയാണെന്ന്‌ അമ്മച്ചി പറഞിരുന്നു.
എന്തിരോ വരട്ട്‌..
കുറുമാൻ മറുപടിയൊന്നും തന്നിട്ടില്ല..

കാപ്പിലാന്‍ said...

ബൂലോകത്തെ പത്രക്കാര്‍ എവിടെ ? ഈ കാര്‍ട്ടൂണ്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് കുറുമാനോട് ഒരു അഭിമുഖം നടത്തട്ടെ . അതൊക്കെയല്ലേ പത്രധര്‍മ്മം പത്രധര്‍മ്മം എന്നൊക്കെ പറയുന്നത് .

മിനിമോള്‍ said...

എന്റെ ചിത്രം വരക്കുന്നതിൽ സന്തോഷം മാത്രമെ ഉള്ളു

അപ്പോ അതാണു പ്രശ്നം...!! മോനെ..സുനിലെ...കൈപ്പല്ലിയുടെ ചിത്രം വരച്ചുകൊടുത്ത് പ്രശനം ഒതുക്കാം..
NB:കൈപ്പല്ലിക്ക് രോഗമില്ലെന്ന് തോന്നുന്ന രീതിയില്‍ വരക്കുക...!! രോഗാവതയിലുള്ള ചിത്രമാണെല്‍..അനുമതി വാങ്ങാന്‍ മറക്കല്ലേ..!!

Unknown said...
This comment has been removed by the author.
Manoraj said...

hahaha kollam

ഞാന്‍ ആചാര്യന്‍ said...

അപ് ഡേറ്റ്: കുറുമാന്‍ ഇങ്ങോട്ട് പുറപ്പെട്ടു

Unknown said...

ഇതിൽ വന്ന എല്ലാ കമന്റുകളും വായിച്ചു നോക്കി. എല്ലാവരും ഒരു കാർട്ടൂണിലെ നർമ്മം എന്നതിൽ കവിഞ്ഞ ഒന്നും ഈ പോസ്റ്റിൽ കാണാൻ ശ്രമിച്ചിട്ടില്ല എന്നാണ്‌ എനിക്ക്‌ തോന്നിയത്‌... നമുക്ക്‌ ഇതിലെ നർമ്മം മാത്രം ആസ്വദിച്ചാൽ പോരേ... ഞാനും ആ ബ്ലോഗ്‌ മീറ്റിന്‌ വന്നിരുന്നു. പക്ഷെ എനിക്കൊരിക്കലും കുറുമാനെക്കുറിച്ച്‌ ശ്രീ.കൈപ്പള്ളി പറഞ്ഞതുപോലെ ഒന്നും തോന്നിയിട്ടില്ല. തികച്ചും സരസ്സനായ ഒരു മനുഷ്യനായാണ്‌ തോന്നിയത്‌. ഈ കാർട്ടൂണിലും അത്ര തന്നെയേ തോന്നിയിട്ടുള്ളൂ... മനോഹരമായ ഒരു കാർട്ടൂൺ...

Kaippally said...

ബ്ലാൿ+വൈറ്റ്
"പിന്നെ കുടുമ്പത്തെ ഈ കൂട്ടങ്ങളില്‍ നിന്നും ഒഴിവാക്കുന്നത് ഇത്തരം കാരണം കൊണ്ടാണെങ്കില്‍ ഇതു രോഗം വേറെയാ..."

എന്താണു് സുഹൃത്തെ ആ രോഗത്തിന്റെ പേരു്, തെളിച്ചു് പറയു.

Anil cheleri kumaran said...

അഭിനന്ദനങള്‍!

SUNIL V S സുനിൽ വി എസ്‌ said...

ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ബ്ലോഗർ ഞാനല്ലാതെ മറ്റാരും ഈ ബൂലോകത്തുണ്ടായിട്ടില്ലെന്ന്‌ തോന്നുന്നു. കവിതയിലായാലും, വരയിലായാലും, കമന്റിലായാലും പഴി കേൾക്കാൻ പണിക്കരുടെ ജീവിതം വീണ്ടും ബാക്കി..

കാപ്പിലാന്‍ said...

ഹയ്യോട ചക്കരെ . കരയല്ലേ :)

ഉറുമ്പ്‌ /ANT said...

ഇതിപ്പോ ഇവിടം വരെയായോ.
ജ്ജൊന്ന് ക്ഷമീര്‌ കൈപ്പള്ളി.
വരയിലെ രസികൻ ഭാവം മാത്രം കണ്ടാല്പോരെ.

അലക്കൻ പടം .
:)

Kaippally said...

സുനിൽ
കവിതയുടെ തെറ്റിദ്ധാരണയൊന്നും ഇവിടെ ആരും പറഞ്ഞിട്ടില്ല. അതെല്ലാം നിങ്ങൾ അധുനിക കവികളും പരമ്പരാകത മഹാ കവികളും തമ്മിലുള്ള ആഗോള പ്രശ്നങ്ങൾ അല്ലെ. അതിനു് ഇനിയും സമയം ഉണ്ടല്ലോ.

ഇവിടെ പ്രശ്നം അതൊന്നുമല്ല.

താങ്കൾ അനുമതിയില്ലാതെ ഒരു സ്വകാര്യ സൌഹൃദ സംഗമത്തിൽ നടന്ന സംഭവം പരസ്യമാക്കി അവതരിപ്പിച്ചു. That is all.

ഇതിൽ താങ്കളുടെ കല മോശമാണു് എന്നോ ചിത്രം വരക്കരുതു് എന്നു പറഞ്ഞിട്ടില്ല. യാതൊരു തെറ്റിദ്ധാരണയും ഇതെ കുറിച്ചു് എനിക്കില്ല. താങ്കൾക്കും ഇല്ല എന്നു കരുതുന്നു.

SUNIL V S സുനിൽ വി എസ്‌ said...

കഷ്ടം തോന്നുന്നു കൈപ്പള്ളി നിങ്ങളോടെനിക്ക്‌..
That is all. .
പരാതിയുള്ളവർ കേസുകൊടുത്ത്‌ എന്നെ സെൻട്രൽ ജയിലിൽ കേറ്റി അണ്ടർവെയർ ഇടീപ്പിക്കൂ...

Kaippally said...

പണിക്കരുടേ ഇഷ്ടം അതാണെങ്കിൽ പിന്നെ അങ്ങനെ തന്നെ.

കാപ്പിലാന്‍ said...

:):)

SUNIL V S സുനിൽ വി എസ്‌ said...

നൂറിലധികംപേർ ഒരു പബ്ലിക് പ്ലേസിൽ ഒത്തുകൂടിയ പൊതുചടങ്ങ് (എത്രയോ സന്ദർശകർ സാക്ഷ്യം വഹിച്ചത്‌) ഇപ്പൊ സ്വകാര്യസൌഹൃദമായി.. ഭേഷ്..ബലേ ഭേഷ്...!

SUNIL V S സുനിൽ വി എസ്‌ said...

അല്ല കൈപ്സ് സഗീറിന്റെ ആസനത്തിൽ ആലുമുളച്ചത്‌ വരച്ചതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലൊ..?

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹി......

Kaippally said...

Just for your information.
----------------

The Federal Law No. (2) of 2006 on
Article (16)

A person who violates family principles and values or publishes news or pictures in violation of the privacy of an individual’s private or family life, even if true, through the Internet or an information technology device, shall be liable to imprisonment for at least

1 year and a fine of at least AED 50,000 or either.
-----------
മുകളിൽ ഉള്ളതു് Criminal law.
മദ്യപിക്കാൻ permit ഉള്ള വ്യക്തിയാണു് കുറുമാൻ.
ഇനി കുറുമാനു് വേണമെങ്കിൽ Civil caseഉം file ചെയ്യാം.

---------

SUNIL V S സുനിൽ വി എസ്‌ said...

ഹ ഹ ഹ കൊള്ളാം കൈപ്പള്ളി...

Kaippally said...

UAEയിൽ ഇരുന്നു ബ്ലോഗ് ചെയ്യുന്നവർ എല്ലാം വായിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു Document.

ചാണക്യന്‍ said...

കൈപ്പള്ളി..ചളപളാ വാചകമടിക്കാണ്ടിരിക്കീൻ..മേൽ പറഞ്ഞ ഉടായിപ്പുകളൊക്കെ കുറുമാൻ വന്ന് പറയട്ടെ..:):):):)

കാപ്പിലാന്‍ said...

http://mallu-ungle.blogspot.com/2007/01/blog-post_20.html

http://mallu-ungle.blogspot.com/2008/10/blog-post.html

കൈപ്പള്ളി , ക്രിമിനില്‍ ലോ കൊണ്ട് വന്നതുകൊണ്ട് മാത്രം ..അമ്മച്ചിയാണേ അതുകൊണ്ട് മാത്രം .മുകളില്‍ രണ്ട് ലിങ്ക് കൊടുക്കുന്നുണ്ട് . ഒന്നില്‍ കുപ്പിയും കഷത്ത് വെച്ച്‌ കൊണ്ട് നില്‍ക്കുന്ന കുറുമാനും , മറ്റതില്‍ ആസനത്തില്‍ ആല് മുളച്ച സഗീറും . ഇത് ഏത് വകുപ്പില്‍ വരും . അതോ ഇതിന് നിയമം ബാധകമല്ല എന്നാണോ ?

Unknown said...

ഇത്രയും കമന്റിനിടയിൽ ഒരാൾ മാത്രമേ കുറുമാനേ ആൾക്കഹോളിസ്റ്റും രോഗിയുമായി കണ്ടിട്ടുള്ളു... എന്താ അതിന്റെ ഒരു ഗുട്ടൻസ്‌... അതാണ്‌ ഫ്രണ്ട്ഷിപ്പ്‌... അല്ലാതെ വേറൊന്നുമല്ല കേട്ടോ...

കാപ്പിലാന്‍ said...

ഇനി ജനിച്ചപ്പഴേ ഇങ്ങനെ മുകളില്‍ പറഞ്ഞവര്‍ ഈ പറഞ്ഞ എക്ട്രാ ഫിറ്റിങ്ങ്സ് കൊണ്ടാണോ പിറന്നത്‌ ? അറിവില്ലാ പൈതങ്ങളുടെ ഓരോരോ സംശങ്ങള്‍ കൈപ്പള്ളി ദയവായി ഷമിക്കണം .:):)

Kaippally said...

ബ്ലോഗ് മീറ്റിൽ കണ്ട മികച്ച ഹാസ്യ നടൻ എന്നു തലക്കെട്ടിൽ കുറുമാന്റെ അനുമതി ഇല്ലാതെ വരച്ച ചിത്രമാണു് പണിക്കരുടേതു്.

ഞാൻ വരച്ചതു് കുറുമാന്റെ അനുമതിയോടെ വരച്ച തികച്ചും സാങ്കല്പികമായ ചിത്രം.

സഗീറിന്റെ ചിത്രം നീക്കം ചെയ്യാൻ സഗീർ നേരിട്ട് എന്നോടു ആവശ്യപ്പെട്ടിട്ടില്ല. അതിനെ കുറിച്ചും പോസ്റ്റ് എഴുതിയിട്ടുണ്ടു്.

Symphony said...

കൈപ്സിന്റെ ഇപ്പോഴത്തെ ലൈൻ

ഉസ്താദിന് നിന്നും പാത്താം ഇരുന്നും പാത്താം കുട്ടികൾക്ക് ഇരുന്ന് മാത്രം പാത്താം

കഷ്ടം കൈപ്സേ

SUNIL V S സുനിൽ വി എസ്‌ said...

ഇനി ഈ പോസ്റ്റിൽ ഈ വിഷയത്തെച്ചൊല്ലി ഇനിവരുന്ന കമന്റുകൾ നീക്കം ചെയ്യുന്നതാണ്. കുറുമാന്‌ ഈ കാർട്ടൂണിനോട് അനിഷ്ടമോ വിയോജിപ്പോ ഉണ്ടെങ്കിൽ ഇവിടെ ഒരു കമന്റ് ഇടുക. മറ്റുള്ളവർ ക്ഷമിക്കുക. കൈപ്പള്ളി ഉണ്ടാക്കിയ ഈ ചൊറിച്ചിലിനെ കുറുമാന് ഞാൻ മെയിൽ വഴി അറിയിച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റെ കമന്റ് വരട്ടെ.
അതുവരെ കൈപ്പ്സ് വേറേ ആരെയെങ്കിലും പോയി ഒന്ന്‌ തപ്പി പിടിക്കു.. എനിക്ക്‌ തീരെ സമയമില്ല ഇവിടെയിരുന്ന്‌ ഓരോന്നിനും മറുപടി എഴുതാൻ. നന്ദി..!

SUNIL V S സുനിൽ വി എസ്‌ said...

ഈ പോസ്റ്റിൽ ഈ വിഷയത്തെച്ചൊല്ലി ഇനിവരുന്ന കമന്റുകൾ നീക്കം ചെയ്യുന്നതാണ്. കുറുമാന്‌ ഈ കാർട്ടൂണിനോട് അനിഷ്ടമോ വിയോജിപ്പോ ഉണ്ടെങ്കിൽ ഇവിടെ ഒരു കമന്റ് ഇടുക. മറ്റുള്ളവർ ക്ഷമിക്കുക. കൈപ്പള്ളി ഉണ്ടാക്കിയ ഈ ചൊറിച്ചിലിനെ കുറുമാനെ ഞാൻ മെയിൽ വഴി അറിയിച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിന്റെ കമന്റ് വരട്ടെ.
അതുവരെ കൈപ്പ്സ് വേറേ ആരെയെങ്കിലും പോയി ഒന്ന്‌ തപ്പി പിടിക്കു.. എനിക്ക്‌ തീരെ സമയമില്ല ഇവിടെയിരുന്ന്‌ ഓരോന്നിനും മറുപടി എഴുതാൻ. നന്ദി.. എന്റെ ഓരോ പ്രിയ സുഹൃത്തുക്കളോടും...!

SUNIL V S സുനിൽ വി എസ്‌ said...

ഒരു പരിധി കഴിഞ്ഞാൽ ജെലസി ഒരു രോഗമാകാം..,
അപകർഷതയും അതു പോലെ തന്നെ. ഇത്‌ ഇത്‌ രണ്ടും മനോരോഗത്തിലേയ്ക്ക്‌ നയിക്കപ്പെടുകയും ചെയ്യും. എന്നാൽ ജന്മസിദ്ധമായ ചപലതകൾ ഒരു രോഗമേയല്ല. മദ്യപാനം ഒരു രോഗമാണെന്ന്‌ പറയുന്നവന്റെ തലക്കിട്ടടിക്കണം. കാരണം അതൊരു ദുശ്ശീലം മാത്രമാണ്. ഒഴിവാക്കാനാവാത്ത രീതിയിൽ മദ്യത്തിനടിമപ്പെട്ടാൽ മറ്റ്‌ രോഗങ്ങളുണ്ടാകുമെന്നതിലും സംശയമില്ല. സത്യത്തിൽ കുറുമാനല്ല രോഗം, കൈപ്പള്ളിക്കു തന്നെയാണെന്ന്‌ സാമാന്യബുദ്ധിയുള്ള ഒരാൾക്ക്‌ ഈ കമന്റുകൾ വായിച്ചാൽ മനസ്സിലാകും. ഇനി അഥവാ അങ്ങനെ ഒരു രോഗം കുറുമാനുണ്ടെങ്കിൽ അതിനെ പറ്റി അറിയാത്തവരെക്കൂടി അറിയിച്ച്‌ അദ്ദേഹത്തെ അപഹാസ്യനാക്കണോ...? കേരളാകാർട്ടൂൺ അക്കാദമിയിലെ സജീവമായ ഒരു മെമ്പറാണു ഞാൻ. കേരളകൌമുദിയിൽ 3 കൊല്ലമുണ്ടായിരുന്ന കാർട്ടൂണിസ്റ്റും. കാർട്ടൂണിസ്റ്റിന്റെ ലേബൽ തലയിലൊട്ടിക്കാൻ ഇതുവരെ കഴിയാത്ത ഒരാളോട്‌ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച്‌ വിശദീകരിക്കേണ്ട കാര്യമില്ല. കുറുമാൻ ഫുൾബോട്ടിലുമായി നിൽക്കുന്ന കൈപ്പള്ളിയുടെ കാർട്ടൂൺ ഒരു സങ്കൽ‌പ്പം മാത്രമാണെന്ന്‌ അദ്ദേഹം പറയുന്നു. നല്ലത്‌. ഇനി ആ ഫുൾബോട്ടിൽ ബോഞ്ചിവെള്ളമാണെന്ന്‌ സങ്കൽ‌പ്പിക്കുന്നതിലും യാതൊരു വൈമനസ്യവുമില്ല. എന്റെ ഈ കാർട്ടൂണും ഒരു സങ്കൽ‌പ്പമാണെന്ന്‌ മുൻവിധിയോടെ നോക്കി കാണുന്ന ഒരാൾക്ക്‌ ഉൾക്കൊള്ളാനാവില്ല. ചെണ്ടയുടെ പുറത്തുകേറിയിരുന്ന്‌ ചെണ്ട കൊട്ടുന്നത്‌ അപരിചിതമായ ഒരു സങ്കൽ‌പ്പമാണ്. സജ്ജീവേട്ടൻ പറഞതുപോലെ അതുമാത്രമാണ് ഞാൻ സിഗ്നിഫൈ ചെയ്തതും. ഇനി കുറുമാൻ ചെണ്ടപ്പുറത്ത്‌ കേറിയിരുന്ന്‌ ചെണ്ട കൊട്ടുന്നത്‌ പബ്ലിക്‌ പ്ലേസിലെ ‘സ്വകാര്യമായ’ ആ ചടങ്ങിൽ ആരെങ്കിലും കണ്ടായിരുന്നോ..? ഞാൻ കണ്ടില്ല. അദ്ദേഹം മദ്യപിച്ചതും ഞാൻ കണ്ടില്ല. ചെണ്ടപ്പുറത്ത്‌ മദ്യം വച്ചിരുന്നതുകൊണ്ട്‌ മാത്രം ഒരാൾ കുടിയാനാണ് എന്നും ആരും കരുതുന്നുമില്ല. മൻമോഹൻസിംഗിനേയും, വാജ്പേയിയേയും, അച്യുതാനന്ദനേയുമൊക്കെ നിക്കറിൽ നിർത്തിയും, സാരിയുടുപ്പിച്ചും, ഫിറ്റാക്കിയും ഗോപീകൃഷ്ണനും, സുജിത്തും മറ്റെല്ലാ പ്രമുഖകാർട്ടൂണിസ്റ്റുകളും വരച്ചത്‌ ഈ മഹദ് വ്യക്തികളുടെ അനുവാദസർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടല്ല. സമൂഹത്തിനോട്‌ പ്രതിബദ്ധതയുള്ള കാർട്ടൂണിസ്റ്റിന് എന്തും വിഷയമാണ്. കുറുമാനും അറിയപ്പെടുന്ന പബ്ലിക്‌ ഫിഗറാണ്. കൈപ്പള്ളി ഒന്നുകൂടെ ഓർക്കുക ഇപ്പോഴും മലയാളത്തിലെ പ്രമുഖമായ ഒരുപത്രത്തിന്റെ ഐഡന്റിറ്റിയുള്ള ഒരു കാർട്ടൂണിസ്റ്റാണ് ഞാൻ. കവിയും കാർട്ടൂണിസ്റ്റും ആയി അറിയപ്പെടാൻ അത്ര താൽ‌പ്പര്യമില്ലാത്തതുകൊണ്ട്‌, ഇപ്പൊ എന്റെ സംതൃപ്തിക്കുവേണ്ടി മാത്രം വരയ്ക്കുന്നു, എഴുതുന്നു. ചിലതൊക്കെ എന്റെ ബ്ലോഗ് ഡയറിയിലും ഇടുന്നു. എല്ലാക്കാലവും എല്ലാ വിഡ്ഡിത്തരങ്ങളും ആരും അംഗീകരിച്ചുതരുമെന്ന്‌ വ്യാമോഹിക്കരുത്‌. സഗീറീനോടൊക്കെ താങ്കൾ ചെയ്തത്‌ ഇക്കണക്കിന് കൊടുംക്രൂരതയായെ കാണാനാവൂ. കുറച്ചുകാലം, കുറച്ചുപേരെ വിഡ്ഡികളാക്കാൻ പറ്റും; കുറച്ചുകാലം മാത്രം!

കാവലാന്‍ said...

സുനിലേ..... വര, ഒരൊന്നൊന്നര!

ഓ‌‌,ടോ.

സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എങ്ങനെയെടുക്കാം എന്നതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കൈപ്പള്ളിയേക്കാള്‍ യോഗ്യത മറ്റാര്‍ക്കും കാണുയില്ലെന്നു മനസ്സിലായി. :\

Kaippally said...

comment box പൂട്ടികെട്ടിയിട്ടാണല്ലെ ആവിഷ്കാരം

SUNIL V S സുനിൽ വി എസ്‌ said...

കൈപ്പള്ളിയുടെയെന്നല്ല മറ്റുള്ളവരുടേയും കമന്റുകൾ ഞാൻ മോഡറേഷൻ വച്ചിരിക്കുകയാണ്. ഇനി കുറുമാന്റെ കമന്റ് വന്നിട്ട്‌ പെട്ടി തുറക്കാം. കമന്റിട്ടു കളിക്കാൻ തീരെ സമയമില്ല. പിടിപ്പതു പണിയുണ്ട്‌.
കുറുമാന്റെ മറുപടി കിട്ടുന്നതുവരെ ആരും കമന്റുകൾ ഈ പോസ്റ്റിൽ ദയവായി ഇടാതിരിക്കുക. അതുവരെ ഞാനും ഇടുന്നില്ല.

Kaippally said...

ഞാൻ രാഗേഷിനെ ഫോണിൽ വിളിച്ചിരുന്നു. ബ്ലോഗ് നോക്കാനോ, മെയിൽ check ചെയ്യാനോ ഒന്നും അദ്ദേഹത്തിനു് ഇപ്പോൾ സമയമില്ല.

Kaippally said...

കാർട്ടൂണിസ്റ്റ് പണിക്കർക്ക് ധൈര്യമുണ്ടെങ്കിൽ തികച്ചും ആക്ഷേപപരമായ എന്റെ ഒരു ചിത്രം വരക്കു. അപ്പോൾ മനസിലാകും UAE നിയമങ്ങൾ പോകുന്ന വഴി.

It is a challenge.

ഖാന്‍പോത്തന്‍കോട്‌ said...

നല്ല വരകളാണിവ... ഇതു വരച്ചുണ്ടാക്കാന്‍ സുനില്‍ ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ടാകും. പ്രതിഫലത്തിനായി ചെയ്ത ഒരു പ്രവര്‍ത്തിയല്ലിത്. ബ്ലോഗ് മീറ്റില്‍ വന്നവരുടെ ആഗ്രഹമായിരുന്നു ഒരു ലൈവ് കാരിക്കേച്ചര്‍ ഷോ.... ഇപ്പോല്‍ അതിനുള്ള തയ്യാറെടുപ്പുമായി അല്ല വന്നതെന്നും എന്നാല്‍ പിന്നെ ബ്ലോഗിലൂടെ വരച്ചിടാം എന്നു സുനില്‍ പറയുന്നത് ഞാനും കേട്ടിരുന്നു. ഇവിടെ കാരിക്കേച്ചര്‍ വന്നതിനു ശേഷം അവരെല്ലാരും വന്നു കണ്ടു രസിച്ചു. വരകള്‍ക്കിടയില്‍ അരും വായിച്ചില്ല. പിന്നെ .. പിന്നെ എന്തിനാ ഈ കോലാഹലം...!! സുനില്‍ അടുത്ത പണി ആര്‍ക്കിട്ടാ....??

SUNIL V S സുനിൽ വി എസ്‌ said...

കുറുമാൻ ഓൺലൈനിൽ ഉണ്ടായിരുന്നിട്ടും, മെയിൽ അയച്ചിട്ടും പ്രതികരിച്ചുകണ്ടില്ല. ആയതിനാൽ അദ്ദേഹത്തിന് അനിഷ്ടമോ, പ്രതിഷേധമോ ഇല്ലെന്ന്‌ കരുതുന്നു. ദയവായി ആരും ഇതിനെ ഒരു പ്രശ്നമാക്കി മാറ്റി നമ്മുടെ ഓരോരുത്തരുടേയും വിലപ്പെട്ട സമയം പാഴാക്കരുതെന്ന്‌ അഭ്യർത്ഥിക്കുന്നു.

ഉറുമ്പ്‌ /ANT said...

ഈ ചാലഞ്ചിനെ ശുദ്ധ വിവരക്കേടെന്നു വിളിക്കാനാണു തോന്നുന്നത്.

വരച്ചതിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് രാകേഷ് പറയട്ടെ. കൈപ്പള്ളി എന്തിനാ ഇത്ര ആവേശം കാണിക്കുന്നത്?

ഉറുമ്പ്‌ /ANT said...

ഇപ്പോൾ മീറ്റിലെ ഹാസ്യ കഥാപാത്രമായത് കുറുമാനല്ല. കൈപ്പള്ളിയാണ്.

കനല്‍ said...

കുറുമാനും ഇതൊരു കാര്‍ട്ടൂണ്‍ തമാശയായി കാണുമെന്നാണ് എനിക്ക് തോന്നുന്നത്.

എനിക്കറിയാവുന്ന കുറുമാന്‍ അങ്ങനെതന്നെയാണ്.

Ranjith chemmad / ചെമ്മാടൻ said...

പണിക്കരേ, എന്തിനാ ഇത്തരം മറുപടി അര്‍ഹിക്കേണ്ടാത്ത
ജല്പ്പനങ്ങള്‍ക്ക് പിറകേ പോയി സമയം കളയുന്നത്...?
ഒരു കാര്‍ട്ടൂണിസ്റ്റ് ഒരു കരിക്കേച്ചര്‍ വരച്ച്, അത് ഉടമസ്ഥന്
കാണിച്ചു കൊടുത്ത് അപ്രൂവല്‍ വാങ്ങി പ്രസിദ്ധീകരിക്കണം
എന്നൊക്കെ പറയുമ്പോള്‍, അതും ഒരു ബ്ലോഗ് മീറ്റില്‍ നടന്ന സംഭവം.....
വിട്ടുകള...
അറിവില്ലാത്തവനോട് പൊറുക്കുക....

പാര്‍ത്ഥന്‍ said...

കുറുമാന്റെ കാരിക്കേച്ചറിന്റെ ഭംഗി ആസ്വദിച്ചിരുന്നു. കാർട്ടൂൺ എപ്പോഴും ഹാസ്യാത്മകമായിട്ടുതന്നെയാണ് എവിടെയും കാണാറുള്ളതും. പക്ഷെ ഈ വരയുടെയും കമന്റുകളുടെയും പുറത്തുപോയി സുനിൽ പണിക്കർ ഇവിടെക്കുള്ള ലിങ്കിൽ കൊടുക്കുന്ന ഭാഷ ഹാസ്യത്തിന്റെ അല്ല. അല്പം പരിഹാസം ‘ധ്വനിപ്പിക്കുന്നുണ്ട്’. അതിൽ നിഷ്കളങ്കനായ ഒരു കാർട്ടൂണിസ്റ്റിനെ കാണാൻ കഴിയുന്നില്ല.

Unknown said...
This comment has been removed by the author.
Gopakumar V S (ഗോപന്‍ ) said...
This comment has been removed by the author.
Gopakumar V S (ഗോപന്‍ ) said...
This comment has been removed by the author.
Gopakumar V S (ഗോപന്‍ ) said...

സുനിൽ : വര വളരെ നന്നായിട്ടുണ്ട്.
കൈപ്പള്ളിയുടെ അഭിപ്രായം ഒരു പരിധി വരെ ശരിയാണ്. കളിയാക്കൽ രസകരമാണ്, പക്ഷെ അധികമാകുമ്പോൾ വേദനാജനകം തന്നെ. മീറ്റിന്റെ പല സന്ദർഭങ്ങളിലും കുറുമാനെ ഒറ്റതിരിഞ്ഞ് 'മദ്യപാനി' എന്നു ധ്വനിപ്പിക്കുന്ന പരാമർശം കണ്ടിരുന്നു. പണിക്കരുടെ കാർട്ടൂൺ വളരെ നന്നയിട്ടുണ്ട്, അത് നിർദ്ദോഷകരമായ ഒരു ശ്രമം തന്നെയായിരുന്നു.

ഇത്രയൊക്കെ പരസ്പരം ചേറ് വാരിയെറിഞ്ഞ് നമ്മുടെ സ്നേഹം കളയരുതായിരുന്നു.
കൈപ്പള്ളീ : താങ്കളുടെ വികാരം മനസ്സിലാകുന്നു. സദുദ്ദേശ്യത്തോടെയുള്ള ഒരു ശ്രമം തന്നെയായിരുന്നു പണിക്കരുടെ പോസ്റ്റ്. അതിനെക്കുറിച്ച് താങ്കളുടെത് തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണം തന്നെയായിരുന്നു; എപ്പോഴത്തെയും പോലെ (പകൽകിനാവന്റെ പുതിയ ചിത്രം പോലെ). പലർക്കും പല അഭിപ്രായങ്ങൾ ഉണ്ട്. തങ്കളുടെത് എന്നും ശ്രദ്ധിക്കപ്പെടുന്ന വീക്ഷണം തന്നെ. അതിനെക്കുറിച്ച് പിന്നെയും പിന്നെയും താങ്കൾ ഇത്ര വികാരപരമായി പ്രതികരിച്ചത് മറ്റുള്ളവരെ പ്രകോപിപ്പിച്ചിരിക്കാം ഒരു തമാശക്കു താങ്കളെ കുത്തി കുത്തി ശല്യപ്പെടുത്തിയേക്കാം. ദയവായി ടെമ്പർ വിടരുത്, പ്ലീസ്. താങ്കളുടെ പല നിരീക്ഷണങ്ങളും വ്യത്യസ്തവും ശരിയുമാണ്, പക്ഷെ വീണ്ടും വീണ്ടും അതിനെ സ്വയം ന്യായീകരിക്കാൻ ശ്രമിക്കരുതായിരുന്നു, തീർച്ചയായും ഇതേ അഭിപ്രായമുള്ളവർ വളരെയധികമുണ്ട്. താങ്കൾ ഒരു വെല്ലുവിളി കൂടി ഉയർത്തി ഇതിനെ ഇത്ര മോശമാക്കേണ്ടിയിരുന്നില്ല.
സുനിൽ : വളരെ നന്നായിട്ടുണ്ട്, തുടരൂ...പക്ഷേ ശ്രദ്ധിക്കുക ദയവായി.
കൈപ്പള്ളീ: പ്ലീസ്, നമുക്കു നിർത്താം, താങ്കളുടെ വീക്ഷണം വ്യത്യസ്തവും ശക്തവുമാണ്, പക്ഷെ ഒറ്റക്കു നിന്നു ന്യായീകരിക്കണ്ട, അതേ അഭിപ്രായം ഉള്ളവർ പറയട്ടേ, ഇല്ലെങ്കിൽ സ്നേഹമുള്ളവർക്കും അതു വേദനയാകും.
വസുധൈവകുടുംബകം ഈ ബൂലോകം
നന്ദി, ഒരു കുടുംബം പോലെ സ്നേഹത്തോടെയിരിക്കാം നമുക്ക്, എന്നും...

വസുധൈവകുടുംബകം ഈ ബൂലോകം...

Anonymous said...

മാറ്റി വരച്ചല്ലോ .. കുറുമാന്‍ എന്തു പറഞ്ഞു?

തെറിയഭിഷേക ചെയ്തവര്‍ കാര്‍ട്ടൂണ്‍ ഒന്നു കൂടി കാണട്ടേ.

SUNIL V S സുനിൽ വി എസ്‌ said...

അതെ മാറ്റി കുഞ്ഞച്ചാ. കാർട്ടൂൺ നിർദോഷമെങ്കിലും അതുമൂലം ആരെയെയും വേദനിപ്പിക്കാൻ എനിക്കുവയ്യ. കുറുമാനോട്‌ സംസാരിച്ചപ്പോൾ അദ്ദേഹത്തിനും ഇതിലെ നർമ്മം ആസ്വദിക്കാനായില്ല എന്നു മനസ്സിലായി. അതിനുള്ള മാനസികാവസ്ഥയിലുമല്ല അദ്ദേഹം. കുറുമാനെ ഈ കാർട്ടൂൺ വിഷമിപ്പിച്ചുവെന്ന്‌ (കുറുമാനോ അതൊ മറ്റുള്ളവർക്കോ)എനിക്ക്‌ ബോധ്യം വന്നതുകൊണ്ട്‌ ചെറിയ ചില മാറ്റങ്ങൾ വരുത്തി. തെറ്റിദ്ധാരണ പടർത്തിയവർക്കും സമാധാനമാകട്ടെ..

Kaippally said...

സുനിൽ
ചിത്രം മാറ്റി വരച്ചതിലൂടെ താങ്കൾ ഒരു മികച്ച കലാകാരൻ ആവുകയാണു്.

ഇപ്പോൾ ഈ ചിത്രം അതിഗംഭീരമായിട്ടുണ്ടു്.

എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ അറിയിക്കുന്നു.



കോട്ടയം കുഞ്ഞച്ചൻ
തെറിയും വിമർശനവും തിരിച്ചറിയാനുള്ള വിവേകം ഇല്ലാത്തവരുമായി തർക്കിക്കാൻ താൽപര്യമില്ല, സദയം ക്ഷമിക്കു.

kichu / കിച്ചു said...

സുനില്‍..

ഈ തിരുത്ത് നന്നായി.

കാപ്പിലാന്‍ said...

പണിക്കര്‍ ആ കുപ്പിയും ഗ്ലാസും മാറ്റിയത് നന്നായി . പക്ഷേ എല്ലാ മീറ്റുകളും എന്നെ പോലെ അല്ലെങ്കില്‍ ചെറായി മീറ്റിലെ പോങ്ങും മൂടനെ പോലെ അതുമല്ലെങ്കില്‍ ദുബായ് മീറ്റിലെ കുറുമാനേ പോലെ തലയില്‍ മണ്ഡരി ബാധിച്ച ഒരു കൂട്ടമാളുകളുടെ ഇടയിലേക്കുള്ള സന്നിവേശമല്ലേ എന്ന സംശയം വീണ്ടും ജനിപ്പിക്കുന്നു .മീറ്റില്‍ കുടിക്കുന്നതോ അല്ലെങ്കില്‍ നാല് പേര് കൂടുന്ന സ്ഥലത്ത് കുടിക്കുന്നതോ തെറ്റാണ് എന്നല്ല ഞാന്‍ പറയുന്നത് .

ജേ ,പി എന്ന ജയപ്രകാശ് അണ്ണനും കുട്ടന്മേനോന്‍ എന്ന അണ്ണനും കൂടി ത്രിശിവാപ്പൂരില്‍ വെച്ച്‌ അഥവാ (തൃശൂര്‍ ) വെച്ച്‌ കുറുമാന്റെ അനാവശ്യ കള്ളുകുടി എന്ന രോഗം നിര്‍ത്തിച്ചതിനു ശേഷമാണ് ദുബായിലേക്ക് വിട്ടത് .സുഹൃത്തുകളോട് പ്രത്യേക പോസ്റ്റ്‌ മുഖേന ജേ.പി അറിയിക്കുകയും ചെയ്യ്തു , യാതൊരു കാരണവശാലും ദുബായിലെ സുഹൃത്തുക്കള്‍ കുറുമാന് കള്ള് കൊടുക്കുകയോ , കുടിക്കാന്‍ സമ്മതിക്കുകയോ ചെയ്യരുത് എന്ന് .അത്തരമൊരു സാഹചര്യത്തില്‍ വെച്ച്‌ , മീറ്റിങ്ങില്‍ വെച്ച്‌ കുറുമാനേ കള്ള് ( സ്കൊട്ച് ഓര്‍ റം ) കുടിക്കുവാന്‍ നിര്‍ബന്ധിതനാക്കിയതിലും, അല്ലെങ്കില്‍ അത്തരമൊരു പോസ്റ്റ്‌ ജേ. പി ഇട്ടതിന്റെ അവ്ജ്ജ മൂലവുമല്ലേ എന്ന് ഞാന്‍ ഇപ്പോള്‍ ( ഞാന്‍ ഇപ്പോള്‍ ഫുള്‍ ഫിറ്റാണ് ) സംശയിക്കുന്നു .