Tuesday, February 01, 2011

ആഡ്-1

12 comments:

ഭായി said...

കലക്കി പണിക്കർ!!
അഭിനന്ദനങൾ!
വീണ്ടും ഉയരങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയും!!

mukthaRionism said...

ഉസാറായി കോയാ..
ഉസ്‌വാറായി.

Naushu said...

നന്നായിട്ടുണ്ട്

ഏറനാടന്‍ said...

സംവിധായകന്‍ സുനില്‍ പണിക്കര്‍ നല്ല രീതിയില്‍ ഈ പരസ്യം അവതരിപ്പിച്ചിട്ടുണ്ട്. നാട്ടിന്‍പുറത്തെ മഴയും അതിനോടുള്ള വ്യത്യസ്ത സമീപനങ്ങളും വഴി അവരുടെ (മലയാളികളുടെ) സ്വര്‍ണ്ണത്തോടുള്ള (ബ്രാന്‍ഡ്ഇനോടുള്ള) പൊതുവായ ഇഷ്ടം വളരെ ഭംഗിയായി സ്നേഹിതന്‍ സംവിധാനം ചെയ്തിരിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും വിജയാശംസകളും ഞാന്‍ നേരുന്നു കൂട്ടുകാരന്..

Unknown said...

കിടിലനായിട്ടുണ്ട് .. നല്ല വർക്ക്

Jayesh/ജയേഷ് said...

nalla concept...nannayi cheythu..congrats

വാഴക്കോടന്‍ ‍// vazhakodan said...

Creative Work Panikkar!

നീര്‍വിളാകന്‍ said...

പണിക്കര്‍ സാറേ..... ക്യാമറ ആംഗിളുകള്‍ ഒക്കെ കിടുക്കന്‍....നല്ല രീതിയില്‍ വന്നിട്ടുണ്ട്.... ഇവിടെ നിന്ന് നമ്മുക്ക് മുന്നോട്ട് പോകേണ്ടേ...!

Unknown said...

congraats dear...

ജയകൃഷ്ണന്‍ കാവാലം said...

നല്ല വിഷ്വലൈസേഷൻ. മഴ മനസ്സിനെയൊന്നു കുളിർത്തു...

പിന്നെ കാമറക്കു ‘സംഗതി’ പോര... ഹിഹിഹി

സന്തോഷ്‌ പല്ലശ്ശന said...

നന്ദായിട്ടുണ്ട് സുനില്‍.
നല്ല മലയാളിത്തമുള്ള കവിത തുളുമ്പുന്ന, മനസ്സില്‍ നിന്ന് മായാതെ നില്‍ക്കാന്‍ കഴിവുള്ള വിഷ്വല്‍സും വ്യത്യസ്തതയും.
ഈ മേഖലയില്‍ താങ്കള്‍ക്ക് വലിയ വലിയ ഉയര്‍ങ്ങള്‍ കീഴടക്കാന്‍ കഴിയും. തീര്‍ച്ച.

ഖാന്‍പോത്തന്‍കോട്‌ said...

machu..!! you did it..!!